Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

ചെല്ലാനം നിവാസികളുടെ പ്രതിഷേധത്തിന് ഐക്യ ദാര്‍ഢ്യവുമായി കെ.സുരേന്ദ്രന്‍

തീരദേശ വാസികളുടെ ദുരിതം തീര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച 200 കോടി രൂപ സര്‍ക്കാര്‍ വകമാറ്റി. 175 കോടി രൂപ മന്ത്രി തോമസ് ഐസക്കിന്റെ മണ്ഡലത്തിലെ ചെത്തിക്കടപ്പുറത്ത് കടല്‍തീരം ഭംഗി വരുത്താനാണ് ചെലവിട്ടതെന്ന് തീരവാസികള്‍ സുരേന്ദ്ര നോട് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2021, 07:08 pm IST
in BJP

കൊച്ചി: ചെല്ലാനത്തെ തീരദേശ നിവാസികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി കെ.സുരേന്ദ്രനെത്തി. കടല്‍ക്ഷോഭത്തിലും വെള്ളപ്പൊക്കത്തിലും പെട്ട് കാലങ്ങളായി ദുരിതമനുഭവിക്കുകയും വര്‍ഷാവര്‍ഷം അഭയാര്‍ത്ഥികളായി പലായനം ചെയ്യേണ്ടിയും വരുന്ന തീരദേശ വാസികളുടെ പ്രതിഷേധത്തിന് ഐക്യദാര്‍ഢൃവുമായാണ് സുരേന്ദ്രന്‍ എത്തിയത്. തീരദേശവാസികള്‍ അദ്ദേഹത്തോട് തങ്ങളുടെ ദുരിതങ്ങള്‍ പറയുകയും പുലിമുട്ടോടു കൂടിയ കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ സഹായം അഭ്യര്‍ത്ഥിക്കുകയും ചെയതു.

കടല്‍ക്ഷോഭത്തില്‍ പെട്ട് വീടും വസ്തുവകകളും നശിക്കുന്നത് ഇവിടെ നിത്യസംഭവമായിരിക്കുന്നു. ഓഖി ദുരന്ത സമയത്തും കാലവസ്ഥാ വ്യതിയാന കാലത്തും ഇവിടുത്തുകാര്‍ സമാനതകളില്ലാത്ത ദുരന്തമാണനുഭവിച്ചത്. ജീവനോപാധികളായ മത്സ്യ ബന്ധന ഉപകരണങ്ങള്‍ കടല്‍ ക്ഷോഭത്തില്‍ നശിക്കുന്നത് പതിവാണ്. പുലിമുട്ടോടു കൂടിയ  കടല്‍ഭിത്തി നിര്‍മ്മിക്കണമെന്ന ആവശ്യത്തിന് കാലങ്ങളുടെ ആവശ്യമുണ്ട്.

തീരദേശ വാസികളുടെ ദുരിതം തീര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച 200 കോടി രൂപ സര്‍ക്കാര്‍ വകമാറ്റി. 175 കോടി രൂപ മന്ത്രി തോമസ് ഐസക്കിന്റെ മണ്ഡലത്തിലെ ചെത്തിക്കടപ്പുറത്ത് കടല്‍തീരം ഭംഗി വരുത്താനാണ് ചെലവിട്ടതെന്ന് തീരവാസികള്‍ സുരേന്ദ്ര നോട് പറഞ്ഞു.

കടല്‍ഭിത്തി നിര്‍മ്മിക്കുന്നതിന് പകരം ചാക്കില്‍ മണല്‍ നിറച്ച് തീരത്ത്അടുക്കുകയാണുണ്ടായത്. തീരവാസികളുടെ പ്രശ്‌നങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് കെ.സുരേന്ദ്രന്‍ തീരവാസികള്‍ക്ക് ഉറപ്പു നല്‍കി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ എസ്. ജയകൃഷ്ണന്‍, ജില്ലാ ജനറല്‍ സെക്രട്ടറി കെ.എസ്. ഷൈജു, ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ ജിജി ജോസഫ്, ജില്ലാ അധ്യക്ഷന്‍ എന്‍.എല്‍. ജയിംസ്, എസ്. സജി, എന്‍.പി. ശങ്കരന്‍ കുട്ടി, കെ.കെ.രാജേഷ് എന്നിവര്‍ കെ.  സുരേന്ദ്രനൊപ്പം ഉണ്ടായിരുന്നു.

Tags: bjpകെ. സുരേന്ദ്രന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീട്ടിൽ പോയി ചോദിക്ക് എന്നത് ജനാധിപത്യപരമല്ല; പഴയ മാർക്സിസ്റ്റ്‌ ചൈനയിൽ നടക്കും ഇന്ത്യയിൽ നടക്കില്ല: രാജീവ് ചന്ദ്രശേഖർ

Kerala

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

India

രാഹുൽ രാജ്യത്തെ അപകീർത്തിപ്പെടുത്താനും ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കാനും ശ്രമിക്കുന്നു ; രൂക്ഷവിമർശനവുമായി ദേവേന്ദ്ര ഫഡ്‌നാവിസ്

Kerala

മഞ്ചേശ്വരത്ത് കെ സുരേന്ദ്രന് അപരന്‍, കോണ്‍ഗ്രസ് അപരാനാക്കിയത് ഡിസിസി മുന്‍ ഭാരവാഹിയെ, തോല്‍വി ഭയന്ന് നീക്കം

Kerala

ശവിൻകുട്ടിയുടെ പേടി വേറെയാണ്; അഘോരികളെ കണ്ടത് തികച്ചും യാദൃച്ഛികം: ഡോ.രാജീവ് ചന്ദ്രശേഖർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രേംനസീർ ഷോർട്ട് ഫിലിം : എൻട്രികൾ ക്ഷണിക്കുന്നു

ശ്രീരാമനവമിയില്‍ അയോദ്ധ്യയിലെ എല്ലാ ക്ഷേത്രങ്ങളിലും ധര്‍മധ്വജമുയരും

കേരളം ചുട്ടുപൊള്ളുന്നു! 12 ജില്ലകളിൽ യെല്ലോ അലർട്ട്; 38 ഡിഗ്രി വരെ ചൂട് കൂടാൻ സാധ്യത

യുഡിഎഫ് പറ്റിച്ചു; ജെഎസ്എസ് രാജന്‍ബാബു വിഭാഗത്തില്‍ പൊട്ടിത്തെറി, ഭൂരിപക്ഷം പേരും പാര്‍ട്ടി വിട്ടു

അക്ബർ റോഡിലെയും റെയ്‌സിന റോഡിലെയും പാർട്ടി ഓഫീസുകൾ മാർച്ച് 28 നകം ഒഴിയണം; കോൺഗ്രസിന് നോട്ടീസ്

അജിമോന് കൃത്യമായ ലക്ഷ്യമുണ്ട്; സമഗ്ര പുരോഗതിയും ജനക്ഷേമവും

ഭാരതത്തിനൊപ്പം കേരളവും വളരണം; കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും കപടമത്സരത്തില്‍: അനില്‍ ആന്റണി

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

‘ അയ്യപ്പസ്വാമിയുടെ സ്വർണ്ണം കട്ട ഇവിടെ എന്റെ സ്വർണം വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോയെന്ന് മെസി ചോദിച്ചു ‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.