Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

തകഴി ആറാട്ട് ചടങ്ങുകള്‍ അട്ടിമറിക്കാന്‍ നീക്കം ഹിന്ദുഐക്യവേദി നാമജപഘോഷയാത്ര 28ന്

പുരാതനമായ തകഴി ക്ഷേത്രത്തോടും കാട്ടുന്നതെന്ന് ഭക്തജനങ്ങള്‍ ആരോപിക്കുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ നിലനില്‍ക്കേ ക്ഷേത്രത്തിന് വരുമാനം കിട്ടുന്ന പറയെടുപ്പ്, വഴിപാടുകള്‍ എന്നിവ വന്‍ പ്രചാരത്തോടെ നടത്തുകയും ആറാട്ട് ഉള്‍പ്പെടെയുള്ള ആചാരങ്ങളെ നിര്‍ത്തലാക്കാന്‍ ശ്രമിക്കുകയുമാണ് ഒരു വിഭാഗം ജീവനക്കാര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2021, 05:17 pm IST
in Kollam

അമ്പലപ്പുഴ: കോവിഡിന്റെ മറവില്‍  തകഴി ക്ഷേത്രത്തിലെ ആറാട്ട് ചടങ്ങുകള്‍ അട്ടിമറിക്കാന്‍ ദേവസ്വം ബോര്‍ഡ് നീക്കം. ആചാരലംഘനത്തിനെതിരെ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ ഇന്ന് നാമജപ ഘോഷയാത്ര നടത്തും. ശബരിമല ക്ഷേത്രത്തില്‍ ഉള്‍പ്പെടെയുള്ള ആചാരങ്ങളെ തച്ചുതകര്‍ക്കാന്‍ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ നിരീശ്വരവാദികള്‍ നടത്തുന്ന ശ്രമത്തിന്റെ ഭാഗമായാണ്  

പുരാതനമായ തകഴി ക്ഷേത്രത്തോടും കാട്ടുന്നതെന്ന് ഭക്തജനങ്ങള്‍ ആരോപിക്കുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ നിലനില്‍ക്കേ ക്ഷേത്രത്തിന് വരുമാനം കിട്ടുന്ന പറയെടുപ്പ്, വഴിപാടുകള്‍ എന്നിവ വന്‍ പ്രചാരത്തോടെ നടത്തുകയും ആറാട്ട് ഉള്‍പ്പെടെയുള്ള ആചാരങ്ങളെ നിര്‍ത്തലാക്കാന്‍ ശ്രമിക്കുകയുമാണ് ഒരു വിഭാഗം ജീവനക്കാര്‍. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഒരു ആനയെ മാത്രം എഴുനള്ളിച്ച് ഭക്തജനങ്ങളെ പങ്കെടുപ്പിക്കാതെയും ആറാട്ട് നടത്താം എന്നിരിക്കേ ഇത് പൂര്‍ണ്ണമായും നിര്‍ത്തലാക്കുന്നത് വിശ്വാസികളോടുള്ള വെല്ലുവിളിയാണെന്നാണ് വിമര്‍ശനം. സ്വന്തമായി ആറാട്ടു കുളിപ്പുരയും ആറാട്ട് എഴുനള്ളിക്കുവാനുള്ള പാതയും ഉള്ള ക്ഷേത്രമാണിത്. ശബരിമലയില്‍ ദര്‍ശനം നടത്തുവാന്‍ സാധിക്കാത്തവര്‍ക്ക് തകഴി ക്ഷേത്രത്തില്‍ എത്തിയാല്‍ ഇതേ പുണ്യം ലഭിക്കുമെന്നാണ് വിശ്വാസം.  

ഇതിന്റെ അടിസ്ഥാനത്തിലാണ് സംഗീത കുലപതി ദക്ഷിണാ മൂര്‍ത്തി സ്വാമി പതിറ്റാണ്ടുകളായി മുടങ്ങാതെ തകഴി ക്ഷേത്രം സന്ദര്‍ശിച്ചിരുന്നത്. വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളും,സാംസ്‌കാരിക സംഘടകളും നൂറുകണക്കിന് ആളുകളെ പങ്കെടുപ്പിച്ച് പരിപാടികളില്‍ നടത്തിവരവേയാണ് ക്ഷേത്രാചാരങ്ങള്‍ക്ക് മാത്രം വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദേവസ്വം ബോര്‍ഡിലെ ജീവനക്കാര്‍ക്കൊപ്പം കൂടി ഉപദേശക സമിതിയിലെ ചില പാര്‍ട്ടി സഖാക്കളും ആചാരങ്ങളെ വെല്ലുവിളിക്കുകയാണന്ന് ഹിന്ദു ഐക്യവേദി നേതാക്കള്‍ ആരോപിക്കുന്നു. ഇന്ന് രാവിലെ നടക്കുന്ന നാമജപ ഘോഷയാത്ര ഹിന്ദു ഐക്യവേദി ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് പാറ്റൂര്‍ സുദര്‍ശന്‍ ഉത്ഘാടനം ചെയ്യും.

Tags: hinduAmbalapuzha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വോട്ടെടുപ്പ് ദിവസം സിപിഎമ്മിന്റെ സഹായത്തോടെ തീവ്രവാദ സംഘടനകൾ കലാപത്തിന് ശ്രമിക്കുന്നു; പരാതിയുമായി ജി.സുധാകരൻ

Kerala

ഹൈന്ദവ ഐക്യസന്ദേശവുമായി ഹിന്ദു ഏകത സമ്മേളനങ്ങള്‍; മതം ഈശ്വര സങ്കല്‍പ്പത്തിന്റെ അടിസ്ഥാനത്തില്‍: വത്സന്‍ തില്ലങ്കേരി

India

മക്കളെ കരുതിയാണ് ഈ പീഡനങ്ങൾ സഹിച്ചത് ; മതം മാറ്റാൻ വേണ്ടി അവർ നടത്തുന്ന ഈ പീഡനങ്ങൾ ഒരു പെൺകുട്ടിയും സഹിക്കരുത്

Kerala

ജി സുധാകരൻ പാർട്ടി വിട്ടു; സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും, അമ്പലപ്പുഴയിൽ അങ്കം കുറിച്ചു

Thiruvananthapuram

ഹൈന്ദവ ശക്തിയില്‍ നാടെങ്ങും ഏകതാ സമ്മേളനം

പുതിയ വാര്‍ത്തകള്‍

വ്യാജ സർവ്വേകൾ നിരോധിച്ച് ഹൈക്കോടതി; മാതൃഭൂമിയും മനോരമയും ഉൾപ്പെടുന്ന മുഖ്യധാര മാധ്യമങ്ങൾ ജനപ്രതിനിത്യ നിയമം അട്ടിമറിക്കുന്നു

ലോക വിനോദ സഞ്ചാര ഭൂപടത്തില്‍ ഇടം പിടിച്ചിട്ടും കാക്കത്തുരുത്ത് അവഗണനയില്‍; പാലം കുറ്റിയില്‍ ഒതുങ്ങി

വിഷു പ്രമാണിച്ച് ആറ് സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; ഇന്ന് മുതൽ ട്രെയിനുകൾ ഓടിത്തുടങ്ങും

ചില വിശ്വാസങ്ങളെ അന്ധവിശ്വാസമായി കണക്കാക്കാനാകുമെന്ന് സുപ്രീം കോടതി ; ഒരു മതാചാരത്തെ മാത്രം അന്ധവിശ്വാസമെന്ന് വിധിക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ

‘ഡാഷ് മോനേ രേവന്ത ‘ വിളിച്ച പിണറായി വിജയൻ കേരളത്തിന്റെ മാനം കാത്തുവെന്ന് നടി മാല പാർവതി

കടക്കു പുറത്ത്.എന്നിട്ട് വീട്ടിൽ പോയി ഇരിക്ക്.തുടർ ദുരന്തം അവസാനിക്കണം;ബാറുകൾക്ക് സമയം നീട്ടി നൽകാൻ ദിവസങ്ങൾ മാത്രം,ആവശ്യങ്ങളൊന്നും നടത്തിയില്ല

മോഹന്‍ലാലിനെ തൂക്കിക്കൊല്ലാന്‍ കാരണമായവന് പെണ്ണില്ല;’ഈ അലവലാതിയെ ആണോ കെട്ടാന്‍ പോകുന്നത്?

പാലക്കാട് ശോഭാസുരേന്ദ്രന് നേരെ കയ്യേറ്റശ്രമം; തോൽവി ഭയന്ന് കോൺഗ്രസ് തനിക്കെതിരെ ആസൂത്രിത നീക്കം നടത്തുന്നുവെന്ന് ശോഭ

101 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് “ആയാ ഷേർ”; നാനി – ശ്രീകാന്ത് ഒഡേല ചിത്രം ദ പാരഡൈസ് ഓഗസ്റ്റ് 21 ന് ആഗോള റിലീസ്

അവസാന മണിക്കൂറുകളിൽ ഇരുമുന്നണികളേയും ഇസ്ലാമിക സംഘടനകൾ ബ്ലാക് മെയിൽ ചെയ്യുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.