Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

നാളും നാളെകളും… മായാത്ത മനുഷ്യത്വം(പൂരം, ഉത്രം നാളുകാരെക്കുറിച്ച്)

ആദര്‍ശത്തോടൊപ്പം പ്രായോഗികതയേയും അവര്‍ ഹൃദ്യമായ അനുപാതത്തില്‍ സമന്വയിപ്പിച്ചു. സാത്വിക, താമസ ഗുണങ്ങളെ അനുരഞ്ജിപ്പിക്കുകയും രജോഗുണം നന്നായി ചാലിച്ചു ചേര്‍ക്കുകയും ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2021, 11:04 am IST
in Astrology

ദേവഗണക്കാര്‍ ഒമ്പതു പേര്‍, അസുരഗണക്കാര്‍ ഒമ്പതു പേര്‍, മനുഷ്യഗണക്കാരും ഒമ്പതു പേര്‍. അങ്ങനെ ദക്ഷപ്രജാപതിയുടെ ഇരുപത്തിയേഴ് മക്കള്‍ മൂന്നു ഗണമായി പിരിഞ്ഞു വാണു. എങ്കിലും തുല്യനീതിയുടെ സന്ദേശം അവരെ തമ്മില്‍  ഐക്യപ്പെടുത്തിയിരുന്നു.  

ഗണം ഏതായിരുന്നാലും അവയ്‌ക്ക് ചില ഗുണങ്ങളും പ്രാതിസ്വിക ഭാവങ്ങളുമുണ്ടായിരുന്നു. ദേവഗണം ബഹുഭൂരിപക്ഷവും ആദര്‍ശത്തിന്റേതായ അധിക തുംഗപദങ്ങളില്‍ വിഹരിച്ചു. അസുരഗണക്കാരാകട്ടെ തികഞ്ഞ പ്രായോഗികമതികളുമായിരുന്നു. അതിനുമപ്പുറത്തേയ്‌ക്ക് രണ്ടുകൂട്ടരും ചിന്തിച്ചിരുന്നില്ല.  മനുഷ്യഗണത്തിലെ മനുഷ്യര്‍ മധ്യമാര്‍ഗം കൈക്കൊണ്ടു.

ആദര്‍ശത്തോടൊപ്പം പ്രായോഗികതയേയും  അവര്‍ ഹൃദ്യമായ അനുപാതത്തില്‍ സമന്വയിപ്പിച്ചു.  സാത്വിക, താമസ ഗുണങ്ങളെ   അനുരഞ്ജിപ്പിക്കുകയും രജോഗുണം നന്നായി ചാലിച്ചു ചേര്‍ക്കുകയും ചെയ്തു. അതിനാല്‍ മനുഷ്യമുഖവും മനുഷ്യഹൃദയവും മനുഷ്യഗണക്കാരില്‍  കൂടുതല്‍ തെളിഞ്ഞു കാണായി.മനുഷ്യപ്പറ്റാണ് അവരുടെ  എല്ലാം; അതുതന്നെയാണ്  അവരുടെ ആദര്‍ശവും   പ്രയോഗവും. മറ്റൊന്നും അവരെ അത്രമേല്‍ ആകര്‍ഷിക്കുന്നില്ല.  

മനുഷ്യഗണത്തില്‍ വരുന്ന രണ്ട് നക്ഷത്രങ്ങളാണ് പൂരവും ഉത്രവും. സത്യത്തില്‍ ഫാല്‍ഗുനി എന്ന ഒരു നക്ഷത്രത്തിന്റെ രണ്ട് അര്‍ദ്ധങ്ങള്‍ ആണ് പൂരവും ഉത്രവും. പൂരത്തെ പൂര്‍വ ഫാല്‍ഗുനി എന്നും ഉത്രത്തെ ഉത്തര ഫാല്‍ഗുനി എന്നും വിളിക്കുന്നു. അതിനാല്‍ ഈ നാളുകാര്‍ക്കിടയില്‍ ചില സാജാത്യങ്ങളും പൂരകത്വങ്ങളും വന്നുചേരുന്നു. ഭഗന്‍ പൂരത്തിന്റെയും അര്യമാവ് ഉത്രത്തിന്റെയും ദേവതകള്‍. ചില ഗ്രന്ഥങ്ങള്‍  ഇവയെ മാറ്റിപ്പറയുന്നതും പതിവാണ്.  

അഭിമാനികളായിരിക്കും പൂരം, ഉത്രം നാളുകാര്‍.  വിവേകികളും കൂട്ടായ്‌മകളില്‍ വിശ്വസിക്കുന്നവരും കാര്യബോധത്തോടെ കര്‍മ്മങ്ങളില്‍ മുഴുകുന്നവരുമായിരിക്കും. സ്വന്തം ‘ഈഗോ’ യെ നിലയ്‌ക്ക് നിര്‍ത്താന്‍ ഇവര്‍ക്ക് വലിയ കഴിവുണ്ട്. മറ്റ് പലരും തന്റെ അല്പത്തരങ്ങളെ  താന്‍ തന്നെ ‘അമ്പട ഞാനേ ‘എന്ന മട്ടിലൊക്കെ എഴുന്നള്ളിക്കുമ്പോള്‍  ഉള്ളിലൂറുന്ന പുച്ഛം  ഇവര്‍ ഒതുക്കിക്കളയും. കുഴിയാനയെ കുഴിയാനയായും ഐരാവതത്തെ ഐരാവതമായും അടയാളപ്പെടുത്താനുള്ള സൂക്ഷ്മജ്ഞാനം ഇവര്‍ ഒരിക്കലും കൈമോശം വരുത്തുന്നില്ല. എങ്കിലും ഏറ്റവും വലിയ ഗുണം ഏതു വിപരീത സാഹചര്യത്തിലും കൈമോശം വരുത്ത ആ മനുഷ്യത്വം തന്നെയാണ്! അത് മായുന്നുമില്ല; മങ്ങുന്നുമില്ല.

             എസ്. ശ്രീനിവാസ് അയ്യര്‍, അവനി പബ്ലിക്കേഷന്‍സ് (98460 23343)

Tags: Astrology
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

സമാധാനവും കർമ്മവിജയവും; 2026 മാർച്ച് 30-ലെ രാശിഫലം – AI ജ്യോതിഷം

Astrology

ഇന്നത്തെ രാശിഫലം അറിയാം; അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Astrology

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

Astrology

കർമ്മപുരോഗതിയും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 24-ലെ രാശിഫലം – AI ജ്യോതിഷം

Astrology

കർമ്മവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 23-ലെ രാശിഫലം – AI ജ്യോതിഷം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൊല്ലും കൊലയുമായി പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ അഴിഞ്ഞാടുന്നു , യുവാവിനെ അടിച്ച് കൊന്ന പ്രതികൾ പിടിയിൽ

കോൺഗ്രസിന്റെ സ്വയം പ്രഖ്യാപിത രാജകുമാരന് ഹാട്രിക് പരാജയവും പരാജയങ്ങളുടെ നൂറ്റാണ്ടും നേരിടേണ്ടിവരും ; രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ബോട്ടിൽ ഇരുന്ന് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു , ചിക്കൻ ബിരിയാണി കഴിച്ച് അവശിഷ്ടങ്ങൾ പുണ്യഗംഗയിൽ എറിഞ്ഞു : പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി

പഞ്ചാബിലെ ബിജെപി ഓഫീസിന് പുറത്തുള്ള സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഖാലിസ്ഥാൻ തീവ്രവാദി ഏറ്റെടുത്തു ; അന്വേഷണം ആരംഭിച്ച് എൻഐഎ

ശബരിമല സ്വര്‍ണ്ണക്കൊള്ള കത്തുന്ന കഴക്കൂട്ടത്ത് മുരളീധരന്‍ സീറ്റുറപ്പിച്ചേയ്‌ക്കുമെന്ന് പ്രവചനം

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു

കോണ്‍ഗ്രസ് മുക്ത് ബീഹാറിന് തുടക്കമാവുന്നു; ആകെയുള്ള ആറ് കോണ്‍ഗ്രസ്  എംഎല്‍എമാരില്‍ നാല് പേര്‍ ബിജെപിയിലേക്ക്

എഫ്സിആര്‍എ ഭേദഗതി സംബന്ധിച്ച് പഠിച്ചു വരികയാണെന്ന് കാന്തപുരം

പാകിസ്ഥാന്റെ നെഞ്ചിൽ ഇടിമിന്നലാകാൻ INS ദുനഗിരി ഇന്ത്യൻ നാവികസേനയിലേയ്‌ക്ക്

കേരളത്തിലെ സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് പറയാന്‍ ‘പൊന്മാന്‍’ സിനിമ ഓര്‍മ്മിപ്പിച്ച് രാജ് നാഥ് സിങ്ങ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.