Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Athletics

ചാട്ടം ചരിത്രമാക്കി മുബ്സ്സിന

5.45 മീറ്റര്‍ ചാടിയാണ് ലക്ഷദ്വീപിനായി മുബസ്സീന ജമ്പിങ് പിറ്റില്‍ വെങ്കല പതക്കം സ്വന്തമാക്കിയത്. ലക്ഷദ്വീപ് കായിക യുവജന വകുപ്പിലെ പരിശീലകനായ അഹമ്മദ് ജവാദ് ഹസന്‍ ആണ് മിനിക്കോയ് ദ്വീപില്‍ നിന്നുള്ള മുബ്സ്സിനയെന്ന പതിനഞ്ചുകാരിയെ മെഡല്‍ നേട്ടത്തിലേക്ക് എത്തിച്ചത്.

വിനോദ് ദാമോദരന്‍ by വിനോദ് ദാമോദരന്‍
Feb 27, 2021, 05:49 pm IST
in Athletics
മുബ്സ്സിന മാതാവ് മുബീന ബാനുവിനൊപ്പം

മുബ്സ്സിന മാതാവ് മുബീന ബാനുവിനൊപ്പം

തേഞ്ഞിപ്പലം: ദക്ഷിണ മേഖലാ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ അണ്ടര്‍ 16 പെണ്‍കുട്ടികളുടെ ലോങ്ജമ്പ് മത്സരം. അധികരമാരുടെയും ശ്രദ്ധയില്‍പ്പെടാതെ ടേക്ക് ഓഫിന് മുമ്പുള്ള റണ്‍വേയില്‍ ഒരു കായികതാരം. ലക്ഷദ്വീപില്‍ നിന്നുള്ള മുബ്സ്സിന മുഹമ്മദ്. ഒടുവില്‍ മുബ്സ്സിനയുടെ ടേക്ക് ഓഫ് ചരിത്രത്തിലേക്കായിരുന്നു. ലക്ഷദീപിന്റെ കായിക ചരിത്രത്തില്‍ ഇതുവരെ ആര്‍ക്കും നേടാന്‍ കഴിയാതിരുന്ന ഒരു സ്വപ്‌നത്തിലേക്കായിരുന്നു മുബ്സ്സിനയുടെ ജമ്പ്. ഇന്ത്യന്‍ കായിക ചരിത്രത്തിലാദ്യമായി ലക്ഷദ്വീപിന് ഒരു മെഡലാണ് മുബ്സ്സിനയുടെ ചാട്ടത്തിലൂടെ സ്വന്തമായത്. മുബ്സ്സിന നേടിയത് വെങ്കലമാണെങ്കിലും അതിന് സ്വര്‍ണത്തേക്കാള്‍ ശോഭയാണ്.

5.45 മീറ്റര്‍ ചാടിയാണ് ലക്ഷദ്വീപിനായി മുബസ്സീന  ജമ്പിങ് പിറ്റില്‍ വെങ്കല പതക്കം സ്വന്തമാക്കിയത്.  ലക്ഷദ്വീപ് കായിക യുവജന വകുപ്പിലെ പരിശീലകനായ അഹമ്മദ് ജവാദ് ഹസന്‍ ആണ് മിനിക്കോയ് ദ്വീപില്‍ നിന്നുള്ള മുബ്സ്സിനയെന്ന പതിനഞ്ചുകാരിയെ മെഡല്‍ നേട്ടത്തിലേക്ക് എത്തിച്ചത്. മുബ്സ്സിനയെ മിനിക്കോയില്‍ നിന്നും ആന്ത്രോത്ത് ദ്വീപില്‍ എത്തിച്ചാണ് അഹമ്മദ് പരിശീലനം നല്‍കിയത്. നല്ലൊരു മൈതാനമോ  ജമ്പിങ് പിറ്റോ ഇല്ലാത്ത ദ്വീപിലെ പൂഴിമണലിലായിരുന്നു  പരിശീലനം. ആന്ത്രോത്തില്‍ സായി സെന്റര്‍ അനുവദിച്ചിട്ടുണ്ടെങ്കിലും ഇവിടെ ഹോസ്റ്റല്‍ സൗകര്യമോ മൈതാനമോയില്ല. രണ്ടു മാസം മുന്‍പ് പരിശീലനം അവസാനിപ്പിച്ചു മുബസ്സീന മിനിക്കോയിലേക്ക് മടങ്ങിയിരുന്നു.

പിന്നീട് ഫോണിലൂടെ അഹമ്മദ് നല്‍കുന്ന നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചായിരുന്നു മിനിക്കോയിലെ പൂഴിമണലില്‍ മുബ്സ്സിനയുടെ പരിശീലനം. പിന്തുണയുമായി ലക്ഷദ്വീപിന്റെ മുന്‍ ദീര്‍ഘദൂര അത്‌ലറ്റായ പിതാവ് മുഹമ്മദും മാതാവ് മുബീന ബാനുവും ഒപ്പമുണ്ടായിരുന്നു. ദേശീയ മീറ്റുകളില്‍ പങ്കെടുക്കാന്‍ എത്തുമ്പോള്‍ മാത്രമാണ് ലക്ഷദ്വീപിലെ കായിക താരങ്ങള്‍ സിന്തറ്റിക് ട്രാക്കും ജമ്പിങ് പിറ്റുകളും കാണുന്നത് തന്നെ. ലക്ഷദ്വീപ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഫണ്ട് അനുവദിക്കാത്തതിനാല്‍ ഗുവാഹത്തിയില്‍ നടന്ന ദേശീയ ജൂനിയര്‍ മീറ്റില്‍ പങ്കെടുക്കാന്‍ മുബസ്സീന അടക്കമുള്ള കായിക താരങ്ങള്‍ക്ക് കഴിഞ്ഞിരുന്നില്ല. മുബസ്സീന ഉള്‍പ്പെടെ 11 കായിക താരങ്ങള്‍ ട്രാക്കിലിറങ്ങാന്‍ കടല്‍ക്കടന്ന് തേഞ്ഞിപ്പലത്തേക്ക് എത്തിയതു സ്വന്തം പണം മുടക്കിയാണ്. മിനിക്കോയ് ജിഎസ്എസിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് മുബ്സ്സിന. മുഹ്‌സീന, മുഹമ്മദ് മുഹസിര്‍, മുഹൈന എന്നിവര്‍ ഈ മിടുക്കിയുടെ സഹോദരങ്ങളാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലെബനനിലെ സാധാരണക്കാരുടെ മരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ ; ഭാരതീയരുടെ സുരക്ഷ ഉറപ്പാക്കുമെന്നും വിദേശകാര്യ മന്ത്രാലയം

Kerala

ശ്രീനന്ദയെ അപായപ്പെടുത്തിയാകാന്‍ സാധ്യതയുണ്ട്, കാല്‍ വഴുതി വീഴില്ലെന്ന് ശ്രീനന്ദയുടെ അച്ഛന്റെ സഹോദരന്‍

Kerala

മട്ടന്നൂരില്‍ ക്ഷേത്രോത്സവ സദ്യ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: വയോധികന്‍ മരിച്ചു

Kerala

സഭാ നേതൃത്വത്തിന്റെ സുതാര്യതാ പ്രതിസന്ധി

India

ആന്ധ്രാപ്രദേശിലെ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

പുതിയ വാര്‍ത്തകള്‍

റെക്കോഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

യമുന നദിയിൽ ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു , നിരവധി പേരെ കാണാതായി : അനുശോചനം രേഖപ്പെടുത്തി യോഗി ആദിത്യനാഥ്

വോട്ടിന് നോട്ട് ആരോപണത്തില്‍ ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രൻ

ഭാര്യയുടെ നാട്ടിൽ അഭയം തേടി കോൺഗ്രസ് നേതാവ് : പവൻ ഖേരയ്‌ക്ക് തെലങ്കാന ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം

ഇന്ന് ലോക ഹോമിയോപ്പതി ദിനം

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.