വിഷ്ണു നാരായണന് നമ്പൂതിരിയുടെ വിയോഗത്തില്‍ അതിയായി ദുഃഖിക്കുന്നു. 2007 ല്‍ തിരുവനന്തപുരത്ത് വച്ച് ബാലഗോകുലത്തിന്റെ ജന്മാഷ്ടമി പുരസ്കാരം നല്കി ആദരിച്ചു. കോട്ടയത്തുവച്ച് നടന്ന തപസ്യ വാര്‍ഷികത്തിലും അദ്ദേഹം പങ്കെടുത്തിരുന്നു.
ഭാരതത്തിന്റെ സാംസ്കാരിക പാരമ്പര്യത്തില്‍ അതിയായ ശ്രദ്ധ ചെലുത്തിയിരുന്ന വിഷ്ണുവിന് അടുത്തകാലത്തൊന്നും തന്റെ അഭിപ്രായം തുറന്നു സംസാരിക്കാന്‍ അസുഖം മൂലം കഴിഞ്ഞിരുന്നില്ല. വിഷ്ണുപദം പൂകിയ പ്രിയപ്പെട്ട വിഷ്ണുനാരായണന്‍ നമ്പൂതിരിക്ക് ഹൃദയാഞ്ജലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: