Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തിലെ ഏജന്റ്മാരെ പൂര്‍ണമായി ഒഴിവാക്കണമെന്ന് കര്‍ഷകര്‍; പാടശേഖരങ്ങളില്‍ നെല്ല് കെട്ടികിടക്കുന്നു; കര്‍ഷകര്‍ നിരാഹാര സമരത്തിലേക്ക്

100 കിലോ നെല്ലിന് 15 കിലോ താര വരെയാണ് ഏജന്റ്ുമാര്‍ ആവശ്യപ്പെടുന്നത്. കല്ലറ കൃഷിഭവന് കീഴിലെ തെക്കേ വെന്തകരി, വടക്കോറത്തു വലിയകരി, കന്നുകളം, പടിഞ്ഞാപ്രത്തു വലിയകരി തുടങ്ങി 600 ഏക്കറോളം പാടത്തെ നെല്ലാണ് സംഭരണമാകാതെ ആഴ്ചകളായി കിടക്കുന്നതു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2021, 08:52 pm IST
in Kerala

വൈക്കം: പിണറായി വിജയന്‍ സര്‍ക്കാരും സിപിഎം നേതാക്കളും ഡല്‍ഹിയില്‍ സമരം നടത്തുന്ന ഇടനിലക്കാര്‍ക്ക് പിന്തുണ നല്‍കുമ്പോള്‍ കേരളത്തിലെ കര്‍ഷകര്‍ ആത്മഹത്യ മുനമ്പിലേക്ക്. കേരളത്തിലെ നെല്‍ കര്‍ഷകര്‍ പിടിച്ചു നില്‍ക്കാന്‍ നിരാഹാര സമരത്തിന് ഒരുങ്ങുകയാണ്. കല്ലറ പഞ്ചായത്തില്‍ നെല്ല് സംഭരണവുമായി ബന്ധപ്പെട്ടു മില്ലുകാരുടെ ചൂഷണത്തില്‍ കര്‍ഷകര്‍ വലയുന്നു.  

100 കിലോ നെല്ലിന് 15 കിലോ താര വരെയാണ് ഏജന്റ്ുമാര്‍ ആവശ്യപ്പെടുന്നത്. കല്ലറ കൃഷിഭവന് കീഴിലെ  തെക്കേ വെന്തകരി, വടക്കോറത്തു വലിയകരി, കന്നുകളം, പടിഞ്ഞാപ്രത്തു വലിയകരി തുടങ്ങി 600 ഏക്കറോളം പാടത്തെ നെല്ലാണ് സംഭരണമാകാതെ ആഴ്ചകളായി കിടക്കുന്നതു.  

നെല്ല് സംഭരണവുമായി ബന്ധപ്പെട്ടു ഏജന്റ്മാരെ പൂര്‍ണമായി ഒഴിവാക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുന്നു. സപ്ലൈക്കോ ഉദ്യോഗസ്ഥര്‍  നെല്ല് പരിശോധിച്ചു ഗുണനിലവാരം ഉറപ്പാക്കുന്നതിനു പകരം മില്ല് ഏജന്റ്മാര്‍ അവര്‍ക്കു  തോന്നുന്ന താര വിളിച്ചു പറയുന്ന രീതിയാണ് നിലവിലുള്ളതെന്നു കര്‍ഷകര്‍ ആരോപിക്കുന്നു.  

മില്ല് അലോട്‌മെന്റ് നടത്തുന്നത് സപ്ലൈകോയാണ്. തുടര്‍ന്ന് സപ്ലൈക്കോ ഉദ്യോഗസ്ഥര്‍ നെല്ല് പരിശോധിച്ച് നെല്ലിന്റെ താരയില്‍ ധാരണ എത്തിയശേഷം പാടശേഖര സമിതിയും മില്ലുകാരുമായി നെല്ല് ലോഡിങ് ധാരണയില്‍ എത്തുന്നതാവും ഉചിതമെന്നും കര്‍ഷകര്‍ അഭിപ്രായപ്പെടുന്നു. ഈ ദിവസങ്ങളില്‍ സംഭരണം തീരുമാനമാകാത്ത പക്ഷം ശനിയാഴ്ച മുതല്‍ കല്ലറ കൃഷി ഭവന് മുന്നില്‍ നിരാഹാര സമരത്തിന് തയ്യാറെടുക്കുകയാണെന്നു കര്‍ഷകര്‍ പറഞ്ഞു.

Tags: keralaകര്‍ഷകര്‍strikePaddy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

എതാനും മാസം കഴിഞ്ഞാൽ പിണറായി വെറും പതിര്; പറയുന്നത് സഖാവാണ്

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

പുതിയ വാര്‍ത്തകള്‍

വ്യാജ സർവ്വേകൾ നിരോധിച്ച് ഹൈക്കോടതി; മാതൃഭൂമിയും മനോരമയും ഉൾപ്പെടുന്ന മുഖ്യധാര മാധ്യമങ്ങൾ ജനപ്രതിനിത്യ നിയമം അട്ടിമറിക്കുന്നു

ലോക വിനോദ സഞ്ചാര ഭൂപടത്തില്‍ ഇടം പിടിച്ചിട്ടും കാക്കത്തുരുത്ത് അവഗണനയില്‍; പാലം കുറ്റിയില്‍ ഒതുങ്ങി

വിഷു പ്രമാണിച്ച് ആറ് സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; ഇന്ന് മുതൽ ട്രെയിനുകൾ ഓടിത്തുടങ്ങും

ചില വിശ്വാസങ്ങളെ അന്ധവിശ്വാസമായി കണക്കാക്കാനാകുമെന്ന് സുപ്രീം കോടതി ; ഒരു മതാചാരത്തെ മാത്രം അന്ധവിശ്വാസമെന്ന് വിധിക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ

‘ഡാഷ് മോനേ രേവന്ത ‘ വിളിച്ച പിണറായി വിജയൻ കേരളത്തിന്റെ മാനം കാത്തുവെന്ന് നടി മാല പാർവതി

കടക്കു പുറത്ത്.എന്നിട്ട് വീട്ടിൽ പോയി ഇരിക്ക്.തുടർ ദുരന്തം അവസാനിക്കണം;ബാറുകൾക്ക് സമയം നീട്ടി നൽകാൻ ദിവസങ്ങൾ മാത്രം,ആവശ്യങ്ങളൊന്നും നടത്തിയില്ല

മോഹന്‍ലാലിനെ തൂക്കിക്കൊല്ലാന്‍ കാരണമായവന് പെണ്ണില്ല;’ഈ അലവലാതിയെ ആണോ കെട്ടാന്‍ പോകുന്നത്?

പാലക്കാട് ശോഭാസുരേന്ദ്രന് നേരെ കയ്യേറ്റശ്രമം; തോൽവി ഭയന്ന് കോൺഗ്രസ് തനിക്കെതിരെ ആസൂത്രിത നീക്കം നടത്തുന്നുവെന്ന് ശോഭ

101 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് “ആയാ ഷേർ”; നാനി – ശ്രീകാന്ത് ഒഡേല ചിത്രം ദ പാരഡൈസ് ഓഗസ്റ്റ് 21 ന് ആഗോള റിലീസ്

അവസാന മണിക്കൂറുകളിൽ ഇരുമുന്നണികളേയും ഇസ്ലാമിക സംഘടനകൾ ബ്ലാക് മെയിൽ ചെയ്യുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.