Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇഎസ്‌ഐ ബോര്‍ഡ് യോഗം: കേരളത്തില്‍ 25 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി; സിക്ക്‌നെസ്, പ്രസവാനുകൂല്യങ്ങള്‍ക്ക് ഇളവ്

ഇഎസ്‌ഐ സിക്ക്‌നെസ് ആനുകൂല്യം ലഭിക്കുന്നതിന്, വര്‍ഷം 78 ഹാജര്‍ വേണമെന്ന നിബന്ധന കൊവിഡ് പശ്ചാത്തലത്തില്‍ 39 ദിവസമാക്കി കുറയ്‌ക്കാനും കേന്ദ്ര തൊഴില്‍മന്ത്രി സന്തോഷ് കുമാര്‍ ഗാങ്‌വാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ബോര്‍ഡ് യോഗത്തില്‍ തീരുമാനമായി. പ്രസവാനുകൂല്യം ലഭിക്കുന്നതിന് 70 ദിവസത്തെ ഹാജര്‍ വേണമെന്നത് 35 ദിവസമാക്കിയും കുറച്ചിട്ടുണ്ട്.

സന്ദീപ്‌ എസ്. by സന്ദീപ്‌ എസ്.
Feb 23, 2021, 07:21 pm IST
in India

ന്യൂദല്‍ഹി: കേരളത്തിലെ വിവിധ ഇഎസ്‌ഐ ആശുപത്രികളില്‍ 25 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ദല്‍ഹിയില്‍ ചേര്‍ന്ന ഇഎസ്‌ഐ ബോര്‍ഡ് യോഗം അനുമതി നല്‍കി. കൊല്ലം നാവായിക്കുളം, തൃശൂരിലെ കൊരട്ടി, ആലുവ എന്നിവിടങ്ങളില്‍ പുതിയ ഡിസ്‌പെന്‍സറികള്‍ നിര്‍മിക്കും. രണ്ടു കോടി രൂപ വീതം ചെലവിട്ടാണ് പുതിയ ഡിസ്‌പെന്‍സറികള്‍ വരുന്നത്. കൊല്ലം ആശ്രാമത്തിലെ ഇഎസ്‌ഐ ആശുപത്രിയുടെ ശേഷി ഇരുനൂറ് ബെഡില്‍ നിന്ന് 300 ആക്കി ഉയര്‍ത്തും. ഇതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അടുത്ത മാസം ആരംഭിക്കും. എറണാകുളം നോര്‍ത്തിലെ ഇഎസ്‌ഐ ആശുപത്രി 60 ബെഡില്‍ നിന്ന് നൂറാക്കി ഉയര്‍ത്തും. കോഴിക്കോട് ചാലപ്പുറത്ത് ഇഎസ്‌ഐ ഡിസ്‌പെന്‍സറി, സബ് റീജിയണല്‍ ഓഫീസ് അടക്കം നാലുനില ഇഎസ്‌ഐ സമുച്ചയം നിര്‍മിക്കും. ഇതിനായി എട്ടുകോടി രൂപ അനുവദിച്ചു.

ഇഎസ്‌ഐ സിക്ക്‌നെസ് ആനുകൂല്യം ലഭിക്കുന്നതിന്, വര്‍ഷം 78 ഹാജര്‍ വേണമെന്ന നിബന്ധന കൊവിഡ് പശ്ചാത്തലത്തില്‍ 39 ദിവസമാക്കി കുറയ്‌ക്കാനും കേന്ദ്ര തൊഴില്‍മന്ത്രി സന്തോഷ് കുമാര്‍ ഗാങ്‌വാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ബോര്‍ഡ് യോഗത്തില്‍ തീരുമാനമായി. പ്രസവാനുകൂല്യം ലഭിക്കുന്നതിന് 70 ദിവസത്തെ ഹാജര്‍ വേണമെന്നത് 35 ദിവസമാക്കിയും കുറച്ചിട്ടുണ്ട്. 21,000 രൂപയ്‌ക്ക് മുകളില്‍ ശമ്പളമുള്ളവര്‍ക്ക് ഇഎസ്‌ഐ ആനുകൂല്യം നിഷേധിക്കപ്പെടുന്നത് ഒഴിവാക്കുന്നതിനായി ഒരിക്കല്‍ ഇഎസ്‌ഐ അംഗമായവരുടെ ശമ്പളം 21,000 പരിധി പിന്നിട്ടാലും ഇഎസ്‌ഐ അംഗത്വം നിലനിര്‍ത്തും.

ഇഎസ്‌ഐ ആനുകൂല്യം ലഭിക്കുന്നതിന് ആറുമാസത്തെ സര്‍വ്വീസും 78 ഹാജരും വേണമെന്ന നിബന്ധന മാറ്റിയിട്ടുണ്ട്. ഇഎസ്‌ഐ അംഗത്വം ലഭിച്ചാലുടന്‍ തന്നെ ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ടാവും. ഇതുസംബന്ധിച്ച ദല്‍ഹി ഹൈക്കോടതി വിധി നടപ്പാക്കും. വിധിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ടെങ്കിലും അന്തിമ വിധി വരുന്നതു വരെ ഹൈക്കോടതി നിര്‍ദേശം പാലിക്കും.

30 ലക്ഷം രൂപയില്‍ അധികമുള്ള ഇഎസ്‌ഐ കോര്‍പ്പറേഷന്റെ വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര ഇഎസ്‌ഐ ബോര്‍ഡിന്റെ അനുമതി വേണമെന്ന നിബന്ധന മാറ്റിയിട്ടുണ്ട്. ഇനി  മുതല്‍ അഞ്ചു കോടി രൂപ വരെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അതാതു റീജിയണല്‍ ഡയറക്ടര്‍മാര്‍ക്ക് തീരുമാനിക്കാം. ഇതു കേരളത്തിന് വലിയ നേട്ടമായി മാറുമെന്ന് ഇഎസ്‌ഐ ബോര്‍ഡംഗം വി. രാധാകൃഷ്ണന്‍ അറിയിച്ചു. ഇഎസ്‌ഐ ആശുപത്രികളിലെ പരിഷ്‌കരണങ്ങള്‍ക്ക് മൂന്നംഗ സാങ്കേതിക സമിതിയെ രൂപീകരിക്കാനും റീഇംബേഴ്‌സ്‌മെന്റ് അടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക സമിതിയെ രൂപീകരിക്കാനും യോഗത്തില്‍ തീരുമാനമായി.

Tags: നിര്‍മാണ പ്രവര്‍ത്തനംconstruction
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഏറ്റുമാനൂര്‍ ക്ഷേത്ര മൈതാനത്ത് അനാവശ്യ നിര്‍മ്മിതി; എതിർപ്പുമായി ഹിന്ദുസംഘടനാ നേതാക്കള്‍, 14ന് തെക്കേനടയില്‍ ഉപവാസം

Kerala

വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ലാറ്റ് നിര്‍മാണം മുടക്കി: ആരോപണത്തില്‍ മന്ത്രി എം.ബി. രാജേഷിനെതിരെ പരാതി നല്‍കി അനില്‍ അക്കര

Kerala

കാസര്‍ഗോഡ് ദേശീയപാത നിര്‍മ്മാണത്തിനിടെ കുടുംബത്തിന്റെ പ്രതിഷേധം

Thiruvananthapuram

വെഞ്ഞാറമൂട് മേല്‍പ്പാല നിര്‍മ്മാണം; ദിനംപ്രതി മാറുന്ന ട്രാഫിക് പരിഷ്‌കരണത്തില്‍ ചുറ്റിത്തിരിഞ്ഞ് വലഞ്ഞ് ജനം, ആമ്പുലന്‍സുകള്‍ക്കും രക്ഷയില്ല

Kerala

കേരളത്തിന്റെ സ്വപ്‌ന പദ്ധതി; വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന്റെ രണ്ടാംഘട്ട നിര്‍മാണം അടുത്തമാസം മുതൽ

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.