Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

നദീര്‍ കണ്‍സെന്റ് പോലും പാലിക്കാത്ത ‘പുരോഗമനിസ്റ്റ്’; അവന്‍ ബാലപീഡനം നടത്തിയെന്ന് കേട്ടപ്പോള്‍ എനിക്ക് ഞെട്ടലില്ല; ഗുരുതര ആരോപണവുമായി അധ്യാപിക

ഒരു വര്‍ക്കിന്റെ അവസാനദിവസത്തിന്റെ ആഘോഷത്തിനിടയ്‌ക്ക് കണ്‍സെന്റ് ചോദിക്കുകയും താത്പര്യമില്ലെന്ന് മുഖത്തുനോക്കി തുറന്നു പറയുകയും ചെയ്തിട്ടും ആണഹന്തയുടെ ഊക്ക് കാണിക്കാന്‍ ശ്രമിച്ച അയാളെ തല്ലിയിട്ടാണ് ഇറങ്ങിപ്പോന്നത്. പിന്നീട് നേരം വെളുത്തപ്പോള്‍ ആദ്യം ചെയ്തത് ഇമ്മാതിരി മനുഷ്യരോടുള്ള സമ്പര്‍ക്കം തുടരാന്‍ താത്പര്യമില്ലാത്തതുകൊണ്ട് രാജി വച്ചതായി അറിയിക്കുകയാണ്.ഒറ്റരാത്രി കൊണ്ട് അനുഭവിച്ച ഭയം,

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2021, 09:10 pm IST
in Social Trend

തിരുവനന്തപുരം: മാവോയിസ്റ്റ് പ്രസിദ്ധീകരണമായ കാട്ടുതീ പ്രചരിപ്പിച്ചതിന് അറസ്റ്റിലാവുകയും സിപിഎം ഇടപെട്ട് യുഎപിഎ പിന്‍വലിപ്പിച്ച് സ്വതന്ത്രനാക്കിയ നദീറിനെതിരെ ഗുരുതര ആരോപണവുമായി അധ്യാപിക.  കോളേജ് അധ്യാപികയായ ലിഖിതയാണ് നദീറിനെതിരെ രംഗത്തുവന്നിരിക്കുന്നത്. നദീറിനെതിരേ ഗുരുതര ബാലപീഡന ആരോപണങ്ങള്‍ പലരും ഉയര്‍ത്തിയിരുന്നു. ഇതി ശരിവെയ്‌ക്കുന്നതാണ് അധ്യാപികയായ ലിഖിതയുടെ ഫേസ്ബുക്ക് പോസ്റ്റ്.

പോസ്റ്റിന്റെ പൂര്‍ണരൂപം:  

നദിയെന്ന കള്ളനാണയത്തെ തിരിച്ചറിയുന്നതിനും മുന്‍പ് അയാളെനിയ്‌ക്കെന്റെ പ്രിയപ്പെട്ട നദീര്‍ക്കയായിരുന്നു. കല്പറ്റ ഗവ.കോളേജിലെ മാസ് കമ്മ്യൂണിക്കേഷന്‍ കാലഘട്ടത്തില്‍ നെല്ലിക്ക മാഗസീന്റെ എഡിറ്ററും ഞങ്ങളുടെ / ക്യാമ്പസിന്റെ നീതിബോധമുള്ള സഖാവായിരുന്നു.

2 വര്‍ഷത്തെ പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി തുടര്‍പഠനവും കഴിഞ്ഞ് പാലക്കാട് ഒരു സ്വാശ്രയകോളേജില്‍ അധ്യാപികയായി ജോലി ചെയ്യുന്നതിനിടയ്‌ക്കാണ് പേപ്പര്‍ബോട്ട് എന്ന സ്ഥാപനത്തില്‍ നിന്ന് നദീര്‍ക്ക വിളിയ്‌ക്കുന്നത്. അപ്പോഴേയ്‌ക്കും പാരലല്‍ പൊളിറ്റിക്‌സിലേയ്‌ക്ക് നദീര്‍ തിരിഞ്ഞിരുന്നു.

തീര്‍ച്ചയായും വരണം എന്ന നിര്‍ബന്ധബുദ്ധിയില്‍ അയാള്‍ പലതവണ വിളിക്കുകയുണ്ടായി. ജോലിയ്‌ക്ക് ജോയിന്‍ ചെയ്യുകയും ഏതാണ്ട് ഒരുമാസക്കാലം അവിടെ ജോലി ചെയ്യുകയും ചെയ്തു. ഒരു വര്‍ക്കിന്റെ അവസാനദിവസത്തിന്റെ ആഘോഷത്തിനിടയ്‌ക്ക് കണ്‍സെന്റ് ചോദിക്കുകയും താത്പര്യമില്ലെന്ന് മുഖത്തുനോക്കി തുറന്നു പറയുകയും ചെയ്തിട്ടും ആണഹന്തയുടെ ഊക്ക് കാണിക്കാന്‍ ശ്രമിച്ച അയാളെ തല്ലിയിട്ടാണ് ഇറങ്ങിപ്പോന്നത്. പിന്നീട് നേരം വെളുത്തപ്പോള്‍ ആദ്യം ചെയ്തത് ഇമ്മാതിരി മനുഷ്യരോടുള്ള സമ്പര്‍ക്കം തുടരാന്‍ താത്പര്യമില്ലാത്തതുകൊണ്ട് രാജി വച്ചതായി അറിയിക്കുകയാണ്.ഒറ്റരാത്രി കൊണ്ട് അനുഭവിച്ച ഭയം, അരക്ഷിതാവസ്ഥ ഇതൊക്കെ മറികടക്കാന്‍ മറ്റൊരു ആണ്‍ സുഹൃത്ത് രാത്രി മുഴുവന്‍ ഫോണിന്റെ അങ്ങേത്തലപ്പത്ത് എന്നെ കേട്ടിരുന്നു എന്നതാണ് വലിയ കാര്യം. 

വിശപ്പിനേക്കാള്‍, മരണത്തേക്കാള്‍ ആഴമുള്ള ചില സമയങ്ങളുണ്ട്.അതിജീവിക്കാന്‍ ഒരാള്‍ കൈ പിടിച്ചില്ലെങ്കില്‍ അവനവനെത്തന്നെ നഷ്ടപ്പെടുന്നത് നിസഹായരായി കണ്ടുനില്‍ക്കേണ്ടി വരും നമുക്ക്. ചങ്കൂറ്റത്തോടെ അവനൊരെണ്ണം കൊടുത്തിട്ട് പോന്ന ധീരയുവതിയെക്കുറിച്ചല്ല ഞാന്‍ സംസാരിക്കുന്നത്. തല്ലിയിട്ടും ഇറങ്ങിപ്പോന്നിട്ടും രാജി വച്ചിട്ടും എനിയ്‌ക്കെന്നെ വീണ്ടെടുക്കാന്‍ സമയമെടുത്തു എന്നതിനെക്കുറിച്ചാണ്. ശേഷം അയാള്‍ക്കെതിരെ UAPA വന്ന സമയത്ത് കൂടെ നിന്നിരുന്നു. അത് തീര്‍ത്തും പൊളിറ്റിക്കല്‍ ആയ എന്റെ നിലപാടിന്റെ ഭാഗമായിട്ടാണ്. അടുത്ത സുഹൃത്തുക്കള്‍ക്കും നദീറിന്റെയും എന്റെയും ക്യാമ്പസ് സുഹൃത്തുക്കള്‍ക്കും ഈ വിഷയം നന്നായി അറിയാം.  

ഇസ്ലാമോഫോബിക് ആയല്ല ഞാന്‍ നിങ്ങള്‍ പറയുന്ന ഈ ‘നദി’യെ നദീര്‍ എന്നു വിളിച്ചത്.ഞാന്‍ പരിചയപ്പെടുന്ന – അയാള്‍ എന്റെയറിവില്‍ ‘സഖാവായിരുന്ന’ കാലത്തൊക്കെ ഞങ്ങള്‍ നദീര്‍ എന്നുതന്നെയാണ് അയാളെ വിളിക്കാറുള്ളത്.  

സ്വയം അയാള്‍ അയാളെ നദിയെന്നോ ഗുല്‍മോഹര്‍ എന്നൊ ഒക്കെ വിശേഷിപ്പിക്കാറുണ്ട്.അങ്ങനെയേ അവനെ വിശേഷിപ്പിക്കാവൂ എന്നും ഇസ്ലാമോഫോബിക് ആണെന്നും പറഞ്ഞു വരുന്നവര്‍ ആരായാലും അങ്ങോട്ട് മാറി നില്‍ക്കേണ്ടിവരും.

അതെന്റെ കാര്യമല്ല.എനിക്കറിയുന്ന നദീര്‍ കണ്‍സെന്റ് എന്ന മിനിമം മര്യാദ പോലും പാലിക്കാത്ത ‘ പുരോഗമനിസ്റ്റാണ്’ അവനിങ്ങനെയൊരു child abuse /rape നടത്തിയെന്ന് കേള്‍ക്കുമ്പൊ എനിക്ക് വലിയൊരു ഞെട്ടലൊന്നുമില്ല.. എന്റെയും അവന്റെയും പൊതുസുഹൃത്തുക്കള്‍ക്കുമില്ല.മറിച്ച് ഒരു ട്രോമയിലേയ്‌ക്ക് മറ്റൊരാള്‍ കൂടി ഇറങ്ങി വന്നല്ലൊ എന്നൊരു സംഘര്‍ഷമുണ്ട്..

എന്തുതന്നെ സംഭവിച്ചാലും #നദീറിനൊപ്പമല്ല

Tags: ലൈംഗിക ദുരുപയോഗംഫെയ്സ്ബുക്ക്ലൈംഗിക പീഡനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പര്‍ദ ധരിച്ച് ലുലു മാളില്‍ സ്ത്രീകളുടെ ശുചിമുറിയില്‍ മൊബൈല്‍ ഫോണില്‍ വീഡിയോ പകര്‍ത്തി; പ്രമുഖ ഐടി സ്ഥാപനത്തിലെ ജീവനക്കാരന്‍ അറസ്റ്റില്‍

Kottayam

വെള്ളച്ചാട്ടം കാണാനെത്തിയ സ്ത്രീകളെ കടന്നുപിടിച്ചു; പോലീസുകാരന്‍ അറസ്റ്റില്‍, പരാതിക്കാരുമായി പോലീസ് ആദ്യം ശ്രമിച്ചത് ഒത്തുതീർപ്പിന്

ചന്ദ്രന്‍
Thrissur

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; തൃശ്ശൂരിൽ വയോധികന്‍ പിടിയില്‍

India

സ്വന്തം അമ്മയുടെ മുന്നില്‍ വച്ച് റോഡിലൂടെ പോയ സ്ത്രീയുടെ വസ്ത്രം വലിച്ചുകീറി മദ്യപന്‍; യുവാവ് അറസ്റ്റില്‍

Kerala

കുന്നത്തുകാലില്‍ അഞ്ചുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; സിപിഐ നേതാവിനെ പുറത്താക്കി

പുതിയ വാര്‍ത്തകള്‍

അരുവിക്കരയില്‍ കൊട്ടിക്കലാശം കഴിഞ്ഞു മടങ്ങിയ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സി പി എം ആക്രമണം

ആദ്യഭാര്യയിരിക്കെ രണ്ടാമതും വിവാഹം കഴിച്ച മുസ്ലിം പുരുഷനെ പിന്തുണച്ച് മധ്യപ്രദേശ് ഹൈക്കോടതി, ഇസ്ലാമിക നിയമം ബഹുഭാര്യാത്വം അനുവദിക്കുന്നുവെന്ന് ജഡ്ജി

കോഴിക്കോട് ആകാശവാണി ഓഫീസിന് വ്യാജ ബോംബ് ഭീഷണി

രാമക്ഷേത്ര ഹാളിൽ നിക്കാഹ് സൽക്കാരം ; പ്രതിഷേധവുമായി നാട്ടുകാരും, ഹിന്ദു സംഘടനകളും

പരസ്യപ്രചരണത്തിന്റെ അവസാന നാളിലും മണ്ഡലം നിറഞ്ഞ് രാജീവ് ചന്ദ്രശേഖര്‍, വാഹനറാലിയില്‍ ആവേശം അലതല്ലി

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)

ഈ തെരഞ്ഞെടുപ്പില്‍ ബിജെപി ജയിക്കുമെന്ന് പറയുന്ന പതിവ് പേരുകള്‍ക്ക് പുറമേ ഈ നാല് പേരുകളും ഓര്‍ത്തുവെച്ചോളൂ എന്ന് ജേണലിസ്റ്റ് കാവാലം ശശികുമാര്‍

ഇസ്രയേലിലെ ജെറുസലെമില്‍ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈല്‍ വീണുണ്ടായ നാശനഷ്ടങ്ങള്‍

ട്രംപിന്റെ അന്ത്യശാസനം ; ഇറാനിലെ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

സംവിധായകന്‍ രഞ്ജിത്ത് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല, 2 ദിവസം കൂടി കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണസംഘം

പിണറായിയുടെ കാലം കഴിഞ്ഞു , “ബൈ ബൈ പിണറായി” എന്ന് പറയേണ്ട സമയമാണിത് : പിണറായി വിജയന് വീണ്ടും മറുപടിയുമായി രേവന്ത് റെഡ്ഡി

താനൂരിനെ മന്ത്രി വി. അബ്ദുറഹ്മാന്‍ പാകിസ്ഥാനോട് ഉപമിച്ചതിനെ ചൊല്ലി വിവാദം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.