Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ചെറുപ്പകാലത്ത് ആരായിരുന്നു മാതൃക? ‘; ചോദ്യത്തിന് സത്യസന്ധമായി മറുപടി നല്‍കി നിര്‍മല സീതാരാമന്‍

ബംഗളൂരുവില്‍ ബാംഗളൂര്‍ ചേംബര്‍ ഓഫ് ഇന്‍ഡസ്ട്രി ആന്റ് കൊമേഴ്‌സ് സംഘടിപ്പിച്ച ചര്‍ച്ചയിലായിരുന്നു ചോദ്യമുയര്‍ന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2021, 01:00 pm IST
in India

ന്യൂദല്‍ഹി: വളര്‍ന്നുവരുമ്പോള്‍ തനിക്ക് മാതൃകയോ, സ്വപ്‌നമോ ഉണ്ടായിരുന്നില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ‘ചെറുപ്പകാലത്ത്, എന്തായിരുന്നു സ്വപ്നം, ആരായിരുന്നു മാതൃക’ എന്നായിരുന്നു ചോദ്യം. ബംഗളൂരുവില്‍ ബാംഗളൂര്‍ ചേംബര്‍ ഓഫ് ഇന്‍ഡസ്ട്രി ആന്റ് കൊമേഴ്‌സ് സംഘടിപ്പിച്ച ചര്‍ച്ചയിലായിരുന്നു ചോദ്യമുയര്‍ന്നത്. ‘തികച്ചും നല്ല ചോദ്യം’ എന്ന് നിര്‍മല സീതാരാമന്റെ ആദ്യ പ്രതികരണം. ‘പക്ഷേ എനിക്ക് സ്വപ്‌നമുണ്ടായിരുന്നുവെന്നതില്‍ ഉറപ്പില്ല. എനിക്ക് മുന്‍പിലുള്ള കാര്യങ്ങള്‍ ചെയ്തുകൊണ്ടിരുന്നു. ഒഴുക്കിനൊപ്പം സഞ്ചരിച്ചു’- അവര്‍ പറഞ്ഞു. 

തുടര്‍ന്ന്, വിധിയാണ് കേന്ദ്ര ധനമന്ത്രിയുടെ സ്ഥാനത്ത് കൊണ്ടെത്തിച്ചതെന്ന് നിര്‍മലാ സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു. ‘ജീവിതത്തില്‍ ഞാന്‍ എന്തെങ്കിലും കാര്യങ്ങള്‍ മുന്‍കൂട്ടി തീരുമാനിക്കുമെന്ന് വിചാരിക്കുന്നില്ല. എനിക്ക് മുന്‍പിലുള്ള വഴിയേ ഞാന്‍ നടന്നു. ആ വിധിയാണ് ഞാന്‍ എവിടെയായാലും കൊണ്ടെത്തിച്ചത്’- നിര്‍മല സീതാരാന്‍ പറഞ്ഞു. 

മികച്ച പ്രകടനം നടത്തുന്നതില്‍ മാത്രം ശ്രദ്ധിക്കുന്നതിനാല്‍ ഉത്തരവാദിത്തം നല്‍കിയവരെ നിരാശപ്പെടുത്തുന്നില്ലെന്ന് പറഞ്ഞ നിര്‍മല സീതാരാമന്‍ ഇന്ത്യയിലെ ജനങ്ങളെ നിരാശരാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും വ്യക്തമാക്കി. വിപ്രോ സ്ഥാപകന്‍ അസിം പ്രേംജി, ഇന്‍ഫോസിസ് മുന്‍ ഡയറക്ടര്‍ ടി വി മോഹന്‍ദാസ് പൈ തുടങ്ങിയവര്‍ പരിപാടിയുടെ ഭാഗമായിരുന്നു. 2019 മെയിലായിരുന്നു നിര്‍മലാ സീതാരാമന്‍ ധനമന്ത്രിയായി ചുമതലയേറ്റത്. ഇന്ദിരാഗാന്ധിക്കുശേഷം ധനമന്ത്രിയുടെ സ്ഥാനത്ത് എത്തുന്ന രണ്ടാമത്തെ വനിതയാണ് 61 കാരിയായ നിര്‍മല.  

Tags: Nirmala Sitharamanധനമന്ത്രിബംഗളൂരുമാതൃക
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

നെല്ല്-ഗോതമ്പ് ബോണസ് നിർത്തലാക്കുമെന്ന പരാമർശം: കേരളത്തെ ഒഴിവാക്കണം, കേന്ദ്ര ധാനമന്ത്രിക്ക് കത്തയച്ച് ബിജെപി അധ്യക്ഷൻ

India

കടലാമയെ ബ്രിട്ടാസിന് പുല്ലുവില, പക്ഷെ അമേരിക്ക കടലാമയെ വിലമതിക്കുന്നു; ഇത്രയ്‌ക്ക് പരിസ്ഥിതി വിരുദ്ധരോ കമ്മ്യൂണിസ്റ്റുകള്‍

India

മെയ്‌ക്ക് ഇൻ ഇന്ത്യ എവിടെ? എന്ന് രാഹുല്‍ഗാന്ധി; ഇവിടെയുണ്ട്….40,000 കോടിയുടെ സെമികണ്ടക്ടര്‍, 10,000 കോടി ബയോഫാര്‍മ, 7.8 ലക്ഷം കോടി പ്രതിരോധം

India

നിർമ്മല സീതാരാമൻ കർതവ്യ ഭവനിലെത്തിയത് പർപ്പിൾ കാഞ്ചീവരം സാരി ധരിച്ച് ; ഓരോ ബജറ്റ് അവതരണത്തിലും അവർ ധരിച്ച സാരിക്കുമുണ്ട് പറയാൻ ഒരുപാട് കാര്യങ്ങൾ

പുതിയ വാര്‍ത്തകള്‍

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.