Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാന്നാറില്‍ വീടാക്രമിച്ച് യുവതിയെ തട്ടിക്കൊണ്ടു പോയത് സ്വര്‍ണക്കടത്ത് സംഘം; പിന്നില്‍ മലപ്പുറം സ്വദേശികള്‍; സൂചന ലഭിച്ചെന്ന് പോലീസ്

നാട്ടിലെത്തിയത് മുതല്‍ യുവതി നിരീക്ഷണത്തില്‍ ആയിരുന്നെന്ന് ഭര്‍ത്താവും ബന്ധുക്കളും പറയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2021, 10:43 am IST
in Kerala

മാന്നാര്‍: ആലപ്പുഴ മാന്നാറില്‍ വീടാക്രമിച്ച് യുവതിയെ തട്ടിക്കൊണ്ടു പോയതിനു പിന്നില്‍ മലപ്പുറത്തെ സ്വര്‍ണക്കടത്ത് സംഘമെന്ന് വ്യക്തമായി. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് മാന്നാര്‍ കുഴീക്കാട്ട് വിളയില്‍ ബിനോയിയുടെ ഭാര്യ ബിന്ദു(39)വിനെ 20 അംഗ സംഘം തട്ടിക്കൊണ്ടു പോയത്.  

നാലു ദിവസം മുമ്പാണ് ബിന്ദു ദുബൈയില്‍ നിന്ന് നാട്ടിലെത്തിയത്. നാട്ടിലെത്തിയത് മുതല്‍ യുവതി നിരീക്ഷണത്തില്‍ ആയിരുന്നെന്ന് ഭര്‍ത്താവും ബന്ധുക്കളും പറയുന്നു. കൊടുവള്ളിയില്‍ നിന്നുള്ള ആള്‍ പല തവണ വീട്ടിലെത്തി സ്വര്‍ണം എവിടെയെന്ന് ചോദിച്ചിരുന്നതായും സ്വര്‍ണം തന്റെ കൈവശമില്ലെന്നും ആളു മാറിയതാകാമെന്നും ബിന്ദു അറിയിച്ചതായും ബന്ധുക്കള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

നിരീക്ഷിച്ചവരുടെ ചിത്രങ്ങളും ബിന്ദുവിന്റെ മൊബൈല്‍ ഫോണും പൊലീസിന് കൈമാറിയിട്ടുണ്ട്. അക്രമി സംഘത്തിന്റെ കൈയ്യേറ്റത്തില്‍ ബിന്ദുവിന്റെ അമ്മ അടക്കമുള്ളവര്‍ക്ക് പരിക്കേറ്റിരുന്നു. പൊന്നാനി, കൊടുവളളി സ്വദേശികളായ ചിലര്‍ കഴിഞ്ഞ ദിവസങ്ങളില്‍ വീട്ടില്‍ എത്തിയിരുന്നതായി യുവതിയുടെ ഭര്‍ത്താവും പോലീസിനോട് വെളിപ്പെടുത്തി. പട്ടി കുരയ്‌ക്കുന്നത് കേട്ട് ജനലില്‍ കൂടി നോക്കിയപ്പോള്‍ ആളുകള്‍ വാതില്‍ ചവിട്ടി തുറക്കാന്‍ ശ്രമിക്കുന്നതാണ് കണ്ടതെന്ന് ഭര്‍ത്താവ് പറഞ്ഞു. സംഘം വടിവാളും മറ്റ് ആയുധങ്ങളുമായിട്ടാണ് എത്തിയത്. ഭര്‍ത്താവിന്റെ അമ്മയെയും കുട്ടികളെയും കൂടാതെ ബന്ധുക്കളും വീട്ടില്‍ ഉണ്ടായിരുന്നു. അക്രമികളെ കണ്ട് ഭയന്ന വീട്ടുകാര്‍ ഓരോ മുറികളിലായി കയറി കതകടച്ചു. ബിന്ദുവും ഭര്‍ത്താവിന്റെ അമ്മയും ഒരു മുറിയിലാണ് കയറിയത്. വാതില്‍ ചവിട്ടി തുറന്ന് അകത്തു കടന്ന അക്രമിസംഘം ആദ്യമെത്തിയതും ഈ മുറിയിലാണ്. അമ്മയെ പിടിച്ചുതളളി മര്‍ദ്ദിച്ച് ബിന്ദുവിനെ കൈയ്യും കാലും കെട്ടി വായില്‍ തുണി തിരുകി ബലമായി കൊണ്ടുപോകുകയായിരുന്നു. തടയാന്‍ ശ്രമിച്ച ഇവരുടെ ബന്ധുവിനെയും മര്‍ദ്ദിച്ചു. പരിക്കേറ്റ ഭര്‍ത്താവിന്റെ അമ്മയെ പരുമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബിന്ദു നാട്ടിലെത്തിയതിന് ശേഷം പൊന്നാനി സ്വദേശിയായ രാജേഷ് വീട്ടില്‍ വന്നിരുന്നതായി ഭര്‍ത്താവ് വെളിപ്പെടുത്തി. മുഹമ്മദ് ഹനീഫ എന്നയാള്‍ ദുബായില്‍ നിന്ന് വിളിക്കുകയും ചെയ്തു. ഇവരാണ് ബിന്ദുവിനെ തട്ടിക്കൊണ്ടു പോയതിന് പിന്നില്‍ എന്നാണ് വിവരം. ദുബായില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ അക്കൗണ്ടന്റാണ് ബിന്ദു. 19 ന് ആണ് ബിന്ദു നാട്ടിലെത്തിയത്.  ബിന്ദുവും ഭര്‍ത്താവും ആറ് വര്‍ഷമായി ദുബായിലാണ്. കഴിഞ്ഞ എട്ട് മാസമായി ഭര്‍ത്താവ് നാട്ടിലുണ്ട്. മാന്നാര്‍ പഞ്ചായത്ത് ഓഫീസിന് സമീപമുളള വീട്ടിലേക്ക് ഇവര്‍ താമസമായിട്ട് ഒരു വര്‍ഷത്തോളമായതായി നാട്ടുകാര്‍ പറഞ്ഞു.

Tags: പോലീസ്goldതട്ടിക്കൊണ്ടുപോകല്‍സ്വര്‍ണകടത്ത്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ നിന്നും 20 ലക്ഷത്തിന്റെ സ്വര്‍ണവുമായി മുങ്ങി ആന്‍ഡമാന്‍ ദ്വീപുകളിലെ കാട്ടിലൊളിച്ച പ്രതികളെ പിടികൂടി തൃക്കാക്കര പൊലീസ്

Kerala

മാറ്റം ആഗ്രഹിക്കുന്ന കേരളത്തിന് മാറാനുള്ള സമയം, എല്‍ഡിഎഫും യുഡിഎഫും സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച തകര്‍ത്തു-നിതിന്‍ നബിന്‍,

Kerala

പണ്ട് സ്വര്‍ണം വേര്‍തിരിച്ചെടുക്കാന്‍ പൊട്ടാസ്യം സയനൈഡ് വേണമായിരുന്നെങ്കില്‍ ഇപ്പോള്‍ സഖാവിനെ കൊണ്ട് അടുത്തു നിര്‍ത്തിയാല്‍ മതി- സലിം കുമാര്‍

Kerala

ശബരിമല സ്വര്‍ണപാളി: കടകംപളളിയെ അപമാനിക്കുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്ന് വി ഡി സതീശന്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അധിക സമയം അനുവദിച്ച് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

മദ്യപിക്കാന്‍ ഭാര്യ പണം നല്‍കിയില്ല, യുവാവ് ആത്മഹത്യ ചെയ്തു

അസം മുഖ്യമന്ത്രിയുടെ ഭാര്യയ്‌ക്കെതിരായ പാസ്‌പോർട്ട് ആരോപണം : കോൺഗ്രസ് നേതാവ് പവൻ ഖേരയുടെ വീട്ടിൽ പോലീസ് പരിശോധന

പരസ്യ പ്രചാരണത്തിന് ആവേശത്തോടെ കൊട്ടിക്കലാശം,ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകള്‍

യുപിയിലെ ഷംലിയിൽ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സ്ത്രീ ഉൾപ്പെടെ നാല് പ്രതികളെ അറസ്റ്റ് ചെയ്തു

തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് പിന്തുണയുമായി സമസ്ത എപി വിഭാഗം

മരിയ ഷഹബാസിനെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് വിവാഹം കഴിപ്പിച്ച കേസ്: പ്രായപൂർത്തിയാകാത്ത ക്രിസ്ത്യൻ പെൺകുട്ടിക്ക് നീതി ലഭിക്കാത്തത് എന്തുകൊണ്ട്?

കേരള തണ്ടാന്‍ സര്‍വീസ് സൊസൈറ്റിയുടെ പിന്തുണ ബിജെപിക്ക്

ശബരിമല ആചാര സംരക്ഷണ കേസുകൾ പിൻവലിക്കാത്ത സർക്കാരിനെ വിശ്വാസികൾക്ക് വിശ്വാസമില്ല : രാജീവ്‌ ചന്ദ്രശേഖർ

കടയിൽ നിന്നും വാങ്ങിയ മാവ് കൊണ്ട് ദോശയുണ്ടാക്കി കഴിച്ചു; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം, മാതാപിതാക്കൾ ഗുരുതരാവസ്ഥയിൽ

ഡിയർ ശ്രീ രേവന്ത് റെഡ്ഡി; അസഭ്യ പ്രയോഗത്തിൽ മലക്കം മറിഞ്ഞ് പിണറായി വിജയൻ, നേട്ടങ്ങൾ വിവരിച്ച് കത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.