Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജെസ്നക്കേസ്: സംസ്ഥാനത്തിന്റെ നിഹകരണവും രാഷ്‌ട്രീയക്കളിയും; സിബിഐക്ക് ആശങ്ക; കേസ് ലഭിക്കുന്നത് പല അന്വേഷണങ്ങള്‍ കഴിഞ്ഞ്

കഴിഞ്ഞ ദിവസം ഹൈക്കോടതി അന്വേഷിക്കാന്‍ ഉത്തരവിട്ട ജെസ്ന തിരോധാന കേസിന്റെ കാര്യത്തിലും ഇതെല്ലാം ബാധകമാണ്, വാളയാര്‍ കേസില്‍ അന്വേഷണം ഏറ്റെടുക്കാന്‍ സാധിക്കുമോയെന്ന് പത്തു ദിവസത്തിനകം അറിയിക്കാന്‍ കോടതി കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചിരുന്നു.

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Feb 21, 2021, 05:19 pm IST
in Kerala

കൊച്ചി: കേരളത്തിലെ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന സിബിഐ നേരിടുന്നത്  പല തരത്തിലുള്ള  പ്രതിസന്ധികള്‍. സിബിഐ അന്വേഷിക്കേണ്ട കേസുകളുടെ എണ്ണം, കൈമാറുമ്പോഴുള്ള  കേസുകളുടെ അവസ്ഥ, സംസ്ഥാന സര്‍ക്കാരുകളുടെ നിസഹകരണം എന്നിവയടക്കം ഒട്ടേറെ പ്രശ്‌നങ്ങളാണ്.  

കഴിഞ്ഞ ദിവസം ഹൈക്കോടതി അന്വേഷിക്കാന്‍ ഉത്തരവിട്ട ജെസ്ന തിരോധാന കേസിന്റെ കാര്യത്തിലും ഇതെല്ലാം ബാധകമാണ്, വാളയാര്‍ കേസില്‍ അന്വേഷണം ഏറ്റെടുക്കാന്‍ സാധിക്കുമോയെന്ന് പത്തു ദിവസത്തിനകം അറിയിക്കാന്‍ കോടതി കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചിരുന്നു.

സിബിഐ പ്രത്യേക അന്വേഷണ ഏജന്‍സിയാണ്. സങ്കീര്‍ണമായ കേസുകള്‍ അന്വേഷിക്കാന്‍ ദല്‍ഹി കേന്ദ്രമായി നിയോഗിക്കപ്പെട്ടിരുന്ന ഏജന്‍സിക്ക് ഇപ്പോള്‍ ഒരോ സംസ്ഥാനത്തും കേസുകള്‍ ഏറെയാണ്. കേരളത്തില്‍ മാത്രം അമ്പതോളം കേസുകളാണ് സിബിഐ അന്വേഷിക്കുന്നത്. ഹൈക്കോടതിയിലും പുറത്തുമായി സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൂറിലേറെ അപേക്ഷകളോ ഹര്‍ജികളോ നിവേദനങ്ങളോ ഉണ്ട്.

സിബിഐക്ക് അതിനു തക്ക തോതില്‍ ഉദ്യോഗസ്ഥരോ ജീവനക്കാരോ ഇല്ല. സംസ്ഥാന സര്‍വീസില്‍നിന്ന് താല്‍ക്കാലിക ജീവനക്കാരായി നിയോഗിക്കപ്പെടുന്നവരുമുണ്ട്. അതിനാല്‍ രാഷ്‌ട്രീയ ഭിന്നതയും  ഉടലെടുക്കാറുണ്ട്. സംസ്ഥാന പോലീസിന്റെ അന്വേഷണത്തിലെ പോരായ്‌മയെ തുടര്‍ന്നാണ് കേസുകള്‍ സിബിഐയെ ഏല്‍പ്പിക്കുന്നത്. അതിനാല്‍, ഈഗോ പ്രശ്നങ്ങളും തൊഴിലാളി സംഘടനാ രാഷ്‌ട്രീയം പോലും കേസന്വേഷണത്തെ ബാധിക്കാം.

സിബിഐ കേന്ദ്ര ഏജന്‍സി ആയതിനാല്‍ സംസ്ഥാനങ്ങളിലെ കേസുകള്‍ അവര്‍ അന്വേഷിക്കുന്നതിനോട് വിയോജിപ്പുകളുണ്ട്. അടുത്തിടെ അത് വര്‍ധിച്ചു. കേരളം ഉള്‍പ്പെടെ പല സംസ്ഥാനങ്ങളും ഇതിന് പ്രത്യേക ഉത്തരവിറക്കി  സിബിഐയെ വിലക്കി.  വിലക്കു മറികടന്ന് ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം അന്വേഷണത്തിനിറങ്ങുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ നിസഹകരണം അന്വേഷണത്തെ ബാധിക്കും. ലൈഫ് മിഷന്‍ കേസിലെ സര്‍ക്കാര്‍ നിലപാടുകള്‍ ഉദാഹരണമാണ്. ഇത് അന്വേഷണ ഏജന്‍സിയുടെ വിശ്വാസ്യതയ്‌ക്കും വെല്ലുവിളിയാകും.

സിസ്റ്റര്‍ അഭയക്കേസിലെ അന്വേഷണവും പ്രതികള്‍ക്ക് ശിക്ഷ കിട്ടിയതും സിബിഐയുടെ വിശ്വാസ്യത പല മടങ്ങ് കൂട്ടിയിരുന്നു. എങ്കിലും  അടിസ്ഥാന പ്രശ്‌നങ്ങളുണ്ട്. ജെസ്നക്കേസിലും ഇത് ബാധകമാണ്. 2018 ല്‍ പെണ്‍കുട്ടിയെ കാണാതായ കേസ് 2021 ലാണ് സിബിഐക്ക് കൈമാറിയത്. സംസ്ഥാന സര്‍ക്കാര്‍ സിബിഐ അന്വേഷിക്കുന്നതിന് എതിരായിരുന്നു. പോലീസ് അന്വേഷിച്ച് തെളിവുകള്‍ ശേഖരിക്കുകയോ ഇല്ലാതാക്കുകയോ ചെയ്ത കേസാണ്. രാഷ്‌ട്രീയമായും ‘സെന്‍സിറ്റീവ്’. വളരെ വൈകി സിബിഐക്ക് കേസുകള്‍ കൈമാറുന്നത് വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി മുതിര്‍ന്ന സിബിഐ ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നു.  

ഈ ചൊവ്വാഴ്ച വീണ്ടും സുപ്രീം കോടതിയില്‍ പരിഗണനയ്‌ക്ക് വരുന്ന, പിണറായി വിജയന്‍ പ്രതിയായിരുന്ന എസ്എന്‍സി-ലാവ്ലിന്‍ അഴിമതിക്കേസ്. സിഎജി  കണ്ടെത്തിയ അഴിമതിയാണ്. അത് ആരോപണമായി പുറത്തുവന്നത് 2001 ലും. 2003ലാണ് വിജിലന്‍സ് അന്വേഷിച്ചത്.  സിബിഐയുടെ കൈയിലെത്തിയത് 2007 ലെ ഹൈക്കോടതി വിധിയിലൂടെ. അതിനകം പല തരത്തില്‍ തെളിവുകള്‍ നശിപ്പിക്കപ്പെട്ടു. കേസില്‍ സിബിഐ കണ്ടെത്തി സമര്‍പ്പിച്ച പല തെളിവുകളും സൂക്ഷ്മ പരിശോധന നടത്താതെ വിധി പറഞ്ഞതിനെതിരേയാണ് സിബിഐ സുപ്രീംകോടതിയില്‍ ‘പോരടിക്കു’ന്നത്.

Tags: കേരള സര്‍ക്കാര്‍CBIജസ്ന കേസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

News

തിരഞ്ഞെടുപ്പ് തിരക്കുകൾ പരിഗണിക്കണം ; കരൂർ ദുരന്തവുമായി ബന്ധപ്പെട്ട സിബിഐയുടെ അന്വേഷണ നടപടികൾ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന് വിജയ്

India

സിബിഐയ്‌ക്ക് മറുപടി നൽകിയേ മതിയാകൂ ! മദ്യനയ അഴിമതി കേസിൽ കെജ്‌രിവാളിനും മനീഷ് സിസോദിയയ്‌ക്കും നോട്ടീസ് അയച്ച് ദൽഹി ഹൈക്കോടതി 

ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ന്യൂദല്‍ഹിയിലെ സോണിയ ഗാന്ധിയുടെ വസതിയിലേക്ക് യുവമോര്‍ച്ച കേരളം സംസ്ഥാന കമ്മിറ്റി നടത്തിയ മാര്‍ച്ചിന് മുന്‍ കേന്ദ്രമന്ത്രി അനുരാഗ് സിങ് താക്കൂര്‍ എംപി, സംസ്ഥാന അധ്യക്ഷന്‍ വി. മനുപ്രസാദ് എന്നിവര്‍ നേതൃത്വം നല്‍കുന്നു
Kerala

ശബരിമല സ്വര്‍ണക്കൊള്ള കേസ് സിബിഐക്ക് വിടണം, സോണിയയുടെ പങ്ക് അന്വേഷിക്കണം: അനുരാഗ് സിങ് താക്കൂര്‍

News

അജിത് പവാറിന്റെ പൈലറ്റ് ചാവേർ കൊലയാളി ആയിരുന്നോ? എൻസിപി ചോദിക്കുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.