Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മതപരിവര്‍ത്തനത്തിനിടയിലും ഛത്രപതി ശിവജി ഗോവയില്‍ ഹിന്ദുമതം നിലനിര്‍ത്തിയെന്ന് പ്രമോദ് സാവന്ത്

ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കിയാല്‍ വിദേശ ഭരണത്തിനും അനീതികള്‍ക്കും എതിരെ പോരാടാന്‍ ശിവജി മഹാരാജാവ് ഉപയോഗിച്ച ആയുധങ്ങളെല്ലാം തദ്ദേശീയമായി വികസിപ്പിച്ചവയാണ്. മെയ്‌ക് ഇന്‍ ഇന്ത്യ മുദ്രാവാക്യം ഇന്ന് പ്രചാരത്തിലുണ്ടെങ്കിലും അതിന് അടിത്തറയിട്ടത് ശിവജി മഹാരാജാവാണെന്നും പ്രമോദ് സാവന്ത് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2021, 05:32 pm IST
in India

ഗോവ: മതപരിവര്‍ത്തനത്തിനിടയിലും ഛത്രപതി ശിവജിയും അദ്ദേഹത്തിന്റെ മകന്‍ ഛത്രപതി സംബാജിയും ഗോവയില്‍ ഹിന്ദു സംസ്‌കാരം സംരക്ഷിക്കുന്നതിന് സഹായിച്ചുവെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ശിവ ജയന്തി ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പ്രധാനമന്ത്രി മോദിയുടെ മെയ്‌ക് ഇന്‍ ഇന്ത്യ, സ്‌കില്‍ ഇന്ത്യ എന്നീ മുദ്രാവകാര്യങ്ങള്‍ പോലെ മറാത്ത രാജാവും തത്തുല്യമായ തത്വങ്ങളില്‍ വിശ്വസിച്ചിരുന്നു. പ്രത്യേകിച്ചും  ക്രൂരമായി അടിച്ചമര്‍ത്തുന്ന മറ്റ് ഭരണകൂടങ്ങള്‍ക്കെതിരെ പൊരുതാനുള്ള ആയൂധങ്ങള്‍ നിര്‍മ്മിക്കുന്ന കാര്യത്തില്‍,’ അദ്ദേഹം പറഞ്ഞു.

മഹാരാഷ്‌ട്രയില്‍ മാത്രമല്ല, ഹിന്ദു ധര്‍മ്മവും സ്വധര്‍മ്മമെന്ന സങ്കല്‍പം ഗോവയില്‍ കൂടി സംരക്ഷിക്കാന്‍ ഛത്രപതി ശിവജി മഹാരാജവ് പരിശ്രമിച്ചു. ശിവജി മഹാരാജാവും മകന്‍ സാംബാജി മഹാരാജുമാണ് ഹിന്ദു മതം സംരക്ഷിക്കാന്‍ ഏറ്റവും വലിയ സംഭാവന നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

17ാം നൂറ്റാണ്ടില്‍ ജനിച്ച ഛത്രപതി ശിവജിയുടെ ഭരണം പോര്‍ച്ചുഗീസുകാരുടെ കൊളോണിയല്‍ ഭരണവുമായി ഏറ്റുമുട്ടി. ആദ്യഘട്ടത്തില്‍  തദ്ദേശീയരുടെ വന്‍തോതിലുള്ള മതപരിവര്‍ത്തനത്തിനാണ് ഗോവ സാക്ഷ്യം വഹിച്ചത്.

കോവിഡ് 19ന്റെ പ്രതികൂല കാലാവസ്ഥയിലാണ് മോദി ആത്മനിര്‍ഭര്‍ ഭാരത് എന്ന മുദ്രാവാക്യം മുഴക്കുന്നത്. അദ്ദേഹത്തിന്റെ മെയ്‌ക് ഇന്‍ ഇന്ത്യ, സ്‌കില്‍ ഇന്ത്യ എന്നീ പദ്ധതികളും ശിവജി മഹാരാജാവിന്റെ കാലഘട്ടത്തിലെ പദ്ധതികളെയാണ് അനുസ്മരിപ്പിക്കുന്നതെന്നും പ്രമോദ് സാവന്ത് പറഞ്ഞു.

ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കിയാല്‍ വിദേശ ഭരണത്തിനും അനീതികള്‍ക്കും എതിരെ പോരാടാന്‍ ശിവജി മഹാരാജാവ് ഉപയോഗിച്ച ആയുധങ്ങളെല്ലാം തദ്ദേശീയമായി വികസിപ്പിച്ചവയാണ്. മെയ്‌ക് ഇന്‍ ഇന്ത്യ മുദ്രാവാക്യം ഇന്ന് പ്രചാരത്തിലുണ്ടെങ്കിലും അതിന് അടിത്തറയിട്ടത് ശിവജി മഹാരാജാവാണെന്നും പ്രമോദ് സാവന്ത് പറഞ്ഞു.

Tags: Chatrapati Shivaji Maharajസാംബാജി മഹാരാജ്ഗോവPramod Sawant
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗോവ നിശാക്ലബ് തീപിടിത്തം; ഉടമകളായ ലൂത്ര സഹോദരന്മാര്‍ തായ്‌ലന്‍ഡില്‍ അറസ്റ്റിലായി, ഉടന്‍ ഇന്ത്യയിലെത്തിക്കും

India

ഗോവയിൽ നൈറ്റ് ക്ലബ്ബിൽ വൻ തീപിടിത്തം; 23 പേർ മരിച്ചു

പുനര്‍ നിര്‍മ്മിച്ച സപ്തകോടേശ്വര്‍ മന്ദിര്‍
Main Article

വികസനത്തിന്റെ ഗോവന്‍ വിജയ മാതൃക

India

ഛത്രപതി ശിവാജി മഹാരാജിന്റെ 12 കോട്ടകൾ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ നടപടി ; പ്രധാനമന്ത്രിയ്‌ക്ക് നന്ദി അറിയിച്ച് ഏകനാഥ് ഷിൻഡെ

India

ഉറക്കെ മുഴങ്ങട്ടെ ശിവാജി മഹാരാജ് എന്ന നാമം ; അഫ്സൽ ഖാനെ കൊല്ലാൻ ശിവാജി മഹാരാജ് ഉപയോഗിച്ച കടുവ നഖം ജൂലൈ 19 ന് ഇന്ത്യയിലെത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേരളത്തിന്റെ മനസ്സാക്ഷിയെ ഉണര്‍ത്തി മാണിക് സാഹ..”നിരീശ്വരവാദികള്‍ കേരളം ഭരിച്ചതാണ് ക്ഷേത്രസ്വത്തുക്കള്‍ കൊള്ളയടിക്കാന്‍ കാരണമായത്

നേമത്ത് എസ്ഡിപിഐ പിന്തുണ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടിക്ക്, ബി ജെ പിയെ പരാജയപ്പെടുത്തുക ലക്ഷ്യം

കോണ്‍ഗ്രസിന്റെ ആഗ്രഹം ഭാരതീയര്‍ അപകടത്തിലാകണമെന്ന്, അങ്ങനെ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി നേട്ടം കൊയ്യാമെന്ന് -മോദി

സ്ത്രീ ശാക്തീകരണത്തിന് ബിജെപി മാത്രം;കേരളത്തിലെ സ്ത്രീകള്‍ കരുതിയിരിക്കുക: നരേന്ദ്രമോദി

അത്ഭുതമായി, ആഹ്ലാദമായി, ആഘോഷമായി തൃശൂരിൽ മോദിയുടെ കൂറ്റൻ റോഡ് ഷോ

മഞ്ചേശ്വരത്ത് പത്രിക പിന്‍വലിച്ചത് മതസംഘടനകളെ കൊണ്ട് യു ഡി എഫ് സമ്മര്‍ദ്ദം ചെലുത്തിയതിനാല്‍: കെ എം അഷ്റഫ്

ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയു​ടെ വീടിന് നേരെ വെടിവയ്‌പ്പ്; മുഖ്യപ്രതികളി​​ലൊരാൾ അറസ്റ്റിൽ

നവ്യ ഹരിദാസ് പ്രചാരണത്തിനിടെ

നഗരത്തിന്റെ മുഖച്ഛായ മാറ്റാന്‍ നവ്യ ഹരിദാസ്

മാപ്പ് എഴുതി നല്‍കി വീണ്ടും കോണ്‍ഗ്രസിലെത്തി ലാലി ജെയിംസ്

ബി. ഗോപാലകൃഷ്ണന്‍ പ്രചരണത്തിനിടെ

ഗുരുവായൂരില്‍ ഗോപാലകൃഷ്ണന്റെ പോരാട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.