Friday, May 9, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വോട്ട് ബഹിഷ്‌ക്കരിക്കാനൊരുങ്ങി പഞ്ചാരക്കൊല്ലി പ്രദേശവാസികള്‍

ഓട്ടോറിക്ഷകള്‍ പോലും സര്‍വ്വീസ് നടത്താന്‍ മടിക്കുന്ന റോഡിലൂടെ ഗര്‍ഭിണികളെയും അവശരായ രോഗികളെയുമെല്ലാം ഭയപ്പാടോടെയാണ് ഈ വഴി ആശുപത്രികളിലേക്ക് കൊണ്ട് പോകുന്നത്.

Janmabhumi Online by Janmabhumi Online
Feb 19, 2021, 10:57 am IST
in Wayanad
പിലാക്കാവ് മുതല്‍ പഞ്ചാരക്കൊല്ലി വരെയുള്ള തകര്‍ന്ന റോഡ്‌

പിലാക്കാവ് മുതല്‍ പഞ്ചാരക്കൊല്ലി വരെയുള്ള തകര്‍ന്ന റോഡ്‌

FacebookTwitterWhatsAppTelegramLinkedinEmail

മാനന്തവാടി: വര്‍ഷങ്ങളായിട്ടും റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാന്‍ നടപടികളില്ല. ആസന്നമായ തിരഞ്ഞെടുപ്പില്‍ രാഷ്‌ട്രിയത്തിനതീതമായി വോട്ട് ബഹിഷ്‌ക്കരിക്കാനൊരുങ്ങി പഞ്ചാരക്കൊല്ലി പ്രദേശവാസികള്‍. മാനന്തവാടി നഗരസഭയിലെ രണ്ട് ഡിവിഷനുകള്‍ ഉള്‍പ്പെടുന്ന പിലാക്കാവ് മുതല്‍ പഞ്ചാരക്കൊല്ലി വരെയുള്ള രണ്ടര കിലോമീറ്റര്‍ റോഡിലൂടെയുള്ള യാത്ര ഏറെ അസഹനീയമായി തീര്‍ന്നിരിക്കുകയാണ്. 

പ്രിയദര്‍ശിനി ടീ എസ്‌റ്റേറ്റ്, ഫാക്ടറി, ഡിടിപി സി യുടെ വിനോദസഞ്ചാര കേന്ദ്രം എന്നിവയിലേക്കെല്ലാമായി നിത്യേന നിരവധി വാഹനങ്ങളാണ് ഇതിലൂടെ കടന്ന് പോകുന്നത്. 500 നടുത്ത കുടുംബങ്ങളുടെ ഏക ആശ്രയമായ റോഡാണിത്. 10 വര്‍ഷമായി യാതൊരു വിധ അറ്റകുറ്റപണികളും റോഡില്‍ നടത്തിയിട്ടില്ല. കഴിഞ്ഞ രണ്ട് പ്രളയങ്ങളിലും വ്യാപകമായ നാശ നഷ്ട്ടങ്ങള്‍ സംഭവിച്ച പ്രദേശം കൂടിയാണിത്. 

തുടര്‍ച്ചയായി രണ്ട് വര്‍ഷം അന്തരാഷ്‌ട്ര സൈക്കിളിങ്ങ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചത് പഞ്ചാരക്കൊല്ലി പ്രിയദര്‍ശിനി എസ്‌റ്റേറ്റിലെ ട്രാക്കിലായിരുന്നു. എസ് റ്റേറ്റിന്റ് എംഡിമാരായ സബ്ബ് കളക്ടര്‍മാരും വര്‍ഷങ്ങളായി പതിവായി ഈ റോഡിലൂടെ യാത്ര ചെയ്യുന്നവരാണ്. ദിവസങ്ങള്‍ക്ക് മുമ്പ് സംസ്ഥാന ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത പ്രിയദര്‍ശിനി സന്ദര്‍ശിച്ചതും ഇതേ റോഡിലൂടെയാണ് എന്നാല്‍ തങ്ങളുടെ ദുരിതം അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് കക്ഷിഭേദമന്യേ നാട്ടുകാര്‍ ഒന്നടങ്കം പറഞ്ഞു. 

ഓട്ടോറിക്ഷകള്‍ പോലും സര്‍വ്വീസ് നടത്താന്‍ മടിക്കുന്ന റോഡിലൂടെ ഗര്‍ഭിണികളെയും അവശരായ രോഗികളെയുമെല്ലാം ഭയപ്പാടോടെയാണ് ഈ വഴി ആശുപത്രികളിലേക്ക് കൊണ്ട് പോകുന്നത്. റോഡ് നിര്‍മ്മാണത്തിന് കൊടികള്‍ പാസായതായി പറയപ്പെടുന്നുണ്ടെങ്കിലും രണ്ട് ടിപ്പര്‍ മാത്രമാണ് റോഡില്‍ ഇറക്കിയതെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു. തങ്ങളുടെ ദുരിതത്തിന് അറുതിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍ ഒന്നടങ്കം. 

Tags: വയനാട്‌വോട്ട്PACHARAKKOLLY
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനത്ത മഴ; കോഴിക്കോട്,വയനാട്,മലപ്പുറം,കണ്ണൂര്‍ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി,വെളളരിക്കുണ്ട്, ഹോസ്ദുര്‍ഗ് താലൂക്കുകളിലും അവധി

Kerala

മിന്നുമണിക്ക് ആദരവുമായി ജന്മനാട്; മൈസൂര്‍ ജംഗ്ഷന്‍ ഇനി മിന്നുമണി ജംഗ്ഷന്‍

Kerala

മഴ: വയനാട് ജില്ലയിലെ സ്കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി

Kottayam

ഇരട്ടവോട്ട്: സിപിഎം അംഗത്തിന്റെ വിജയം കോടതി അസാധുവാക്കി

India

മോദി പരാമര്‍ശം അനുകൂല വിധി തന്നില്ലെങ്കില്‍ ജനപ്രതിനിധിയായ താനില്ലാതെ വയനാട്ടിലെ ജനങ്ങള്‍ വല്ലാതെ കഷ്ടപ്പെടുമെന്ന് രാഹുല്‍ ഗാന്ധി

പുതിയ വാര്‍ത്തകള്‍

മീനിലും ഇറച്ചിയിലും പാലിലും പോലും ആന്റിബയോട്ടിക് അവശിഷ്ടങ്ങള്‍, സംസ്ഥാനത്ത് പരിശോധന ശക്തമാക്കുന്നു

ഇന്ത്യയുടെ തിരിച്ചടിയിൽ പാകിസ്ഥാൻ വിട്ടോടി പ്രമുഖർ: ഇതുവരെ മൂന്ന് വിമാനങ്ങൾ പറന്നുയർന്നതായി റിപ്പോർട്ട്

ഭീഷണിസന്ദേശങ്ങളുടെ പശ്ചാത്തലത്തില്‍ സിവില്‍ സ്റ്റേഷനിലെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നു, പോലീസ് ഔട്ട്പോസ്റ്റ് സ്ഥാപിക്കും

അമേരിക്കനെങ്കിലും ട്രംപിനെയും വിമര്‍ശിക്കാന്‍ മടിച്ചിട്ടില്ല, ലിയോ പതിനാലാമന്‌റെ പഴയ എക്‌സ് പോസ്റ്റുകള്‍ ശ്രദ്ധനേടുന്നു

ക്വറ്റ പിടിച്ചെന്ന് ബലൂച് വിഘടന വാദികള്‍, സമാധാന നീക്കവുമായി അമേരിക്കയും സൗദിയും

പാക് പ്രധാനമന്ത്രിയെയും സൈനിക മേധാവിയെയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി

കറാച്ചി തുറമുഖത്തേക്ക് മിസൈലുകള്‍ വര്‍ഷിച്ച് നാവിക സേന

പാകിസ്ഥാന്റെ 2 പൈലറ്റുമാര്‍ ഇന്ത്യന്‍ സൈന്യത്തിന്റെ പിടിയില്‍ ?

പാകിസ്ഥാന്റെ കനത്ത ആക്രമണം ശക്തമായി ചെറുത്ത് ഇന്ത്യ, ആളപായമില്ല

പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവതിയും നാല് ചൈനീസ് പൗരന്മാരും നേപ്പാൾ അതിർത്തിയിൽ പിടിയിൽ : യുവതിയുടെ ഫോണിൽ കൂടുതലും പാക് നമ്പറുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies