Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

റിപ്പബ്ലിക്ദിനത്തിലെ അക്രമം: ദല്‍ഹി പൊലീസിന്റെ സംയമനത്തെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാക്കളും; ‘മറ്റൊരിടത്ത് ആയിരുന്നുവെങ്കില്‍ വെടിവയ്‌പുവരെ ഉണ്ടാകാം’

പരിസ്ഥിതി പ്രവര്‍ത്തക ദിശാ രവിയ്‌ക്കെതിരായ രജ്യദ്രോഹ കേസ് ചര്‍ച്ചയില്‍ പ്രത്യേകം ഉയര്‍ന്നുവന്നില്ലെന്നും ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2021, 01:14 pm IST
in India

ന്യൂദല്‍ഹി: റിപ്പബ്ലിക്ദിനത്തില്‍ ഇടനിലക്കാരുടെ ട്രാക്ടര്‍ റാലിക്കിടെയുണ്ടായ അക്രമങ്ങളെ ദല്‍ഹി പൊലീസ് കൈകാര്യം ചെയ്ത രീതിയെ ചൊവ്വാഴ്ച അഭിനന്ദിച്ച് ആഭ്യന്തരകാര്യങ്ങള്‍ക്കായുള്ള പാര്‍ലമെന്ററി സ്ഥിരം സമിതി. പരിസ്ഥിതി പ്രവര്‍ത്തക ദിശാ രവിയ്‌ക്കെതിരായ രജ്യദ്രോഹ കേസ് ചര്‍ച്ചയില്‍ പ്രത്യേകം ഉയര്‍ന്നുവന്നില്ലെന്നും ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പബ്ലിക്ദിനത്തിലെ അക്രമങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ദല്‍ഹി പൊലീസ് കാണിച്ച സംയമനത്തെ പഞ്ചാബില്‍നിന്നുള്ള കോണ്‍ഗ്രസ് രാജ്യസഭാ എംപി രവ്‌നീത് സിംഗ് ബിട്ടു ആനന്ദ് ശര്‍മയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്ഥിരം സമിതിയുടെ യോഗത്തിനിടെ പ്രശംസിച്ചു. 

മറ്റേതെങ്കിലും സ്ഥലത്തായിരുന്നു അത്തരം വലിയ അക്രമമെങ്കില്‍ വെടിവയ്‌പുവരെ ഉണ്ടാകാമായിരുന്നുവെന്ന് അദ്ദേഹം നിരീക്ഷിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ദല്‍ഹി പൊലീസ് നിയന്ത്രണം പാലിക്കുകയായിരുന്നുവെന്നും നല്ല പ്രകടനം കാഴ്ചവച്ചുവെന്നും ആരുടെയും ജീവന്‍ നഷ്ടമായില്ലെന്ന് ഉറപ്പുവരുത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ള മറ്റുള്ളവര്‍ ഈ വാദത്തെ അംഗീകരിച്ചു.  

കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭത്തില്‍ മുന്നില്‍ നില്‍ക്കുന്ന വ്യക്തിയാണ് ബിട്ടു. ജനുവരി 29ന് രാഷ്‌ട്രപതി പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തപ്പോള്‍ സമരക്കാരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ ഇദ്ദേഹം മുദ്രാവാക്യം മുഴക്കിയിരുന്നു. ദിശാ രവിയുടെ അറസ്റ്റ് ചൊവ്വാഴ്ചത്തെ യോഗത്തില്‍ ആരും ഉയര്‍ത്തിയില്ലെന്നത് ശ്രദ്ധേയമാണെന്നും ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. 

Tags: സംയമനംപ്രതിപക്ഷംദല്‍ഹി പോലീസ്റിപ്പബ്ലിക് ദിന കലാപം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

കൂത്താട്ടം കണ്ട കണ്ണോണ്ട് കുരങ്ങാട്ടവും…

Editorial

പ്രതിപക്ഷത്തിന്റെ അധഃപതനം

India

നാണംകെട്ട് പ്രതിപക്ഷം; അവിശ്വാസ പ്രമേയം പരാജയപ്പെട്ടു

India

പ്രതിപക്ഷം ഇടിവെട്ടുണ്ടാക്കുന്ന മേഘങ്ങള്‍ മാത്രം, പക്ഷെ ഒരിയ്‌ക്കലും പെയ്യില്ല പരിഹാസവുമായി ജ്യോതിരാദിത്യ സിന്ധ്യ

India

1993ല്‍ മണിപ്പൂരില്‍ അക്രമമുണ്ടായപ്പോള്‍ നരസിംഹറാവു മൗനം പാലിച്ചു; 2011ല്‍ വീണ്ടും സംഘര്‍ഷം ഉണ്ടായപ്പോള്‍ മന്‍മോഹന്‍സിങ്ങും മിണ്ടിയില്ല: സിന്ധ്യ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ഭാരതം കരുത്തുള്ള രാജ്യം, എവിടെയും നമുക്ക് മാന്യത- ഡോ. മോഹന്‍ ഭാഗവത്

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി കടകംപള്ളിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.