Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കൊവിഡ് വാക്സിൻ എന്ന പേരിൽ വിറ്റത് ഉപ്പുവെള്ളം; കോടികൾ സമ്പാദിച്ച സംഘ തലവൻ അറസ്റ്റിൽ, ഹോങ്കോങ്ങിലേക്ക് കയറ്റി അയച്ചത് 600 ബാച്ച്‌ വാക്‌സിനുകള്‍

യഥാര്‍ഥ വാക്‌സിന്റെ ഡിസൈനടക്കം ഉപയോഗിച്ചായിരുന്നു കോങ് വ്യാജ വാക്‌സിനുകള്‍ വിപണിയിലെത്തിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ ആയിരുന്നു വ്യാജ വാക്‌സിനുകള്‍ ഇയാളുടെ നേതൃത്വത്തിലുള്ള സംഘം നിര്‍മ്മിക്കാന്‍ ആരംഭിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2021, 04:00 pm IST
in World

ബെയ്ജിങ്: കൊവിഡ് വൈറസ് കണ്ടെത്തിയ ചൈനയിൽ കൊവിഡ് വാക്സിൻ എന്ന പേരിൽ ഉപ്പുവെള്ളവും മിനറല്‍ വാട്ടറും വിൽപ്പന നടത്തി കോടികൾ സമ്പാദിച്ച സംഘത്തിലെ തലവനെ അറസ്റ്റ് ചെയ്തു.  18 മില്യണ്‍ യുവാന്റെ (ഏകദേശം 20 കോടിയിലേറെ രൂപ) സാമ്പത്തിക നേട്ടമാണ് ഇവരുണ്ടാക്കിയത്. കോങ് എന്നയളാണ് പിടിയിലായത്. നിരവധി പേര്‍ ഈ കോവിഡ് വാക്‌സിന്‍ സിവീകരിച്ചത്.

യഥാര്‍ഥ വാക്‌സിന്റെ ഡിസൈനടക്കം ഉപയോഗിച്ചായിരുന്നു കോങ് വ്യാജ വാക്‌സിനുകള്‍ വിപണിയിലെത്തിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ ആയിരുന്നു വ്യാജ വാക്‌സിനുകള്‍ ഇയാളുടെ നേതൃത്വത്തിലുള്ള സംഘം നിര്‍മ്മിക്കാന്‍ ആരംഭിച്ചത്. ഇതില്‍ 600 ബാച്ച്‌ വാക്‌സിനുകള്‍ നവംബറില്‍ ഹോങ്കോങ്ങിലേക്ക് കയറ്റി അയക്കുകയും ചെയ്തു. കൂടാതെ മറ്റു രാജ്യങ്ങളിലേക്കും വാക്‌സിന്‍ കയറ്റുമതി ചെയ്തിരുന്നു.  

ചൈനയിൽ വ്യാജ കൊവിഡ് വാക്സിനുകളുടെ നിർമാണവും വിതരണവും വർദ്ധിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് എഴുപതോളം പേരെയാണ് ചൈന അറസ്റ്റ് ചെയ്തത്.  വ്യാജ വാക്‌സിന്‍ ആശുപത്രിയില്‍ വിറ്റവരും നാട്ടുവൈദ്യന്മാരം ഉപയോഗിച്ച്‌ ഗ്രാമങ്ങളില്‍ വാക്‌സിന്‍ കുത്തിവയ്‌പ്പ് നടത്തിയവരും ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ വീടുകള്‍ കേന്ദ്രീകരിച്ച്‌ വാക്‌സിന്‍ കുത്തിവയ്‌പ്പ് നല്‍കിയവരും പിടിയിലായിട്ടുണ്ട്. വ്യാജ വാക്‌സിനുകള്‍ വന്‍തോതില്‍ വിപണിയിലെത്തിയതിനെ തുടര്‍ന്ന് ശക്തമായ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കൊവിഡ് വൈറസ് കണ്ടെത്തിയ ചൈനയില്‍ ഇതുവരെ നാലു കോടി പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. ചൈനീസ് പുതുവത്സരദിനത്തിന് മുന്‍പ് 10 കോടി ഡോസ് വാക്‌സിന്‍ നല്‍കാന്‍ ലക്ഷ്യമിട്ടിരുന്നു. വ്യാജ വാക്‌സിന്‍ തട്ടിപ്പ് സംഘങ്ങളെ കണ്ടെത്താന്‍ പ്രാദേശിക ഏജന്‍സികള്‍ പോലീസുമായി സഹകരിക്കണമെന്ന് സുപ്രീം പീപ്പീള്‍സ് പ്രോക്യുറേറ്ററേറ്റ് ആവശ്യപ്പെട്ടു. 

Tags: arrestchinaവാക്‌സിന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രിയെ വധിക്കാൻ പദ്ധതി; ബിഹാറിൽ മൂന്നു പേർ അറസ്റ്റിൽ, പ്രതികൾക്ക് വിദേശ ഭീകര സംഘടനകളുമായി ബന്ധം

Local News

വീട്ടിൽ അതിക്രമിച്ച് കയറി വൃദ്ധയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala

ആലുവയില്‍ വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി സ്വര്‍ണമാല പിടിച്ചു പറിച്ച കേസില്‍ അയല്‍വാസി പിടിയില്‍

Kerala

ലൈംഗികാതിക്രമ കേസ് നല്‍കിയ യുവതിയുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തി; യുവാവ് അറസ്റ്റില്‍

Local News

കോഴിക്കോട് ജില്ലയിൽ വീണ്ടും വൻ വെടിമരുന്ന് ശേഖരം പിടികൂടി : കണ്ടെടുത്തത് 184 കിലോഗ്രാം വെടിമരുന്ന്

പുതിയ വാര്‍ത്തകള്‍

ഭാര്യയുടെ നാട്ടിൽ അഭയം തേടി കോൺഗ്രസ് നേതാവ് : പവൻ ഖേരയ്‌ക്ക് തെലങ്കാന ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം

ഇന്ന് ലോക ഹോമിയോപ്പതി ദിനം

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.