Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

അക്കിത്തവും സുഗതകുമാരിയും ഒരേ വ്യഥയുടെ രണ്ടു മുഖങ്ങള്‍: സി രാധാകൃഷ്ണന്‍

സ്‌നേഹം ഉടലാര്‍ന്നു വന്നതാണ് സുഗതകുമാരി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2021, 02:58 pm IST
in Literature

ഫിനിക്‌സ്:  ഒരേ വ്യഥയുടെ രണ്ടു മുഖങ്ങളായിരുന്നു  അക്കിത്തവും സുഗതകുമാരിയുമെന്ന് സി രാധാകൃഷ്ണന്‍.  ഇവരുടെ കാലത്ത് ജീവിക്കാന്‍ കഴിഞ്ഞത് ജീവിതത്തില്‍ ഉണ്ടായ പുണ്യങ്ങളിലൊന്നാണ്. ഇവര്‍ നമ്മുടെ കാലത്ത് നമ്മോടൊപ്പം ഉണ്ടായിരുന്നു. ആത്മാവായി അപ്പോഴും ഉണ്ട്. അവരോടുള്ള ഭയ ഭക്തി ബഹുമാനം ഭാവിയിലേക്ക് കൈമാറണം. ഇരുവരേയും അനുസ്മരിക്കാന്‍ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക സംഘടിപ്പിച്ച ‘കാവ്യസ്മൃതി’ ഉദ്ഘാടനം ചെയ്തുകൊണ്ട്  രാധാകൃഷ്ണന്‍ പറഞ്ഞു
മഹാകവി അക്കിത്തം നമ്മൂടെ വലിയ ഒരു പരാമ്പര്യത്തിന്റെ ഉടമയായിരുന്നു. അ പാരമ്പര്യത്തിന്റ വെളിച്ചത്തില്‍  സമൂഹത്തെ പുനര്‍ വ്യന്യസിക്കണം എന്നാഗ്രഹിച്ച് വി ടി ഭട്ടതിരിപ്പാടിനൊപ്പം തുടങ്ങിവെച്ച സാമൂഹ്യപരിഷ്‌ക്കരണ പ്രസ്ഥാനം വിജയിച്ചെങ്കിലും ലോകത്ത് അത് ബാധകമാകാതിരുന്നതില്‍ ദു;ഖിച്ചിരുന്നു.

മഹത്തായ സംസ്‌ക്കാരം ഉള്ള നാട് ഇങ്ങനെ ആയിപ്പോയല്ലോ എന്ന ആധി ഒരു വ്യഥയായി  അദ്ദേഹത്തെ എപ്പോഴും മഥിച്ചുകൊണ്ടിരുന്നു.. ആ വ്യഥ ആക്ഷേപഹാസ്യമായും വലിയൊരു ശരിയായും ഭാവാത്ഭുതങ്ങളായ ഗീതകങ്ങളായും ഒക്കെ നമുക്ക് ലഭിച്ചു. ആ ചിരിയില്‍ പങ്കെടുക്കുമ്പോള്‍, ആ ഗീതകങ്ങളിലെ ഭാവകങ്ങള്‍ ഉള്‍ക്കൊള്ളുമ്പോള്‍ സനാതനവും ദാര്‍ശനികവുമായ ചില അറിവുകള്‍ വീണുകിട്ടുകയും തിരിച്ചറിവുകള്‍ ഉണ്ടാകുകയും ചെയ്യുന്നു. അതാണ് കാലത്തിന്റെ വലിയ പുരോഗതിയില്‍ അക്കിത്തം നമുക്ക് തന്നിട്ടു പോയ പൈതൃകം. ഈ പൈതൃകത്തെ ആദരിക്കുമ്പോള്‍ ഭാവി തലമുറയെ നല്ല വഴിയിലേക്ക് അഭിമുഖമായി നിര്‍ത്താനുള്ള ശ്രമമാണ് ചെയ്യുന്നത്.

ഇഷ്ടമില്ലാത്തത് പറയേണ്ടി വരുമ്പോള്‍ ഒന്നും പറയായിരിക്കുകയാണ് നല്ലതെന്നു കരുതിയിരുന്ന  മൗനിയായ മഹാ സിദ്ധനായിരുന്നു അക്കിത്തം. മൗനമാണ് വിവേകത്തിന്റെ ലക്ഷണം. ഈ മൗനം അക്കിത്തത്തെ ജീവിതകാല മുഴുവന്‍ അനുഗ്രഹിച്ചിരുന്നു. ആ മൗനം നമ്മുക്ക് വഴികാട്ടിയായി നല്‍കിയിട്ടാണ് അക്കിത്തം പോയത്. അക്കിത്തത്തെ ഓര്‍മ്മിക്കുക എന്നത് മഹത്തായ ആത്മാവിനെ ഓര്‍മ്മിക്കുക എന്നാണ്.

സ്‌നേഹം ഉടലാര്‍ന്നു വന്നതാണ് സുഗതകുമാരി. ഒരു അമ്മയക്ക് കുട്ടികളെക്കുറിച്ച് എന്ത്രമാത്രം വ്യഥ  ഉണ്ടാകുമായിരുന്നോ അത്രത്തോളമായിരുന്നു അവര്‍ക്ക് കേരളത്തെക്കുറിച്ചും ഭാരതത്തെക്കുറിച്ചും മനുഷ്യരെക്കുറിച്ചും ഉണ്ടായിരുന്നത്. അവരുടെ കവിതകളില്‍ ഉടനീളം പ്രതിഫലിച്ചു കാണുന്ന വിഷാദം, ഭൂമി അനുഭവിക്കുന്ന സങ്കടമായിരുന്നു. എങ്ങനെയാണോ ശ്രീകൃഷ്ണന്‍ പ്രകൃതിയെ ഉദ്ധരിക്കാനായി അന്നത്തെക്കാലത്ത് ശ്രമിച്ചത്, അതേ വഴിയിലൂടെയാണ് സുഗതകുമാരിയും സഞ്ചരിച്ചത്.  സി രാധാകൃഷ്ണന്‍ പറഞ്ഞു 

 ഓണ്‍ ലൈനായി നടന്ന പരിപാടിയില്‍ ഡോ. സി വി ആനന്ദ ബോസ്, ഡോ എം വി പിള്ള, ആലങ്കോട് ലീലാകൃഷ്ണന്‍, ആത്മാരാമന്‍, പ്രഹ്‌ളാദന്‍, കെഎച്ച്എന്‍എ പ്രസിഡന്റ് സതീഷ് അമ്പാടി, ഡോ. നാരായണന്‍ നെയ്തലത്ത്, രാധാകൃഷ്ണന്‍ നായര്‍ ചിക്കാഗോ, ഡോ. എ. സുകുമാര്‍ കാനഡ, പി ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു. അനുശ്രീ, മിനി, ദിലീപ്, മാളവിക, സജിത്ത് എന്നിവര്‍ കവിതകള്‍ ചൊല്ലി.

Tags: khnaഅക്കിത്തംakkitham achuthan namboothiriസുഗതകുമാരി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കെ എച്ച് എന്‍ എ സ്‌കോളര്‍ഷിപ്പ്; മാര്‍ച്ച് 31 അപേക്ഷിക്കാം

US

തിരുവനന്തപുരം മേയർ വി.വി. രാജേഷുമായി കെഎച്ച്എൻഎയുടെ പ്രത്യേക ഓൺലൈൻ സംവാദം ഫെബ്രുവരി 21ന്

ഒ.വി. വിജയന് തപസ്യയുടെ സഞ്ജയന്‍ പുരസ്‌കാരം മഹാകവി അക്കിത്തം സമര്‍പ്പിക്കുന്നു. പി. നാരായണക്കുറുപ്പ് സമീപം
Varadyam

അക്കിത്തം കവിതയിലെ ഋതുഭേദങ്ങള്‍

Kerala

ധർമ്മസേവനത്തിന് നേതൃത്വം; മഹാമാഘ അന്നദാനത്തിന് 5 ലക്ഷം രൂപ സമർപ്പിച്ച് കെ.എച്ച്.എൻ.എ

US

കെ.എച്ച്.എൻ.എ കേരള സ്കോളർഷിപ്പ് നിധി സമാഹരണ പ്രവർത്തനങ്ങൾക്ക് ശുഭാരംഭം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.