Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ഇതോ വികസനം … ഈ ബസ്സ്റ്റാന്റിന് ശാപമോക്ഷം ഇനിയെന്ന്

മാറിമാറി ഭരിച്ച ഇടത്-വലത് മുന്നണികള്‍ കണ്ണൂരിലെ കെഎസ്ആര്‍ടിസി ജില്ലാ ഡിപ്പോയെ അവഗണിക്കുകയായിരുന്നു. ബസ്സ് സ്റ്റാന്റിലെ ബസ്സ് പാര്‍ക്കിംഗ് കേന്ദ്രം മുഴുവനായും വര്‍ഷങ്ങളായി ടാറിംഗ് നടത്താത്തതിനാല്‍ പറമ്പ് പോലെ കിടക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2021, 10:52 am IST
inKannur

കണ്ണൂര്‍: എല്ലാ രംഗത്തും വികസനം നടന്നുവെന്ന് നാടുനീളെ പ്രസംഗിച്ച് നടക്കുകയും പരസ്യങ്ങള്‍ നല്‍കി പ്രചരണം നടത്തി മുന്നോട്ടു പോകുകയും ചെയ്യുന്ന സംസ്ഥാന സര്‍ക്കാരിനോട് കണ്ണൂരിലെ ജനം ചോദിക്കുന്നു. വര്‍ഷങ്ങളായി കുണ്ടും കുഴിയും നിറഞ്ഞ് ബസ്സുകള്‍ പ്രവേശിക്കാനോ കാല്‍നടയാത്രയോ സാധ്യമാക്കാത്തവിധത്തില്‍ തകര്‍ന്ന് കിടക്കുന്ന,  മുക്കിന് തുണികെട്ടി മാത്രം പ്രവേശിപ്പിക്കാവുന്ന കണ്ണൂരിലെ കെഎസ്ആര്‍ടിസി ബസ്സ് സ്റ്റാന്റിന്റെ ദുരവസ്ഥയാണോ നിങ്ങളുടെ വികസനം.  

മാറിമാറി ഭരിച്ച ഇടത്-വലത് മുന്നണികള്‍ കണ്ണൂരിലെ കെഎസ്ആര്‍ടിസി ജില്ലാ ഡിപ്പോയെ അവഗണിക്കുകയായിരുന്നു. ബസ്സ് സ്റ്റാന്റിലെ ബസ്സ് പാര്‍ക്കിംഗ് കേന്ദ്രം മുഴുവനായും വര്‍ഷങ്ങളായി ടാറിംഗ് നടത്താത്തതിനാല്‍ പറമ്പ് പോലെ കിടക്കുകയാണ്. പുറത്തേക്കുളള കവാട മുതല്‍ അകത്തേക്ക് പ്രവേശിക്കുന്ന ഭാഗംവരെ സര്‍വ്വത്ര മാലിന്യങ്ങള്‍ നിറഞ്ഞു കിടക്കുന്നതിനാല്‍ പരിസരം ദുര്‍ഗന്ധപൂരിതമാണ്. 

യാതൊരു കെട്ടുറപ്പുമില്ലാത്ത ഡിപ്പോയിലേക്ക് ഏത് വാഹനങ്ങള്‍ക്കും എപ്പോഴും കയറി പോവാനും പാര്‍ക്ക് ചെയ്യാനും സാധിക്കും. രാത്രികാലങ്ങളില്‍ ബസ് സ്റ്റാന്റിന്റെ ഭാഗമായ കോംപ്ലക്‌സിലും പരിസരത്തും മതിയായ ലൈറ്റുകള്‍ ഇല്ലാത്തതിനാല്‍ ബസ്സ് സ്റ്റാന്റ് സാമൂഹ്യ വിരുദ്ധരുടെ താവളം കൂടിയാണ്. കൂടാതെ നിരവധി ഭക്ഷണ ശാലകള്‍ പ്രവര്‍ത്തിക്കുന്ന ഇവിടെയുളള ഓവുചാല്‍ മാലിന്യ നിറഞ്ഞ് ദുര്‍ഗന്ധ പൂരിതമാണ്. 

ഇരുട്ടിന്റെ മറവില്‍ ബസ്സ് സ്റ്റാന്റിനെ പ്രവേശന കവാടത്തിലടക്കം പ്രദേശത്തെത്തുന്നവര്‍ മലമൂത്ര വിസര്‍ജ്ജനം നടത്തുന്നത് പതിവാണ്. പ്രധാന ബസ്സ് കാത്തിരിപ്പു കേന്ദ്രം കൂടി സ്ഥിതി ചെയ്യുന്ന ഇവിടെ യാത്രക്കാര്‍ മൂക്കുപൊത്തി കഴിയേണ്ട സ്ഥിതിയും നിലവിലുണ്ട്. ബസ് സ്റ്റാന്റ് ടാറിംഗ് നടത്തി, ആവശ്യമായ ലൈറ്റുകള്‍ സ്ഥാപിക്കാന്‍ അധികൃതര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

Tags: kannurകെഎസ്ആര്‍ടിസിBus Stand
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഫിലോമെനെ ചാന്‍സെലിന്‍, ചിനെലോ ലിലിയന്‍
Kerala

ദല്‍ഹി കേന്ദ്രീകരിച്ച് എംഡിഎംഎ നിര്‍മിച്ച് നല്‍കുന്ന വിദേശികള്‍ പിടിയില്‍

Kerala

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

Kerala

ഹിന്ദു പെൺകുട്ടികൾക്ക് ഇഷ്ടത്തിന് വസ്ത്രമിടാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു ; മുസ്ലീമായ പെണ്ണിന് ഇഷ്ടമുള്ള വേഷമിടാൻ സമൂഹത്തോട് വഴക്കിടേണ്ടി വന്നു

Kerala

ബംഗാൾ വഴി അനധികൃതമായി കണ്ണൂരിലെത്തി ജോലിചെയ്യുന്ന നാല് ബംഗ്ലാദേശി യുവതികളെക്കൂടി പോലീസ് അറസ്റ്റുചെയ്തു

Kerala

കെ. കുഞ്ഞിക്കണ്ണൻ ഏറെ അനുഭവ സമ്പത്തുള്ള പത്രപ്രവർത്തകൻ; അനുശോചിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

പുതിയ വാര്‍ത്തകള്‍

ദുബായ് മിറക്കിൾ ഗാർഡൻ ഒക്ടോബർ 8-ന് തുറക്കും

മാധ്യമ പ്രവർത്തകർക്ക് ഔദ്യോഗിക ലൈസൻസ് നിർബന്ധമാണെന്ന് ഒമാൻ

ഓപ്പറേഷൻ പി.ഹണ്ട് : പിറവം സ്വദേശിയായ യുവാവ് പിടിയിൽ 

കോട്ദ്വാറിലെ പള്ളികളിൽ പ്രവർത്തിച്ചിരുന്ന രണ്ട് അനധികൃത മദ്രസകൾ പൂട്ടി ധാമി സർക്കാർ : റെയ്ഡിൽ 43 കുട്ടികളെ കണ്ടെത്തി

വായനമുറി: ഒരു ഗ്രാമത്തിന്റെ ആത്മാവിലൂടെയുള്ള തീർത്ഥയാത്ര (ശങ്കരനാരായണൻ ചേർത്തലയുടെ ഗ്രാമസ്മരണഗ്രന്ഥങ്ങൾ)

ഇസ്ലാമാബാദിനെ നിലയ്‌ക്ക് നിർത്തണം : കശ്മീരിൽ പാകിസ്ഥാനൊപ്പം വിഷം വമിപ്പിച്ച ഇസ്ലാമിക് രാജ്യങ്ങളുടെ സംഘടനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

പ്രശസ്ത സാംസ്‌കാരിക പ്രവര്‍ത്തകനും സംഘാടകനുമായ സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു

മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിന്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കി

യുപി രാഷ്‌ട്രീയം: യോഗി ആദിത്യനാഥ് സംസാരിക്കുന്നു; 10 വർഷത്തെ നേട്ടം, ഭാവി വികസനവും വളർച്ചയും എങ്ങനെ?

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.