കുമരകം: പുനര്‍നിര്‍മ്മാണം നടക്കുന്ന കുമരകം ശ്രീകുമാരമംഗലം ക്ഷേത്ര ശ്രീകോവിലിന്റെ പടി വെയ്പ്പ് ചടങ്ങുകള്‍ നടത്തി. ക്ഷേത്രാചാര്യന് ബ്രഹ്മശ്രീ. എരമല്ലൂര്‍ ഉഷേന്ദ്രന്‍ തന്ത്രിയും ക്ഷേത്ര സ്ഥപതി കൊടുങ്ങല്ലൂര്‍ ദേവദാസ് ആചാരിയും മുഖ്യകാര്‍മ്മികത്വം വഹിച്ചു.
ദേവസ്വം പ്രസിഡന്റ് അഡ്വ.വി.പി അശോകന്, ദേവസ്വം സെക്രട്ടറി കെ. ഡി. സലിമോന്‍, ദേവസ്വം കമ്മറ്റി അംഗങ്ങള്‍, ശാഖ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: