Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ലോക്‌സഭയിലെ അണ്‍പാര്‍ലമെന്ററി പെരുമാറ്റം’: രാഹുലിനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് ബിജെപി; അവകാശ ലംഘന നോട്ടിസ് നല്‍കി

വ്യാഴാഴ്ചയാണ് നാടകീയ നീക്കത്തിലൂടെ തന്റെ പാര്‍ട്ടി അംഗങ്ങളെയും ടിഎംസി, ഡിഎംകെ എംപിമാരെയും കൂട്ടി രണ്ടു മിനിറ്റ് ഏഴുന്നേറ്റ് നിന്ന് സഭയില്‍ മൗനം ആചരിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2021, 10:38 am IST
in India

ന്യൂദല്‍ഹി: ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ അവകാശലംഘന നോട്ടിസ് നല്‍കി ബിജെപി. അധ്യക്ഷന്റെ അനുമതിയില്ലാതെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ സമരത്തിനിടെ മരിച്ചവര്‍ക്ക് അനുശോചനം രേഖപ്പെടുത്താന്‍ രണ്ടു മിനിറ്റ്  മൗനം  ആചരിച്ച രാഹുലിന്റെ നടപടി സഭാ അലക്ഷ്യമാണെന്ന് ബിജെപി എംപിമാർ ചൂണ്ടിക്കാട്ടി. വ്യാഴാഴ്ചയാണ് നാടകീയ നീക്കത്തിലൂടെ തന്റെ പാര്‍ട്ടി അംഗങ്ങളെയും ടിഎംസി, ഡിഎംകെ എംപിമാരെയും കൂട്ടി രണ്ടു മിനിറ്റ് എഴുന്നേറ്റുനിന്ന് സഭയില്‍ മൗനം ആചരിച്ചത്.

പ്രക്ഷോഭത്തിനിടെ 200 പേര്‍ മരിച്ചുവെന്ന അവകാശവാദത്തോടെയായിരുന്നു ഇത്. സര്‍ക്കാര്‍ അവരെ ആദരിക്കാത്തതുകൊണ്ടാണ് ഇതെന്നും രാഹുല്‍ പറഞ്ഞിരുന്നു. സമീപകാല ചരിത്രത്തില്‍ ആദ്യമായാണ് അധ്യക്ഷന്‍ ആവശ്യപ്പെടാതെ മരണങ്ങളില്‍ അനുശോചനം രേഖപ്പെടുത്താന്‍ കുറച്ച് അംഗങ്ങള്‍ എഴുന്നേറ്റ് നിന്ന് മൗനം ആചരിച്ചത്. ബിജെപി എംപിമാരായ സഞ്ജയ് ജയ്‌സ്വാള്‍, രാകേഷ് സിംഗ്, പി പി ചൗധരി എന്നിവരാണ് രാഹുലിനെതിരെ അവകാശ ലംഘന നോട്ടിസ് നല്‍കിയിരിക്കുന്നത്. 

അധ്യക്ഷന്റെ അനുവാദം ചോദിക്കാതെയാണ് മൗനം ആചരിക്കാന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് രാഹുല്‍ ഗാന്ധി നിര്‍ദേശം നല്‍കിയതെന്നും സഭ അദ്ദേഹത്തിനെതിരെ നടപടി എടുക്കണമെന്നും ജയ്‌സ്വാള്‍ ആവശ്യപ്പെട്ടു. അണ്‍പാര്‍ലമെന്ററി പെരുമാറ്റമാണ് രാഹുലിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും സഭയുടെ അന്തസിനെ ബാധിച്ചുവെന്നും സിംഗ് ചൂണ്ടിക്കാട്ടി. പാര്‍ലമെന്റിന്റെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ് രാഹുല്‍ പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാഹുലിന്റേത് മോശം പെരുമാറ്റവും ഗുരുതര അവകാശലം​ഘനവുമാണന്നു ചൗധരിയും പറഞ്ഞു.  

Tags: ലോക്സഭRahul Gandhibjpcongress
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

Kerala

ബി ജെ പിയും ഇടതുമുന്നണിയും കൈമലര്‍ത്തി : സുരേന്ദ്രന്‍ പിളള ആര്‍ ജെ ഡിയിലേക്ക് മടങ്ങി

Kerala

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

Kerala

തിരുവനന്തപുരത്ത് കരമന ജയൻ, അരുവിക്കരയിൽ വിവേക് ഗോപൻ; മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി

Kerala

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ള പ്രമുഖര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അറബിക്കടലിൽ ആണവ അന്തർവാഹിനി വിന്യസിച്ച് യുകെ : എച്ച്എംഎസ് ആൻസൺ തികഞ്ഞ അപകടകാരി , സ്പിയർഫിഷ് ടോർപ്പിഡോകൾ ഇറാൻ കപ്പലുകളെ കീറി മുറിക്കും

വസന്തകാല നടനത്തിലെ കര്‍മയോഗി

ഇറാൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി : കപ്പൽ പാതകൾ സുരക്ഷിതമായി തുടരണമെന്ന് പ്രധാനമന്ത്രി

യുഎസിൽ നിന്ന് എൽപിജി വഹിച്ചു കൊണ്ടുള്ള പിക്സിസ് പയനിയർ കപ്പൽ മംഗലാപുരം തുറമുഖത്തെത്തി

ഉണ്ണിക്കണ്ണന്‍ മനസില്‍ കളിക്കുമ്പോള്‍ ചിത്രങ്ങള്‍ താനെ വീഴുന്നു; നാനോ ചിത്രരചനയില്‍ സോനാ ബൈജുവിന് ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സ്

ഇറാൻ സംഘർഷം : എയർ ഇന്ത്യ ഇതുവരെ റദ്ദാക്കിയത് പശ്ചിമേഷ്യയിലേക്കുള്ള 2,500 വിമാന സർവീസുകൾ

ഹോര്‍മുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളിൽ തുറന്നില്ലെങ്കിൽ ഊർജ പ്ലാന്റുകൾ തകർക്കും; ഇറാന് അന്ത്യശാസനവുമായി ട്രംപ്

സാങ്കേതിക തകരാർ; ഖത്തറിൽ സൈനിക ഹെലികോപ്റ്റർ കടലിൽ തകർന്നു വീണു

കുളയട്ടകളും വര്‍ഗവഞ്ചകരും

സങ്കുചിത പ്രാദേശികവാദം ആപത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.