Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മേളയില്‍ ജനപങ്കാളിത്തം കുറഞ്ഞത് തിരിച്ചടിയായി; ഭംഗിയുള്ള നിലമ്പൂര്‍ മണ്‍ചട്ടികള്‍ ‘കണ്ണ് നനയിക്കും’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2021, 02:41 pm IST
in Kollam
മേളയിൽ നിലമ്പൂർ മൺചട്ടികൾ വിൽക്കുന്ന യുവതി

മേളയിൽ നിലമ്പൂർ മൺചട്ടികൾ വിൽക്കുന്ന യുവതി

കൊല്ലം: ആള്‍ കേരള ഇന്‍ഡിപെന്‍ഡന്റ് എക്സിബിഷന്‍ വര്‍ക്കേഴ്സ് യൂണിയന്‍ ആശ്രാമം മൈതാനത്ത് സംഘടിപ്പിക്കുന്ന കാര്‍ഷിക-വ്യാവസായിക മേള സങ്കടക്കാഴ്ചയാകുന്നു. കോവിഡ് പശ്ചാത്തലത്തില്‍ ജനപങ്കാളിത്തമില്ലാത്തതാണ് കാരണം.  

മേളയിലെ ഭൂരിഭാഗം സ്റ്റാളുകളും ഒഴിഞ്ഞ നിലയിലാണ്. ആകര്‍ഷകമായ രൂപങ്ങള്‍ കൊണ്ടും നിര്‍മിതി കൊണ്ടും ശ്രദ്ധേയമായ നിലമ്പൂര്‍ മണ്‍ചട്ടികള്‍ ആരുടേയും മനം കവരും. എന്നാല്‍ മേളയില്‍ ആളുകള്‍ എത്താതായതോടെ സ്റ്റാള്‍വാടക നല്‍കാന്‍ പോലും പറ്റാത്ത സ്ഥിതിയിലാണ് ഇവയെത്തിച്ച മലപ്പുറം നിലമ്പൂര്‍ സ്വദേശികളായ വിജയകുമാരിയും അനില്‍കുമാറും. ആദ്യ ദിവസങ്ങളില്‍ പരിമിതമായെങ്കിലും ആളുകള്‍ എത്തിയെങ്കിലും തുടര്‍ന്നുള്ള ദിവസങ്ങള്‍ നിരാശയുടേതായിരുന്നു. നിലമ്പൂരിലെ പരമ്പരാഗത കളിമണ്‍ തൊഴിലാളി കുടുംബങ്ങളെ ഉള്‍പ്പെടുത്തി രൂപവത്കരിച്ച അനശ്വര സ്വയംസഹായ സംഘത്തിന്റെ മണ്‍പാത്രങ്ങളും കളിമണ്‍ ചുമര്‍ചിത്രങ്ങളുമാണ് ഇവിടെ പ്രധാന ആകര്‍ഷണം.

വ്യത്യസ്ത ഇനം കറിച്ചട്ടികള്‍, ചെടി ചട്ടികള്‍, ഗാര്‍ഹിക അലങ്കാര പാത്രങ്ങള്‍ തുടങ്ങിയവയുമുണ്ട്. കാര്യമായ കച്ചവടം നടക്കാത്തതിനാല്‍ സ്റ്റാള്‍ ഉടമകളെല്ലാം തുല്യ ദുഖിതരാണ്. പല ആളുകളും തൃശൂര്‍, മലപ്പുറം, വയനാട്, കോഴിക്കോട് ഭാഗങ്ങളില്‍ നിന്നുള്ളവരാണ്. 10000 രൂപയാണ് മിക്ക സ്റ്റാളുകള്‍ക്കും വാടക. ഇവരുടെ താമസവും ഭക്ഷണവും മറ്റ് ചെലവുകളും കഴിഞ്ഞാല്‍ മിച്ചമൊന്നും ഉണ്ടാകില്ല.

കരകൗശലവസ്തുക്കള്‍, കൈത്തറി വസ്ത്രങ്ങള്‍, ഗൃഹോപകരണങ്ങള്‍, ഭക്ഷ്യവസ്തു സ്റ്റാള്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളും മേളയിലുണ്ട്. സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളുടേതടക്കം 70 സ്റ്റാളുകള്‍ മേളയില്‍ ഉണ്ടെങ്കിലും ഭൂരിഭാഗവും ഒഴിഞ്ഞ നിലയിലാണ്. കോവിഡ് പ്രതിസന്ധി കച്ചവടത്തെ സാരമായി ബാധിച്ചെന്നാണ് വ്യാപാരികളുടെ പക്ഷം. 15നാണ് സമാപനം.

Tags: festivalNilamboormela
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഷു പ്രമാണിച്ച് ആറ് സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; ഇന്ന് മുതൽ ട്രെയിനുകൾ ഓടിത്തുടങ്ങും

Kerala

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു

Kerala

ആഘോഷാരവങ്ങളോടെ അന്തിമഹാകാളന്‍കാവ് വേല

Kerala

ചായ ചോദിച്ചിട്ട് കിട്ടിയില്ല; മക്കളുടെ മുന്നിൽ വച്ച് മരുമകളെ വെട്ടിക്കൊന്ന് അമ്മായി അമ്മ, കൊടുംക്രൂരത നിലമ്പൂരിൽ

Kerala

മീനമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, ഉത്സവത്തിന് 23 ന് കൊടിയേറും

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.