Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശിവാജിയെ വധിക്കാന്‍ ഔറംഗസേബിന്റെ രഹസ്യപദ്ധതി

അപ്പോള്‍ ജയസിംഹന്റെ ഒരു എഴുത്ത് ഔറംഗസേബിന് ലഭിച്ചു. ശിവാജി തടങ്കലിലാണെന്നും ജീവനപായത്തിലാണെന്നും മറാഠാ സൈനികരറിഞ്ഞാല്‍ അവര്‍ ബീജാപൂരുമായി ചേര്‍ന്ന് നിന്നാല്‍, ഇപ്പോള്‍തന്നെ പരുങ്ങലിലായ നമ്മുടെ സ്ഥിതി അപകടകരമായി മാറുംഎന്ന് പത്രത്തില്‍ സൂചിപ്പിച്ചിട്ടുണ്ടായിരുന്നു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Feb 11, 2021, 04:37 pm IST
inSamskriti

ശിവാജി നിരാശനായതുകൊണ്ടാണ് ഇങ്ങനെ സംസാരിക്കുന്നത് എന്ന് വിചാരിച്ചു. ആ ദിവസങ്ങളില്‍ ഔറംഗസേബ് ദക്ഷിണദേശം ആക്രമിക്കാന്‍ പോകുകയാണെന്നു പ്രഖ്യാപിച്ചു. ശിവാജിയുടെ സുരക്ഷാ വ്യവസ്ഥ രാമസിംഹനെ ഏല്‍പ്പിക്കാനായിരുന്നു ചിന്തിച്ചിരുന്നത്.  

അപ്പോള്‍ ജയസിംഹന്റെ ഒരു എഴുത്ത് ഔറംഗസേബിന് ലഭിച്ചു. ശിവാജി തടങ്കലിലാണെന്നും ജീവനപായത്തിലാണെന്നും മറാഠാ സൈനികരറിഞ്ഞാല്‍ അവര്‍ ബീജാപൂരുമായി ചേര്‍ന്ന് നിന്നാല്‍, ഇപ്പോള്‍തന്നെ പരുങ്ങലിലായ നമ്മുടെ സ്ഥിതി അപകടകരമായി മാറുംഎന്ന് പത്രത്തില്‍ സൂചിപ്പിച്ചിട്ടുണ്ടായിരുന്നു. ഇതോടൊപ്പം രാമസിംഹനും ഒരു പത്രം അയച്ചിരുന്നു. ബാദശാഹ ശിവാജിയുടെ രക്ഷണചുമതല നിന്നെ ഏല്‍പ്പിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ താന്‍ അതില്‍നിന്നും വിട്ടു

നില്‍ക്കുക. സാധിക്കുമെങ്കില്‍ ബാദശാഹയോടൊപ്പം നീയും വരിക. ഒരു കാരണവശാലും ശിവാജിയുടെ രക്ഷണച്ചുമതല സ്വയം ഏറ്റെടുക്കരുത്. പിന്നീട് എന്തുകൊണ്ടെന്നറിയില്ല ബാദശാഹ ദക്ഷിണയാത്രാ പരിപാടി ഉപേക്ഷിച്ചു.

അച്ഛന്റെ കത്തിന്റെ ആശയം മനസ്സിലാക്കിയ രാമസിംഹന്‍ ഔറംഗസേബിന് നിവേദനമര്‍പ്പിച്ചു. ഔറംഗസേബ് അംഗീകരിച്ചു. എന്നാല്‍ രാമസിംഹന്‍ ശിവാജിയുടെ അംഗരക്ഷകരായി നിയോഗിച്ചവരെ പിന്‍വലിച്ചില്ല.

ശിവാജി പ്രതിദിനം എന്ന വണ്ണം ഔറംഗസേബിന് നിവേദനം അര്‍പ്പിക്കുകയായിരുന്നു. ഒരിക്കലെഴുതി ഞാന്‍ സര്‍വ്വസംഗപരിത്യാഗിയായി സന്യാസിയാവാനാഗ്രഹിക്കുന്നു, കാശിയില്‍ പോകാന്‍ അനുവദിക്കണം എന്ന്. അതിന് ഔറംഗസേബിന്റെ മറുപടിയിതായിരുന്നു. താങ്കള്‍ ഫകീര്‍ ആവാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നമുക്ക് വിരോധമൊന്നുമില്ല. താങ്കള്‍ക്ക് ഫക്കീര്‍ ആയി അലഹബാദ് കോട്ടയില്‍ താമസിക്കാവുന്നതാണ്. ദിവസങ്ങള്‍ കഴിയുംതോറും ശിവാജിയില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങി.

അക്കാലത്ത് കലേ ഫിദാ ഇ ഹുസേന്‍ഖാന്‍ എന്നുപേരായ ഒരാള്‍ ആഗ്ര നഗരത്തില്‍ ഒരു ഭവനം നിര്‍മിക്കുന്നുണ്ടായിരുന്നു. അതിന്റെ പണി പൂര്‍ത്തിയാകാറായിട്ടുണ്ടായിരുന്നു. ഔറംഗസേബിന്റെ മനസ്സില്‍ ഒരു ക്രൂര പദ്ധതി രൂപമെടുത്തു. ഭവനനിര്‍മാണം  

പൂര്‍ത്തിയായാല്‍ താമസ പരിവര്‍ത്തനമെന്ന വ്യാജത്തില്‍ ശിവാജിയെ അവിടെ സ്ഥാപിക്കണം. പിന്നീട് ജീവിച്ചിരിക്കുമ്പോള്‍ തന്നെ അവിടെ കുഴിച്ചുമൂടണം. മരണശേഷം ശിവാജിയുടെ തലയോട് സ്ഥാപിക്കാന്‍ ഒരു വെള്ളിപ്പാത്രവും തയ്യാറാക്കി. ഇതെല്ലാം വളരെ രഹസ്യമായി നടക്കുന്നുണ്ടായിരുന്നു. ശിവാജി ഇതൊന്നും അറിയുന്നുണ്ടായിരുന്നില്ല.

മറുഭാഗത്ത് ശിവാജിയുടെ പദ്ധതിയും രഹസ്യമായി നടക്കുന്നുണ്ടായിരുന്നു. അദ്ദേഹം ആഗ്രാ നഗരത്തിലെ ധനികരോടും രാജപ്രതിനിധികളോടും സേനാധികാരിമാരോടും സ്‌നേഹബഹുമാന പൂര്‍വം സംബന്ധം സ്ഥാപിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. നഗരദേവാലയങ്ങള്‍ക്ക് സമ്മാനങ്ങളയച്ചു കൊടുത്തിരുന്നു. അതുകൊണ്ട് ശിവാജിയുടെ വിഷയത്തില്‍ രാജധാനിയില്‍ ഉത്തമ ആത്മീയ അന്തരീക്ഷം നിര്‍മിക്കപ്പെടുന്നുണ്ടായിരുന്നു. ദക്ഷിണ ദേശത്തുനിന്ന് വന്ന മറാഠാ രാജാവിന്റെ വിശാല ഹൃദയംകൊണ്ട് എല്ലാവരും പ്രശംസിക്കാനാരംഭിച്ചു. വളരെപ്പേരുടെ ആത്മീയ മിത്രമായി മാറി ശിവാജി.

മോഹന്‍ കണ്ണന്‍

Tags: Chatrapati Shivaji Maharajചരിത്രം നിര്‍മിച്ച ഛത്രപതിShivji Maharaj
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഛത്രപതി ശിവാജി മഹാരാജിന്റെ 12 കോട്ടകൾ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ നടപടി ; പ്രധാനമന്ത്രിയ്‌ക്ക് നന്ദി അറിയിച്ച് ഏകനാഥ് ഷിൻഡെ

India

ഉറക്കെ മുഴങ്ങട്ടെ ശിവാജി മഹാരാജ് എന്ന നാമം ; അഫ്സൽ ഖാനെ കൊല്ലാൻ ശിവാജി മഹാരാജ് ഉപയോഗിച്ച കടുവ നഖം ജൂലൈ 19 ന് ഇന്ത്യയിലെത്തും

India

മുഗളൻമാരെ വിറപ്പിച്ച ഭാരതത്തിന്റെ ഗർജ്ജനം ; ഛത്രപതി ശിവജി മഹാരാജിന്റെ കിരീടധാരണത്തിന്റെ 351-ാം വാർഷികം ആഘോഷിച്ചു

India

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ ജയിപ്പിക്കാന്‍ കോണ്‍ഗ്രസ് പോപ്പുലര്‍ ഫ്രണ്ടിന്റെ സഹായം തേടി: പ്രധാനമന്ത്രി മോദി

India

അബ്ദുള്‍ കലാമിന് നമ്മുടെ ഹീറോ ആകാം, പക്ഷെ ഔറംഗസേബിന് അതാകാന്‍ കഴിയില്ല; നമ്മുടെ ഹീറോമാര്‍ ശിവജിയും സാംബാജിയും: ദേവേന്ദ്ര ഫഡ് നാവിസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അമൃത ദേവി ബലിദാന ദിനം ഇന്ന്; മരത്തിനായി ശിരസ് നല്‍കിയവര്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.