Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മധ്യപ്രദേശില്‍ നിന്ന് 57 കോടി വര്‍ഷം പഴക്കമുള്ള ഫോസിലുകള്‍ കണ്ടെത്തി

ലോകത്തിലേറ്റവും പ്രായം ചെന്ന ഡിക്കിന്‍സോണിയ (എഡിയെകറെന്‍ കലഘട്ടത്തില്‍ കാണപ്പെട്ടിരുന്നവ) എന്ന ജീവിയുടെ ഫോസിലാണിത്. യുനെസ്‌കോയുടെ പൈതൃകപ്പട്ടികയില്‍ ഇടം നേടിയിട്ടുള്ള ഗുഹയാണ് മധ്യപ്രദേശിലെ ഭിംബെട്ക. വിവിധ കാലഘട്ടങ്ങളിലെ ഗുഹാചിത്രങ്ങളാല്‍ പ്രസിദ്ധമാണ് ഇവിടം.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Feb 11, 2021, 11:07 am IST
inIndia

ഭോപ്പാല്‍: മധ്യപ്രദേശിലെ ഭിംബെട്ക ഗുഹയില്‍ നിന്ന് ലോകത്തിലെ ആദ്യത്തേതെന്ന് കരുതപ്പെടുന്ന ജീവിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഏതാണ്ട് 57 കോടി വര്‍ഷം പഴക്കമുള്ള ഫോസിലുകളാണ് ഗുഹയില്‍ നിന്ന് കണ്ടെത്തിയത്. ഇന്ത്യയില്‍ ഇത്തരത്തിലൊരു ഫോസില്‍ ആദ്യമായാണ് കണ്ടെത്തുന്നതെന്ന് ജിയോളജിക്കല്‍ സര്‍വെ വിദഗ്ധര്‍ പറഞ്ഞു.  

ലോകത്തിലേറ്റവും പ്രായം ചെന്ന ഡിക്കിന്‍സോണിയ (എഡിയെകറെന്‍ കലഘട്ടത്തില്‍ കാണപ്പെട്ടിരുന്നവ) എന്ന ജീവിയുടെ ഫോസിലാണിത്. യുനെസ്‌കോയുടെ പൈതൃകപ്പട്ടികയില്‍ ഇടം നേടിയിട്ടുള്ള ഗുഹയാണ് മധ്യപ്രദേശിലെ ഭിംബെട്ക. വിവിധ കാലഘട്ടങ്ങളിലെ ഗുഹാചിത്രങ്ങളാല്‍ പ്രസിദ്ധമാണ് ഇവിടം.

ഭിംബെട്കയിലെ തന്നെ ഓഡിറ്റോറിയം ഗുഹയുടെ മുകള്‍ ഭാഗത്തായാണ് ഫോസിലുകള്‍ കാണപ്പെട്ടത്. സാധാരണ നാലടി നീളമാണ് ഇവയ്‌ക്കുള്ളത്. എന്നാല്‍, ഭിംബെട്കയില്‍ നിന്ന് കണ്ടെത്തിയ ഒരു ഫോസിലിന് 17 ഇഞ്ച് മാത്രമേ നീളമുണ്ടായിരുന്നുള്ളൂ. ഗോണ്ട്വാന റിസര്‍ച്ച് എന്ന മാസികയിലാണ് ഫോസിലുകളെപ്പറ്റിയുള്ള റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചത്.  

വളരെ യാദൃച്ഛികമായായിരുന്നു ഫോസിലുകള്‍ കണ്ടെത്തിയത്. 36-ാമത് ഇന്റര്‍നാഷണല്‍ ജിയോളജിക്കല്‍ സര്‍വെ കോണ്‍ഗ്രസിന് മുന്നോടിയായി വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടെ ജിയോളജിക്കല്‍ സര്‍വെ വിദഗ്ധര്‍ ഭിംബെട്കയിലെത്തുകയായിരുന്നു. ഈ അവസരത്തിലാണ് ഇലയുടെ ആകൃതിയിലുള്ള ഫോസിലുകള്‍ ഇവരുടെ ശ്രദ്ധയില്‍പ്പെട്ടത്.

Tags: മധ്യപ്രദേശ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കിസാന്‍ കല്യാണ്‍ യോജന പ്രകാരം കര്‍ഷകര്‍ക്ക് പണം വിതരണം ചെയ്യാന്‍ മധ്യപ്രദേശ് സര്‍ക്കാരിന്റെ അനുമതി; സ്‌കൂള്‍ നിര്‍മ്മാണത്തിനും കോടികള്‍

മധ്യപ്രദേശിലെ ഝാബുവയില്‍ വനവാസി സമൂഹം പങ്കെടുത്ത കന്‍വാര്‍യാത്രാ ധര്‍മ്മസമ്മേളനം
India

മതപരിവര്‍ത്തനത്തിനെതിരെ ഗോത്രസംസ്‌കൃതി; പതിനായിരങ്ങള്‍ പങ്കെടുത്ത് കന്‍വാര്‍ യാത്ര

India

മുഖത്ത് മൂത്രമൊഴിച്ച സംഭവം: പ്രതിയെ വിട്ടയയ്‌ക്കണമെന്ന് ഇരയായ വനവാസി യുവാവ്

India

ദേഹത്ത് മൂത്രമൊഴിച്ചയാളുടെ വീട് ബുള്‍ഡോസര്‍ കൊണ്ട് ഇടിച്ചുനിരത്തി; ഇരയായ ആദിവാസി യുവാവിനെ ക്ഷണിച്ച് പാദപൂജ ചെയ്ത് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍

India

മധ്യപ്രദേശില്‍ അരിവാള്‍ രോഗ നിര്‍മാര്‍ജന ദൗത്യം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി; ആയുഷ്മാന്‍ ഭാരത് കാര്‍ഡ് പാവപ്പെട്ടവരുടെ പോക്കറ്റില്‍ എടിഎം പോലെ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ വളരെയധികം കാര്യങ്ങള്‍ പഠിക്കാനുണ്ടെന്ന് ഷീ ജിന്‍പിങ്ങ്; ഭിന്നതയുടെ മഞ്ഞുരുക്കാന്‍ 50 മിനിറ്റ് നേരം മോദി-ഷീ ചർച്ച

മലേഷ്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: കോഴിക്കോട് ഞായറാഴ്ച ഗതാഗത നിയന്ത്രണം

ലഹരി നല്‍കി ബലാത്സംഗം ചെയ്‌തെന്ന യുവതിയുടെ പരാതിയില്‍ ബന്ധുവടക്കം നാല് പേര്‍ പിടിയില്‍

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വൈദ്യുതിക്ക് ആവശ്യകത കൂടിയതാണ് ആദ്യ പ്രശ്‌നം- വി ഡി സതീശന്‍

‘ ഞങ്ങൾ ഭാഗ്യവതികൾ ‘ ; നരേന്ദ്ര മോദിയോടൊപ്പം ഫോട്ടോ എടുക്കാൻ ആവേശഭരിതരായി വനിതാ പ്രതിനിധികൾ

കാന്തപുരത്തിന്റെ സത്രീകള്‍ക്കെതിരായ നിലപാടുകളോട് യോജിപ്പില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം

വിമാനത്തിൽ മിസൈൽ പ്രതിരോധ സംവിധാനം ; സ്ഫോടനങ്ങളെ പോലും അതിജീവിക്കുന്ന ലിമോസിൻ ;  വിദേശങ്ങളിൽ പോലും സഞ്ചരിക്കാൻ ഷിയ്‌ക്ക് സ്വന്തം കാർ

വൈദ്യുതി സ്വയം നിയന്ത്രണത്തില്‍ കെഎസ്ഇബി ജീവനക്കാര്‍ മാതൃക കാണിക്കണമെന്ന് എംഡി രാജമാണിക്യം

സംഭരണികളില്‍ ശേഷിക്കുന്നത് 63 ശതമാനം വെള്ളം, മുന്‍ വര്‍ഷത്തേക്കാള്‍ 25 ശതമാനം കുറവ്

ഒരു പൊറോട്ടയില്‍ നിന്നും സിനിമാജീവിതത്തില്‍ ബ്രേക്ക് കിട്ടിയ തമിഴ്നടന്‍ സൂരി…മഹിമാ നമ്പ്യാര്‍ക്കൊപ്പം അഭിനയിച്ച മണ്ടാടി മുന്നേറുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.