Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

മുസ്ലീം കളിക്കാര്‍ക്ക് അമിത പ്രധാന്യം; ടീം മുദ്രാവാക്യം രാം ഭക്ത് ഹനുമാന്‍ കി ജയ് എന്നതു മാറ്റി; ക്രിക്കറ്റര്‍ വസീം ജാഫറിനെതിരേ ഗുരുതര ആരോപണങ്ങള്‍

കുനാല്‍ ചന്ദേലയ്‌ക്ക് പകരം ഇക്ബാല്‍ അബുദുള്ളയെ ജാഫര്‍ ടീമിന്റെ ക്യാപ്റ്റനാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2021, 12:25 pm IST
in Cricket

റാഞ്ചി: ഉത്തരാഖണ്ഡ് ക്രിക്കറ്റ് ടീം ഹെഡ് കോച്ച് സ്ഥാനം രാജിവച്ച മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വസീം ജാഫറിനെതിരേ ഗുരുതര ആരോപണങ്ങള്‍.  പദവി വഹിക്കുന്നതിനിടെ മുസ്ലീം ക്രിക്കറ്റ് താരങ്ങള്‍ക്ക് ജാഫര്‍ അമിത പ്രധാന്യം നല്‍കിയെന്നാണ് ആരോപണം.  സെലക്ടര്‍മാരുടെ ഇടപെടലും പക്ഷപാതവും ആരോപിച്ചാണ് ജാഫര്‍ രാജി സമര്‍പ്പിച്ചത്.  

ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് ഉത്തരാഖണ്ഡ് (സിഎയു) സെക്രട്ടറി മഹിം വര്‍മ്മ, ചീഫ് സെലക്ടര്‍ റിസ്വാന്‍ ഷംഷാദ് എന്നിവരുമായി ജാഫറിന് തര്‍ക്കമുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു സെഷനായി ഉത്തരാഖണ്ഡ് ഹെഡ് കോച്ചായി ജോലി ചെയ്യാന്‍ ജാഫര്‍ 45 ലക്ഷം രൂപയാണ് കൈപ്പറ്റിയത്. കളിക്കാരെ തിരഞ്ഞെടുക്കുന്നതില്‍ വര്‍മ്മ ഇടപെടുന്നുവെന്ന് ജാഫര്‍ ആരോപിച്ചിരുന്നു. എന്നാല്‍ ജാഫറിന്റെ ആരോപണങ്ങള്‍ മഹിം വര്‍മയും റിസ്വാന്‍ ഷംഷാദും നിഷേധിച്ചു.മതപരമായ കാരണം ചൂണ്ടിക്കാട്ടി ജാഫറിന് ടീം മുദ്രാവാക്യം ‘രാം ഭക്ത് ഹനുമാന്‍ കി ജയ്’ ‘ഗോ ഉത്തരാഖണ്ഡ്’ എന്ന് മാറ്റി

ക്രിക്കറ്റ് യൂണിയന്‍ ഉദ്യോഗസ്ഥരുമായി ജാഫര്‍  വഴക്കിടുകയും മതപരമായ പക്ഷപാതത്തെത്തുടര്‍ന്ന് ക്രിക്കറ്റ് ടീമിനെ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് ബിസിസിഐ മുന്‍ വൈസ് പ്രസിഡന്റായ മഹിം വര്‍മ ആരോപിച്ചു. തുടക്കത്തില്‍ തങ്ങള്‍ ജാഫറിന് പൂര്‍ണ്ണ പിന്തുണ നല്‍കുകയും ആഭ്യന്തര ക്രിക്കറ്റില്‍ പരമാവധി റണ്‍സ് നേടിയെന്ന് കണക്കിലെടുത്ത് തീരുമാനങ്ങള്‍ സ്വീകരിക്കുകയും ചെയ്തുവെന്ന് വര്‍മ പറഞ്ഞു.

കളിക്കാരെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ജാഫറിനെ ഒരിക്കലും സമ്മര്‍ദ്ദത്തിലാക്കിയിട്ടില്ലെന്നും വര്‍മ കൂട്ടിച്ചേര്‍ത്തു. ഇക്ബാല്‍ അബ്ദുല്ല, സമദ് സല്ല, ജയ് ബിസ്ത എന്നിവരെ അതിഥി കളിക്കാരായി ജാഫര്‍ കൊണ്ടുവന്നതായി അദ്ദേഹം പറഞ്ഞു. കുനാല്‍ ചന്ദേലയ്‌ക്ക് പകരം ജാഫര്‍ ഇക്ബാല്‍ അബുദുള്ളയെ ടീമിന്റെ ക്യാപ്റ്റനാക്കി. എന്നാല്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി 20 ടൂര്‍ണമെന്റില്‍ 5 മത്സരങ്ങളില്‍ നിന്ന് നാല് മത്സരങ്ങളില്‍ ടീം പരാജയപ്പെട്ടെന്നു വര്‍മ പറഞ്ഞു.

Tags: cricketകുറ്റാരോപിതന്‍islamistsഉത്തരാഖണ്ഡ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സച്ചിന്റെ ആത്മകഥയും ശ്രീപത്മനാഭ വിഗ്രഹവും സഞ്ജുവിന് സമ്മാനിച്ച് ഗവര്‍ണര്‍

Cricket

കേരളത്തിന്റെ കായിക മുന്നേറ്റത്തിനുള്ള സംഭാവനയാണ് കെ.സി.എ മംഗലപുരം ക്രിക്കറ്റ് ഗ്രൗണ്ടെന്ന് മുഖ്യമന്ത്രി , സഞ്ജു സാംസണിന് കെ.സി.എയുടെ സ്‌നേഹാദരം

Cricket

ആയിരം കോടിയുടെ ആസ്തി ; ഗുരുഗ്രാമിലെ കൊഹ്ലിയുടെ ഈ വീട് കൊട്ടാരതുല്യം , വാച്ചിന് മാത്രം വില 4.6 കോടി

Cricket

ഐസിസി ടി20 റാങ്കിംങ്; അഭിഷേക് ശർമ്മ ഒന്നാം സ്ഥാനം നിലനിർത്തി, ഇഷാൻ കിഷൻ രണ്ടാം സ്ഥാനത്ത്

Cricket

സഞ്ജുവിന്റെ കവിളില്‍ തൊട്ട് ഗൗതം ഗംഭീര്‍…സ‌‌ഞ്ജുവിനെക്കുറിച്ചുള്ള കരുതലിനെക്കുറിച്ച് ഗൗതം ഗംഭീര്‍ പറഞ്ഞത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്‌ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്

തെറ്റുകൾ പറ്റിയിട്ടുണ്ട് ഒന്നും ഒളിപ്പിക്കുന്നില്ല, മീരവാസുദേവ്, ‘കല്യാണമര’ത്തിലുടെ താരം വീണ്ടും സിനിമയിൽ സജീവമാകുന്നു.

വിജയ് ഇരുമ്പ് കൂട്ടിൽ, ഒപ്പമുള്ളവർ ചെയ്യുന്ന തെറ്റ്; വിവാദങ്ങൾക്കിടെ ചർച്ചയായി പിതാവിന്റെ വാക്ക്

വേറെ ലെവൽ വൈബ്” : കളർഫുൾ എന്റർറ്റൈനർ ഡർബിയുടെ ട്രയ്ലർ റിലീസായി

യുവത്വത്തിന്റെ ആഘോഷം, ഗംഭീര പ്രതികരണം നേടി കെൻ കരുണാസ് ചിത്രം “യൂത്ത്”; ചിത്രം കേരളത്തിലെത്തിച്ചത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

ധുരന്ധർ പ്രതികാരം’ എക്കാലത്തെയും വലിയ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ഹിറ്റ്; ആദ്യ വീക്കെൻഡിൽ നിന്ന് 761 കോടി ആഗോള ഗ്രോസ് കളക്ഷൻ

പാചകവാതക ബുക്കിങ്ങിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്; ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച് പോലീസ്

ക്രിസ്തുവിനെ ചുമക്കുന്നവൻ…! ‘പള്ളിച്ചട്ടമ്പി’ ടീസർ പുറത്തിറങ്ങി; വേൾഡ് വൈഡ് റിലീസ് ഏപ്രിൽ 10ന്

നേമത്ത് രണ്ടാമതെത്താന്‍ ഇടതും വലതും; 2014 മുതലുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി ബഹുദൂരം മുന്നിൽ

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.