Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വെള്ളപ്പൊക്കത്തില്‍ വീട് നഷ്ടപ്പെട്ട കുഞ്ഞമ്മ ജോണിനും കുടുംബത്തിനും വീടൊരുക്കാന്‍ ജനമൈത്രി പോലീസ്

വീട് നിര്‍മ്മാണവുമായി സഹകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ സഹായം നിര്‍മ്മാണ സാമഗ്രികളായി എത്തിക്കണമെന്ന് ജനമൈത്രി ജാഗ്രതാ സമിതി കണ്‍വീനര്‍ ഷീബാസ് ജയന്‍ ആവശ്യപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2021, 03:31 pm IST
in Kottayam

കുമരകം: വെള്ളപ്പൊക്കത്തില്‍ വീട് തകര്‍ന്നതോടെ വാടക വീടുകള്‍ തേടി അലഞ്ഞ കുഞ്ഞമ്മ ജോണിന്റെ വെള്ളം കയറാത്ത സ്വന്തമായ ഒരു വീട് എന്ന സ്വപ്‌നം പൂവണിയുന്നു.  

ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ കുമരകം ഗവ. വിഎച്ച്എസ്ഇ സ്‌കൂളിലെ എന്‍എസ്എസ് യൂണിറ്റും പൊതുപ്രവര്‍ത്തകനായ നോബി എബ്രഹാമും ചേര്‍ന്നാണ് വീട് നിര്‍മ്മിച്ചു നല്‍കുന്നത്. വീടിന്റെ ശിലാസ്ഥാപനം ഇന്നലെ ജനമൈത്രി പോലീസ് ജില്ല അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ എന്‍.വി. സരസിജന്‍ നിര്‍വഹിച്ചു. കുമരകം പഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍  അമ്പത്തിയാറില്‍ കുഞ്ഞമ്മ ജോണിന്റെ കൊച്ചുമക്കളില്‍ രണ്ട് പേര്‍ കുമരകം ഗവ.വിഎച്ച്എസ്ഇ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ്.  

വീടില്ലാത്തത് ഇവരുടെ പഠനത്തെ ബാധിച്ചതോടെ പ്രിന്‍സിപ്പാള്‍ ലിയാ തോമസ് പിടിഎ പ്രസിഡന്റായ എന്‍. വി. സരസിജനെ വിവരം അറിയിച്ചതോടെയാണ് വീടു നിര്‍മ്മാണത്തിന് വഴി ഒരുങ്ങിയത്. വെള്ളം കയറുന്ന സ്ഥലമായതിനാല്‍ പുതിയ സാങ്കേതികവിദ്യ പ്രകാരം തൂണുകളില്‍ അഞ്ച് അടി ഉയരത്തിലാണ് തറ നിര്‍മ്മിക്കുന്നത്. 550 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീടിന് എട്ടര ലക്ഷം രൂപ വേണ്ടി വരുമെന്നാണ് കോണ്‍ട്രാക്ര്‍ രാജേഷ് കാവാലം അറിയിച്ചത്.  

വീട് നിര്‍മ്മാണവുമായി സഹകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ സഹായം നിര്‍മ്മാണ സാമഗ്രികളായി എത്തിക്കണമെന്ന് ജനമൈത്രി ജാഗ്രതാ സമിതി കണ്‍വീനര്‍ ഷീബാസ് ജയന്‍ ആവശ്യപ്പെട്ടു. രണ്ടു മാസം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തികരിക്കുമെന്ന് കുമരകം സിഐ ബാബു സെബാസ്റ്റ്യന്‍ പറഞ്ഞു  

ജില്ലയില്‍ ജനമൈത്രി പോലീസ് നിര്‍മ്മിക്കുന്ന പത്താമത്തെ വീടാണിത്. ആറു വീടുകള്‍ നിര്‍മ്മിച്ചു നല്‍കി. പാലാ, ഈരാറ്റുപേട്ട, മാങ്ങാനം എന്നിവിടങ്ങളിലെ വീട് നിര്‍മ്മാണം പുരോഗമിക്കുകയാണ്.  

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യാ സാബു, ജില്ലാ പഞ്ചായത്ത് അംഗം കെ.വി. ബിന്ദു, പഞ്ചായത്ത് അംഗം പി.കെ. സേതു, ഫാ. മോഹന്‍ ജോസഫ് താഴത്തങ്ങാടി, എസ്പിസി എസ്‌ഐ ജയകുമാര്‍, ജനമൈത്രി സിആര്‍ഒ സണ്ണിമോന്‍, ബീറ്റ് ഓഫീസര്‍ ജയകുമാര്‍, പിആര്‍ഒ ആനന്ദക്കുട്ടന്‍, പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ കോട്ടയം ജില്ലാ സെക്രട്ടറി എസ്.ഡി. പ്രേംജി തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: housekottayamfloodപ്രളയ ദുരിതാശ്വാസം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഒമാനിലുണ്ടായ മിന്നൽ പ്രളയത്തിൽ മൂന്ന് മലയാളികൾ മരിച്ചു : ദാരുണ സംഭവം പെരുന്നാൾ ആഘോഷത്തിനിടെ

Vicharam

തെരുവുനായ്‌ക്കള്‍: വീടിനുള്ളിലും ഭീതി വിതയ്‌ക്കുന്ന മരണം

Kerala

കുഞ്ഞ് അനഘയ്‌ക്കും അമിതയ്‌ക്കും വീടൊരുങ്ങുന്നു; 90 ദിവസത്തിനുള്ളിൽ പൂർത്തിയാക്കും, തറക്കല്ലിട്ട് സന്ദീപ് വാചസ്പതി

പുതിയതായി നിര്‍മ്മിച്ച മഴക്കുഴിയില്‍ സ്വകാര്യ ആശുപത്രിയുടെ വെള്ളം ഒഴുക്കിവിടുന്നതിനായി സ്ഥാപിച്ച പൈപ്പ്
Thiruvananthapuram

മഴവെള്ളക്കുഴിയില്‍ സ്വകാര്യ ആശുപത്രിയിലെ മഴവെള്ളവും മലിനജലവും ഒഴുക്കാന്‍ പൈപ്പ്; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala

ട്രെയിനിനു നേരെ കല്ലേറ്; കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്ത്രീസുരക്ഷ പറഞ്ഞ് മോദിയെ വിമര്‍ശിച്ച രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചടി അശ്വന്ത് കോക്ക് വക; ആ രണ്ട് വാക്കില്‍ നിലംപൊത്തി രാഹുല്‍

ജി സുധാകരന് വര്‍ഗീയവാദികളുടെ പിന്തുണയുണ്ട്, അതിനാല്‍ അമ്പലപ്പുഴയില്‍ ജാഗ്രത വേണമെന്ന് എം വി ഗോവിന്ദന്‍

മോദിയുടെ വരവോടെ രമേഷ് പിഷാരടിയുടെ പാലക്കാടന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.