Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കുതിരാന്‍ തുരങ്കം മാര്‍ച്ച് 31ന് പൂര്‍ത്തിയാക്കുമെന്ന് കരാര്‍ കമ്പനി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2021, 02:46 pm IST
in Thrissur
തൃശൂര്‍ - വടക്കുഞ്ചേരി റൂട്ടിലെ കുതിരാനില്‍ വലതുവശത്തെ ടണലിന്റെ നിര്‍മ്മാണം മാര്‍ച്ച് 31 നു പൂര്‍ത്തിയാക്കി ദേശീയ പാത അഥോറിറ്റിക്ക് കൈമാറുമെന്ന് കരാര്‍ കമ്പനി ഹൈക്കോടതിയില്‍ അറിയിച്ചു

തൃശൂര്‍ - വടക്കുഞ്ചേരി റൂട്ടിലെ കുതിരാനില്‍ വലതുവശത്തെ ടണലിന്റെ നിര്‍മ്മാണം മാര്‍ച്ച് 31 നു പൂര്‍ത്തിയാക്കി ദേശീയ പാത അഥോറിറ്റിക്ക് കൈമാറുമെന്ന് കരാര്‍ കമ്പനി ഹൈക്കോടതിയില്‍ അറിയിച്ചു

തൃശൂര്‍: ദേശീയപാതയില്‍ തൃശൂര്‍ – വടക്കുഞ്ചേരി റൂട്ടിലെ കുതിരാനില്‍ വലതുവശത്തെ ടണലിന്റെ നിര്‍മ്മാണം മാര്‍ച്ച് 31 നു പൂര്‍ത്തിയാക്കി ദേശീയ പാത അഥോറിറ്റിക്ക് കൈമാറുമെന്ന് കരാര്‍ കമ്പനിയായ തൃശൂര്‍ എക്സ്പ്രസ് വേ കമ്പനി ഹൈക്കോടതിയില്‍ അറിയിച്ചു. കുതിരാനിലെ യാത്രാദുരിതം പരിഹരിക്കമെന്നാവശ്യപ്പെട്ട് ചീഫ് വിപ്പ് കെ. രാജനും ഷാജി.ജെ. കോടങ്കണ്ടത്തും നല്‍കിയ ഹര്‍ജികളാണ് സിംഗിള്‍ ബെഞ്ച് പരിഗണിക്കുന്നത്.

നേരത്തെ ഹൈക്കോടതി നിര്‍ദ്ദേശിച്ചതനുസരിച്ച് ഐ.ഐ.ടിയിലെ സാങ്കേതിക വിദഗ്‌ദ്ധനായ ഡോ.ശിവകുമാര്‍ ബാബു കരട് റിപ്പോര്‍ട്ട് നല്‍കിയെന്നും  വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍  കൂടുതല്‍ പരിശോധന അനിവാര്യമാണെന്ന് അറിയിച്ചതായി ദേശീയപാത അഥോറിറ്റിയും വ്യക്തമാക്കി. വലതുവശത്തെ ടണലിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഗതാഗതം ഇതുവഴി തിരിച്ചു വിട്ടാല്‍ മാത്രമേ അടുത്ത ടണലിന്റെ പണി നടത്താന്‍ കഴിയൂവെന്ന് കമ്പനി വിശദീകരിച്ചു. അപ്പോള്‍ ഗതാഗതക്കുരുക്ക് രൂക്ഷമാവില്ലേയെന്ന് കോടതി വാക്കാല്‍ ആരാഞ്ഞെങ്കിലും നാലുവരിപ്പാതയായതിനാല്‍ കുഴപ്പമുണ്ടാവില്ലെന്ന് കമ്പനി വ്യക്തമാക്കി. 

എന്നാല്‍ മാര്‍ച്ച് 31ന് ഒരു ടണലിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയാലും സുരക്ഷാ പരിശോധനകള്‍ നടത്തിയശേഷമേ  ഗതാഗതത്തിനു തുറന്നു കൊടുക്കാന്‍ കഴിയൂവെന്നും ഇതു എന്നു പൂര്‍ത്തിയാകുമെന്ന് ഇപ്പോള്‍ പറയാനാല്ലെന്നും ദേശീയപാത അഥോറിറ്റിയുടെ അഭിഭാഷകന്‍ പറഞ്ഞു. 

കഴിഞ്ഞ ദിവസം കുതിരാനില്‍ വിവാഹത്തിനുള്ള കാറ്ററിംഗ് സംഘത്തിന്റെ വാഹനം ഗതാഗതക്കുരുക്കില്‍പെട്ട വാര്‍ത്ത ഹര്‍ജിക്കാരിലൊരാള്‍ ചൂണ്ടിക്കാട്ടി. അമിതവേഗത്തിലെത്തിയ ഒരു ലോറി മറിഞ്ഞതാണ് ഗതാഗതക്കുരുക്കിന് കാരണമായതെന്നും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മൂലമല്ലെന്നും കമ്പനിയുടെ അഭിഭാഷകന്‍ വിശദീകരിച്ചു.കുതിരാനില്‍ പരിശോധന നടത്താന്‍ ദേശീയപാത അഥോറിറ്റി നിയോഗിച്ച ഡോ. ശിവകുമാര്‍ ബാബു  ഔദ്യോഗിക തിരക്കുകള്‍ നിമിത്തം പരിശോധന നടത്താന്‍ കഴിയില്ലെന്ന് ഇ – മെയില്‍ മുഖേന അയച്ചതായി ഹര്‍ജിക്കാരിലൊരാളായ ഷാജി. ജെ. കോടങ്കണ്ടത്ത് അറിയിച്ചു. 

എന്നാല്‍ ദേശീയപാത അഥോറിറ്റിയും കരാര്‍ കമ്പനിയും ഈ വാദത്തെ എതിര്‍ത്തു. കരട് റിപ്പോര്‍ട്ട് തയ്യാറക്കി നല്‍കിയെന്നും ഇതു കോടതിയില്‍ സമര്‍പ്പിക്കാമെന്നും ദേശീയപാത അഥോറിറ്റി പറഞ്ഞു. കരട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദേശീയ പാത അഥോറിറ്റി സമയം തേടിയതിനാല്‍ ഹര്‍ജികള്‍ ഫെബ്രുവരി 26ന്പരിഗണിക്കാന്‍ മാറ്റി. 

Tags: ഹൈക്കോടതികമ്പനിതുരങ്കംKuthiran
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി ആറാഴ്ച കൂടി അനുവദിച്ചു

Kerala

കുതിരാന്‍ ദേശീയപാതയിലെ സ്വര്‍ണ കവര്‍ച്ച; പ്രതികളെ പറ്റി സൂചനകള്‍ ലഭിച്ചെന്ന് പൊലീസ്

Kerala

കുതിരാന്‍ ഒന്നാംതുരങ്കം അടച്ചു, നാല് മാസം ഗതാഗത നിയന്ത്രണം

News

കുതിരാനില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം: ഒരു മരണം, ഗര്‍ഭിണി ഉള്‍പ്പടെ അഞ്ചു പേര്‍ക്ക് പരിക്ക്

Kerala

നാമജപഘോഷയാത്രയ്‌ക്കെതിരായ കേസ്; തുടര്‍നടപടികള്‍ക്ക് ഹൈക്കോടതിയുടെ താത്കാലിക സ്‌റ്റേ; നാല് ആഴ്ചത്തേക്ക് നടപടികള്‍ പാടില്ല

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.