Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യെച്ചൂരിയെ അപമാനിച്ച് പിണറായി

പാലാസീറ്റ് പ്രശ്‌നത്തില്‍ എന്‍സിപി ദേശീയ ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേലും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ ചര്‍ച്ച നടത്തുമെന്ന് സീതാറാം യെച്ചൂരിയും എന്‍സിപി നേതാവ് ശരത് പവാറും ദില്ലിയില്‍ തീരുമാനിച്ചിരുന്നതാണ്. എന്നാല്‍ സീതാറാം യെച്ചൂരി ശരത് പവാറിന് കൊടുത്ത ഈ വാക്ക് പാലിക്കാതിരിക്കുക വഴി പിണറായി യെച്ചൂരിയെ അപമാനിക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2021, 03:29 pm IST
in India

തിരുവനന്തപുരം: പാര്‍ട്ടി പൊളിറ്റ് ബ്യൂറോ സെക്രട്ടറി സീതാറാം യെച്ചൂരിയെ അപമാനിച്ച് പിണറായി വിജയന്‍.  

പാലാസീറ്റ് പ്രശ്‌നത്തില്‍ എന്‍സിപി ദേശീയ ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേലും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ ചര്‍ച്ച നടത്തുമെന്ന് സീതാറാം യെച്ചൂരിയും എന്‍സിപി നേതാവ് ശരത് പവാറും ദില്ലിയില്‍ തീരുമാനിച്ചിരുന്നതാണ്. എന്നാല്‍ സീതാറാം യെച്ചൂരി ശരത് പവാറിന് കൊടുത്ത ഈ വാക്ക് പാലിക്കാതിരിക്കുക വഴി പിണറായി യെച്ചൂരിയെ അപമാനിക്കുകയായിരുന്നു.  

എന്‍സിപി നേതാവ് പല തവണ ചോദിച്ചിട്ടും ചര്‍ച്ചയ്‌ക്ക് പിണറായി സമയം അനുവദിച്ചില്ല. ഇതാണ് മാണി സി കാപ്പന്റെ മനസ്സില്‍ എല്‍ഡിഎഫ് വിട്ട് യുഡിഎഫിലേക്ക് പോകാനുള്ള വീണ്ടുവിചാരം ഉണ്ടാക്കിയത്. പിണറായിയും യെച്ചൂരിയും തമ്മില്‍ എല്ലാക്കാലത്തും അസ്വാരസ്യമുണ്ടായിരുന്നു. സിപിഎം പൊളിറ്റ്ബ്യൂറോ ജനറല്‍ സെക്രട്ടി സ്ഥാനത്തേക്ക് പ്രകാശ് കാരാട്ട് വരുന്നതായിരുന്നു പിണറായിക്ക് താല്‍പര്യം. പക്ഷെ ഒരു പ്രത്യേക സാഹചര്യത്തില്‍ യെച്ചൂരി ആ കസേരയിലെത്തുകയായിരുന്നു. എന്തായാലും കേരളത്തിലെ സിപിഎം രാഷ്‌ട്രീയം ദില്ലിയിരുന്ന് നിയന്ത്രിക്കേണ്ട എന്ന സന്ദേശമാണ് ഇതിലൂടെ പിണറായി നല്‍കുന്നത്.  

തന്നോട് പാലാപ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ഒരു മധ്യസ്ഥന്റെ ആവശ്യമില്ലെന്നും എന്തുകൊണ്ട് അത് ശരത്പവാറിന് നേരിട്ട് ചര്‍ച്ച ചെയ്തുകൂടാ എന്ന ധിക്കാരവും പിണറായിയുടെ മനസ്സിലുണ്ട്. ഇതിനുമപ്പുറം ഈ ചര്‍ച്ച നീട്ടിക്കൊണ്ടുപോയാല്‍ പൊല്ലാപ്പില്ലാതെ പാലായില്‍ ജോസ് കെ മാണിയെ തന്നെ ഇടതു സ്ഥാനാര്‍ത്ഥിയാക്കാമെന്ന സാധ്യതയും പിണറായി മുന്നില്‍ കാണുന്നു.

Tags: യോഗംpinarayicpimsitaram yechuryയച്ചൂരിപോളിറ്റ്ബ്യൂറോ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നമുക്ക് എതിരെ പറഞ്ഞാൽ അവരെല്ലാം അധികാരമോഹികൾ; സിപിഎം നേതാക്കളെല്ലാം സന്യാസം അഭ്യസിക്കുന്നവരെന്ന് പരിഹസിച്ച് ജേക്കബ്ബ് തോമസ്

News

ശബരിമല വിശ്വാസം: മുഖ്യമന്ത്രി പിണറായി വിജയനെ സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി തള്ളിക്കളയുന്നോ? ലക്ഷ്യം എന്താണ്?

Kerala

13 മന്ത്രിമാര്‍ തോല്‍ക്കുമെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുണ്ടെന്ന് സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത പരക്കുന്നു

Kerala

അന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് ഇങ്ങനെയാണ്; ദേശീയപാതയുമായി ഒരു ബന്ധവുമില്ല…

Kerala

ഭരണത്തലവനെ ക്ഷണിച്ചു, ആരു വേണമെന്ന് മുഖ്യമന്ത്രി തീരമാനിക്കണമായിരുന്നു: രാജീവ് ചന്ദ്രശേഖർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.