Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പെരുംകുളത്ത് കാര്‍ഷികവിളകള്‍ ഇനി പീടികപച്ചയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2021, 12:37 pm IST
in Kollam
പീടികപച്ചയില്‍ കര്‍ഷകര്‍ വിളകള്‍ വില്‍പ്പനയ്‌ക്കെത്തിച്ചപ്പോള്‍

പീടികപച്ചയില്‍ കര്‍ഷകര്‍ വിളകള്‍ വില്‍പ്പനയ്‌ക്കെത്തിച്ചപ്പോള്‍

കൊട്ടാരക്കര: കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പാക്കാനായി പെരുംകുളത്ത് ആരംഭിച്ച ‘പീടികപച്ച’യ്‌ക്ക് ആദ്യദിനം തന്നെ മികച്ച പ്രതികരണം. രാവിലെ തന്നെ കര്‍ഷകര്‍ വിളയിച്ചെടുത്ത ഉല്‍പ്പന്നങ്ങളുമായി എത്തി. മണ്ണടി റോഡിന് ഓരത്തുള്ള നടുവത്തറ ഏലായിലെ സൊറവരമ്പില്‍ അവരവരുടെ പേരുകള്‍ എഴുതി നിരത്തിവച്ചു തയാറായി.

ചേന, ചേമ്പ്, ചീനി, വിവിധയിനം വാഴക്കുലകള്‍, പച്ചക്കറികള്‍ തുടങ്ങി വിവിധയിനം കാര്‍ഷികവിളകള്‍ നിരന്നതോടെ ഗ്രാമം കാര്‍ഷികസമൃദ്ധി വിളിച്ചോതി ഉത്സവ ലഹരിയിലായി. ഉപഭോക്താക്കള്‍ അവര്‍ക്കിഷ്ടമുള്ള വിഭവങ്ങള്‍ മിതമായ വിലയില്‍ വാങ്ങി. ഇടനിലക്കാരുടെ ചൂഷണങ്ങള്‍ ഇല്ലാത്തതിനാല്‍ കര്‍ഷകര്‍ക്ക് നല്ല വിലയാമ് കിട്ടിയത്.  

നാട്ടുകാരെ കൂടാതെ യാത്രക്കാരും ഉല്പ്പന്നങ്ങള്‍ വാങ്ങാനെത്തിയതോടെ കച്ചവടം തകൃതിയായി. പെരുംകുളം ബാപ്പുജി സ്മാരക വായനശാലാ കര്‍ഷക കൂട്ടായ്‌മയുടെ നേതൃത്വത്തിലാണ് പീടികപച്ച എന്ന പേരില്‍ നാടന്‍ചന്ത പ്രവര്‍ത്തനം ആരംഭിച്ചത്. കുളക്കട പഞ്ചായത്ത് പ്രസിഡന്റ് പി.ടി. ഇന്ദുകുമാര്‍ വിപണി ഉദ്ഘാടനം ചെയ്തു. കൃഷിവകുപ്പിന്റെ സഹകരണത്തോടെയാണ് എല്ലാ ഞായറാഴ്ചകളിലും ചന്ത പ്രവര്‍ത്തിക്കുക.  

വായനശാല പ്രസിഡന്റ് രാജീവ് അധ്യക്ഷനായി. ജനപ്രതിനിധികളായ രഞ്ജിത്ത്, അഖില മോഹന്‍, പ്രിന്‍സിപ്പല്‍ കൃഷിഓഫീസര്‍ മോഹന്‍ശങ്കര്‍, രാജന്‍ബോധി, സന്ദീപ് എന്നിവര്‍ സംസാരിച്ചു.  

Tags: PerumkulamAgricultural crops
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

കരുത്തോടെ കാര്‍ഷിക മേഖലയും

Kerala

സ്വന്തം ഭൂമിയിൽ കൃഷിയിറക്കാനെത്തിയ നഞ്ചിയമ്മയെ തടഞ്ഞ് പോലീസും റവന്യു ഉദ്യോഗസ്ഥരും; തന്റെ കുടുംബഭൂമി തട്ടിയെടുക്കാൻ ആരെയും അനുവദിക്കില്ല

Kerala

മരച്ചീനിയെ ബാധിക്കുന്ന മീലിമൂട്ടകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള നയരേഖയ്‌ക്ക് രൂപം നല്‍കി കേന്ദ്ര കിഴങ്ങു വിള ഗവേഷണ കേന്ദ്രം

ഇഞ്ചക്കാട്-പെരുംകുളം-മൂഴിക്കോട് റോഡ് വെട്ടിപ്പൊളിച്ചിട്ട നിലയില്‍
Kollam

കിഫ്ബിയുടെ ചതിയില്‍ പെരുംകുളം നിവാസികളുടെ യാത്ര മുടങ്ങുന്നു

Article

കൃഷിക്കാരന്‍ ആദ്യം: പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയെ കുറിച്ച് ഒരു പരിചിന്തനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.