Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബിജെപി വിരുദ്ധവികാരം മുതലാക്കി യൂത്ത് ലീഗ്ഫണ്ട് പിരിവ് തട്ടിപ്പ്; വക്കിലിന് 10 ലക്ഷം നല്‍കിയെന്ന്; നയാപൈസ നല്‍കിയില്ലെന്ന് ദീപിക സിങ്

കത്വ, ഉന്നാവോ പീഡനങ്ങള്‍ക്ക് ഇരയായ പെണ്‍കുട്ടികളുടെ കുടുംബത്തെ സഹായിക്കാന്‍ സമാഹരിച്ച് ഒരു കോടിയോളം രൂപ ഇരകള്‍ക്ക് കൈമാറാതെ സ്വകാര്യാവശ്യങ്ങള്‍ക്ക് ചെലവഴിച്ചെന്നാണ് യൂത്ത് ലീഗ് ദേശീയ നേതാവ് യൂസഫ് പടനിലം ആരോപിച്ചിരിക്കുന്നത്. യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ്, ദേശീയ ജനറല്‍ സെക്രട്ടറി സി.കെ. സുബൈര്‍ എന്നിവരാണ് പ്രതിസ്ഥാനത്ത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2021, 09:58 pm IST
in India

തിരുവനന്തപുരം: ഉത്തരേന്ത്യയിലെ സ്ത്രീപീഡനത്തിന്റെ പേര് പറഞ്ഞും മുസ്ലീങ്ങള്‍ക്കിടയിലെ ബിജെപി വിരുദ്ധവികാരം ഇളക്കിവിട്ടും കേരളത്തില്‍ തകര്‍പ്പന്‍ ഫണ്ട് പിരിവ് നടത്തുന്ന മുസ്ലീം യൂത്ത് ലീഗിന്റെ തട്ടിപ്പ് പുറത്ത്.

കത്വ, ഉന്നാവോ പീഡനങ്ങള്‍ക്ക് ഇരയായ പെണ്‍കുട്ടികളുടെ കുടുംബത്തെ സഹായിക്കാന്‍ സമാഹരിച്ച് ഒരു കോടിയോളം രൂപ ഇരകള്‍ക്ക് കൈമാറാതെ സ്വകാര്യാവശ്യങ്ങള്‍ക്ക് ചെലവഴിച്ചെന്നാണ് യൂത്ത് ലീഗ് ദേശീയ നേതാവ് യൂസഫ് പടനിലം ആരോപിച്ചിരിക്കുന്നത്.  യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ്, ദേശീയ ജനറല്‍ സെക്രട്ടറി സി.കെ. സുബൈര്‍ എന്നിവരാണ് പ്രതിസ്ഥാനത്ത്.

ഇതിന് വ്യക്തമായ മറുപടി നല്‍കാന്‍ കേരളത്തിലെ യൂത്ത് ലീഗ് നേതാക്കള്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. കേസ് നടത്തിപ്പിന് വക്കീലിന് പത്ത് ലക്ഷം നല്‍കിയെന്നായിരുന്നു കഴിഞ്ഞ ദിവസത്തെ യൂത്ത് ലീഗ് വിശദീകരണം. എന്നാല്‍ ഈ കേസ് വാദിച്ച അഭിഭാഷക ദീപിക സിങ് പറയുന്നത് താന്‍ സൗജന്യമായാണ് നിയമസഹായം നല്‍കിയതെന്നാണ്. കേസിന്റെ കാര്യത്തിന് മുബീന്‍ ഫറൂഖിക്ക് 9.35 ലക്ഷം രൂപ നല്‍കിയെന്നാണ് യൂത്ത് ലീഗ് ഭാരവാഹികള്‍ പറയുന്നത്. പക്ഷെ മുബീന്‍ ഫറൂഖിക്ക് ഈ കേസുമായി ബന്ധമില്ലെന്നും അദ്ദേഹത്തെ അറിയില്ലെന്നും താനാണ് കേസ് വാദിച്ചതെന്നുമാണ് ദീപിക സിങിന്റെ വിശദീകരണം. ഈ വെളിപ്പെടുത്തലോടെ യൂത്ത് ലീഗ് നേതാക്കള്‍ കൂടുതല്‍ സമ്മര്‍ദ്ദത്തിലായി.

കേസിന് ഇരയായ പെണ്‍കുട്ടിയുടെ പിതാവിന് അഞ്ച് ലക്ഷം രൂപ നല്‍കിയതായി യൂത്ത് ലീഗ് അവകാശപ്പെടുന്നു. ബാക്കി 95 ലക്ഷം രൂപ എവിടെപ്പോയെന്നാണ് യൂത്ത് ലീഗിന്റെ തന്നെ ദേശീയ സമിതി അംഗമായ യൂസഫ് പടനിലം ചോദിക്കുന്നത്. ഇതിനിടെ കേസുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ സമിതി ഉപാധ്യക്ഷനുമായ മുഈനലി തങ്ങള്‍ രംഗത്ത് വന്നിരിക്കുകയാണ്. പീഡനത്തിന് ഇരയായ പെണ്‍കുട്ടികളുടെ കുടംബത്തെ സഹായിക്കാന്‍ പിരിച്ച പണത്തിന്റെ കണക്ക് രണ്ട് വര്‍ഷമായിട്ടും നേതാക്കള്‍ അവതരിപ്പിച്ചിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. ഇതുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടിക്ക് പരാതി നല്‍കിയിരിക്കുകയാണ് മുഈനലി. ഇപ്പോള്‍ യൂസഫ് പടനിലം കേസന്വേഷിക്കാന്‍ ആവശ്യപ്പെട്ട് വിജിലന്‍സിനെ സമീപിക്കാനുള്ള നീക്കത്തിലാണ്.

Tags: ഫണ്ട്പി.കെ. ഫിറോസ്യൂത്ത് ലീഗ്Advocate
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതിജീവിത മൊഴി നല്‍കിയതിന്റെ പിറ്റേന്ന് രാഹുല്‍ മാങ്കൂട്ടത്തലിന്റെ വാട്സാപ്പ് സ്റ്റാറ്റസ് ലൈക്ക് ചെയ്തു, കോള്‍ പോയത് ബ്ലോക്ക് ചെയ്യവെ അബദ്ധത്തില്‍

Kerala

യുവ അഭിഭാഷകയുടെ നഗ്‌ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച വക്കീല്‍ ഗുമസ്തന്‍ മുഹമ്മദ് ഷഫീഖ് അറസ്റ്റില്‍

Kerala

നടി ആക്രമിക്കപ്പെട്ട കേസ്: കോടതിയുടെ വിമര്‍ശനം പക്വത ഇല്ലായ്‌മയെന്ന് അഡ്വ. ടി ബി മിനി

World

നിക്കോളാസ് മഡുറോയ്‌ക്ക് വേണ്ടി ബാരി പൊള്ളോക്ക് വാദിക്കും ; ജൂലിയൻ അസാൻജിന്റെ മോചനത്തിന് വഴിയൊരുക്കിയ അതേ അമേരിക്കൻ അഭിഭാഷകൻ

Kerala

അപമാനഭാരത്താല്‍ ഹൃദയം വെന്തുനീറുന്നു-അതിജീവിതയുടെ അഭിഭാഷക അഡ്വ. ടിബി മിനി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാങ്ങോട് സൈനിക ക്യാമ്പിലെ കോടികളുടെ ആനക്കൊമ്പ് മോഷണത്തിന് പിന്നില്‍ ഉന്നത ഉദ്യോഗസ്ഥനും ഭാര്യയുമെന്ന് സൂചന

അക്കിത്തത്തിന്റെ ദേവായനങ്ങള്‍

നരേന്ദ്ര മോദിയുടെ ഇടപെടല്‍: താൽക്കാലിക വെടിനിർത്തൽ സാധ്യത തെളിഞ്ഞു

കൊടുവള്ളി മുൻ എൽഡിഎഫ് എംഎൽഎ കാരാട്ട് റസാഖ് വീണ്ടും മുസ്‍ലിം ലീഗിലേക്ക്

താമസിക്കാനാളില്ലാതെ നശിക്കുമെന്ന വിഷമത്തിൽ വിദേശത്തുള്ള ഉടമ വാടകയ്‌ക്ക് നൽകിയ വീട്ടിൽ നടന്ന കൊലച്ചതി! കൂട്ട ആത്മഹത്യ മൂലം ആഡംബരവീട് സീൽ വെച്ചു

വോട്ടിനു മുൻപ് രണ്ടുമാസത്തെ ക്ഷേമപെൻഷൻ നൽകും; ഏപ്രിൽമാസത്തിതും ഈ മാസം 31 മുതൽ വിതരണം ചെയ്യും

ദേവന്മാരുടെ പ്രീതിക്ക് വേണ്ടി ഓരോ ഭക്തനും ചെയ്യേണ്ടത്

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.