തിരുവനന്തപുരം: ഫംഗല്‍ ഇന്ഫക്ഷന് (വട്ടച്ചൊറി), വട്ടത്തില്‍ മുടികൊഴിച്ചില്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് തിരുവനന്തപുരം പൂജപ്പുര പഞ്ചകര്‍മ്മ ആശുപത്രിയില്‍ ഗവേഷണാടിസ്ഥാനത്തില്‍ സൗജന്യ ചികിത്സ ലഭിക്കും. 20-60 പ്രായപരിധിയിലുള്ളവര്‍ക്കാണ് ചികിത്സ. തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ അഗദതന്ത്ര ഒ.പിയിലാണ് ചികിത്സ. ഫോണ്‍: 9744899863, 7306647783, 9446850928, 8075883576.
പ്രതികരിക്കാൻ ഇവിടെ എഴുതുക: