Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മത്സരപരീക്ഷകള്‍ക്ക് സൗജന്യ പരിശീലനം ലഭ്യമാക്കാനൊരുങ്ങി യുപി സര്‍ക്കാര്‍; ‘അഭ്യുദയ’ കേന്ദ്രങ്ങള്‍ 16ന് ആരംഭിക്കും, 10 മുതല്‍ രജിസ്‌ട്രേഷന്‍

ആദ്യ ഘട്ടത്തില്‍ ഡിവിഷണല്‍ തലങ്ങളില്‍ ആരംഭിക്കുന്ന കേന്ദ്രങ്ങള്‍ അടുത്ത ഘട്ടത്തില്‍ ജില്ലാ തലങ്ങളിലുമുണ്ടാകും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2021, 05:28 pm IST
in India

ലക്‌നൗ: മത്സരപരീക്ഷകള്‍ എഴുതുന്നവര്‍ക്കായി സംസ്ഥാനത്തെ ഡിവിഷണല്‍ തലങ്ങളിൽ സൗജന്യപരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കാനൊരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ‘മുഖ്യമന്ത്രി അഭ്യുദയ യോജന’യ്‌ക്ക് കീഴിലായിരിക്കും പരിശീലന കേന്ദ്രങ്ങളെന്ന് സര്‍ക്കാര്‍ പ്രതിനിധി ശനിയാഴ്ച വ്യക്തമാക്കി. നീറ്റ്, ജെഇഇ(മെയിന്‍സ് ആന്റ് അഡ്വാന്‍സ്ഡ്), സിഡിഎസ്, എന്‍ഡിഎ, യുപിഎസ്‌സി തുടങ്ങി എല്ലാ മത്സരപരീക്ഷകള്‍ക്കും തയ്യാറെടുപ്പ് നടത്തുന്നവര്‍ക്കായി ‘അഭ്യുദയ’ പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തീരുമാനിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ പ്രതിനിധി അറിയിച്ചു. 

പാവപ്പെട്ടവരും നിരാലംബരുമായ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ പരിശീലന കേന്ദ്രങ്ങള്‍ വലിയ സഹായമായിരിക്കുമെന്നും സര്‍ക്കാര്‍ വക്താവ് ചൂണ്ടിക്കാട്ടി. ക്ലാസുകള്‍ക്കുവേണ്ടിയുള്ള രജിസ്‌ട്രേഷന്‍ ഫെബ്രുവരി പത്തിന് ആരംഭിക്കും. സൗജന്യ പരിശീലനകേന്ദ്രങ്ങള്‍ ഈ മാസം 16 മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും. ഐഎഎസ്, ഐപിഎസ്, പിസിഎസ് ഉദ്യോഗസ്ഥരില്‍നിന്ന് നേരിട്ടു കൗണ്‍സിംഗ് ലഭിക്കുന്നതിന് പരിശീലന കേന്ദ്രങ്ങളില്‍ അവസരമുണ്ടായിരിക്കും. 

ആദ്യ ഘട്ടത്തില്‍ ഡിവിഷണല്‍ തലങ്ങളില്‍ ആരംഭിക്കുന്ന കേന്ദ്രങ്ങള്‍ അടുത്ത ഘട്ടത്തില്‍ ജില്ലാ തലങ്ങളിലുമുണ്ടാകും. ഇതിനൊപ്പം നീറ്റ്, ജെഇഇ പരീക്ഷകള്‍ക്ക് പ്രത്യേക ക്ലാസുകളുമുണ്ടാകും. വിവിധ പരീക്ഷകള്‍ക്ക് ആവശ്യമായ എല്ലാ ക്ലാസുകളും പാഠ്യ വസ്തുക്കളും ഓണ്‍ലൈന്‍ വഴിയും ലഭ്യമാക്കും.  

Tags: യോഗി ആദിത്യനാഥ്ഉത്തര്‍പ്രദേശ്മത്സരപരീക്ഷകള്‍പരിശീലന കേന്ദ്രങ്ങള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഞായറാഴ്ച ജോലി ചെയ്യണം പ്രൈമറി, സെക്കന്‍ററി സ്കൂളുകള്‍ അധ്യാപകരോട് യോഗിയുടെ നിര്‍ദേശേം; വിദ്യാര്‍ത്ഥികള്‍ എത്തി, അധ്യാപകരും…

India

ജമ്മു കശ്മീരില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ അറസ്റ്റില്‍; പിടികൂടിയത് ഉത്തര്‍പ്രദേശ് പോലീസ്

India

‘2024 മുതല്‍ 2049 വരെ ബിജെപി പ്രധാനമന്ത്രിമാര്‍; രാഹുല്‍ എന്നും പ്രതിപക്ഷനേതാവ്’:ആനന്ദ് രംഗനാഥന്റെ വീഡിയോ വൈറല്‍

India

മോദിയുടെയും യോഗിയുടെയും സഹോദരിമാര്‍ ഉത്തരാഖണ്ഡ് തീര്‍ത്ഥയാത്രയില്‍ കണ്ടുമുട്ടി;ലളിത ജീവിതമാതൃകയായ് വിസ്മയിപ്പിച്ച് ശശിയും വസന്തിബെനും…

India

ഗുരുഗ്രാം പൊലീസിനെതിരെ സമൂഹമാധ്യമത്തിലൂടെ വര്‍ഗ്ഗീയ പരാമര്‍ശം: നുണയെന്ന് ഹരിയാന എസിപി വരുണ്‍ കുമാര്‍ ദാഹിയ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.