ഭാരതത്തില്‍ ഏറെ സവിശേഷതകളുള്ള ശിവ ക്ഷേത്രങ്ങളില്‍ ഒന്നാണ് തിരുവനന്തപുരത്തെ ആഴിമല ശിവക്ഷേത്രം. കടല്‍ തീരത്ത് സ്ഥിതി ചെയുന്ന ഈ ക്ഷേത്രത്തിന്റെ ചരിത്രം പഞ്ചപാണ്ഡവരുമായി ബന്ധപ്പെട്ടിരിക്കുന്നു. ഭീമന് കാല്മുട്ടുകൊണ്ടിടിച്ചുണ്ടായ ശുദ്ധജലം ഉണ്ടാകുന്ന ഗുഹ ഇതിനു സമീപം കുന്നിക്കുഴിയെന്ന സ്ഥലത്താണ്. ക്ഷേത്രത്തിന്റെ കിഴക്കു ഭാഗത്താണ് പാണ്ഡവ തീര്‍ഥം സ്ഥിതിചെയ്യുന്നത്. ഇവിടെ നിന്നെടുക്കുന്ന ജലമുപയോഗിച്ചാണ് ക്ഷേത്രത്തില്‍ അഭിഷേകം നടത്തിയിരുന്നത്.
https://www.youtube.com/watch?v=2Qo0ALbRyWs
പ്രതികരിക്കാൻ ഇവിടെ എഴുതുക: