Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ആദിച്ചനല്ലൂരില്‍ തണ്ണീര്‍ത്തടങ്ങള്‍ മറയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2021, 11:46 am IST
in Kollam
പുഴയോരത്തെ തണ്ണീര്‍ത്തടത്തില്‍ കെട്ടിടാവശിഷ്ടങ്ങള്‍ തള്ളിയിരിക്കുന്നു

പുഴയോരത്തെ തണ്ണീര്‍ത്തടത്തില്‍ കെട്ടിടാവശിഷ്ടങ്ങള്‍ തള്ളിയിരിക്കുന്നു

ചാത്തന്നൂര്‍: ആദിച്ചല്ലൂര്‍ പഞ്ചായത്തിലെ കുമ്മല്ലൂരില്‍ ഇത്തിക്കരയാറിന്റെ സമീപപ്രദേശങ്ങളിലും ഓയൂര്‍-ഇത്തിക്കര റോഡിന്റെ വശങ്ങളിലുമുള്ള തണ്ണീര്‍ത്തടങ്ങള്‍ നശിക്കുന്നു. ജില്ലയിലെ ഏറ്റവും വിശാലമായ തണ്ണീര്‍ത്തട മേഖലയിലൊന്നായി ജൈവവൈവിധ്യ ബോര്‍ഡ് അടയാളപ്പെടുത്തിയ സ്ഥലമാണിത്. എന്നാല്‍ ഇവിടെ തണ്ണീര്‍ത്തട സംരക്ഷണ നിയമവും തീരപരിപാലന നിയമവുമെല്ലാം കാറ്റില്‍പ്പറത്തുകയാണ്. തണ്ണീര്‍ത്തടങ്ങള്‍ മിക്കതും മണ്ണിട്ടുമൂടുകയാണ്.  

ആദിച്ചനല്ലൂര്‍ പഞ്ചായത്ത് ഏറ്റവും കൂടുതല്‍ നീര്‍ത്തടങ്ങളുള്ള പഞ്ചായത്താണ് കുമ്മല്ലൂര്‍ കട്ടച്ചല്‍ മുതല്‍ ദേശീയപാതയില്‍ ഇത്തിക്കര പാലം വരെയുള്ള അഞ്ചു കിലോമീറ്റര്‍ സ്ഥലത്ത് നിരവധി ജലാശയങ്ങളും നെല്‍വയലുകളും ഉണ്ടായിരുന്നു. ഇത്തിക്കരയാറ്റിലേക്ക് വന്നണയുന്നതായിരുന്നു തോടുകളും നീരുറവകളും. ചെളിയെടുപ്പിന്റെ ഫലമായി നെല്‍വയലുകള്‍ ഇല്ലാതെയായി.

കുമ്മല്ലൂരിനും കൈതക്കുഴിക്കുമിടയിലെ പൊയ്‌കയില്‍ ഏലാ, കട്ടചൂളകളിലേക്ക് ചെളിയെടുക്കാന്‍ കുഴിച്ചത് മൂലം വെള്ളക്കെട്ടായി മാറി. തുടര്‍ന്ന് ഈ വെള്ളക്കെട്ടുകള്‍ തണ്ണീര്‍തട സംരക്ഷണനിയമത്തിന്റെ പരിധിയിലായി. ഇപ്പോള്‍ ആ തണ്ണീര്‍ തടങ്ങളും നികത്തി.

ഇത്തിക്കരയാറും റോഡും തമ്മില്‍ ഇരുന്നൂറ് മീറ്റര്‍ പോലും വീതിയില്ലാത്ത ചതുപ്പ് പ്രദേശങ്ങളെല്ലാം മണ്ണിട്ടുനികത്തി കെട്ടിടനിര്‍മാണം തകൃതിയാണ്. ഒപ്പം സമീപത്തെ ചില സ്ഥാപനങ്ങള്‍ അവരുടെ പണിശാലയിലെ അവശിഷ്ടങ്ങള്‍ തള്ളാനുള്ള സ്ഥലമാക്കിയും തണ്ണീര്‍ത്തടങ്ങളെ മാറ്റുന്നു. അത്തരം മാലിന്യം തള്ളല്‍ ഭൂമി കൈയേറ്റത്തിന്റെ രൂപത്തിലേക്ക് മാറാനും തുടങ്ങിയിട്ടുണ്ട്. ജൈവവൈവിധ്യ ബോര്‍ഡ് നല്‍കിയ മുന്നറിയിപ്പുകള്‍ പോലും പരിഗണിക്കപ്പെട്ടില്ല.

Tags: AdichanallurWetland
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

നിയമത്തിന് പുല്ലുവില; തണ്ണീര്‍ത്തടങ്ങള്‍ വ്യാപകമായി നികത്തുന്നു, ഏക്കറു കണക്കിന് പാടം നികത്തി അക്കേഷ്യ മരങ്ങള്‍ നട്ടു പിടിപ്പിക്കുന്നു

Ernakulam

കൊച്ചിയില്‍ തണ്ണീര്‍ത്തടങ്ങള്‍ ഇല്ലാതാകുന്നു; പിന്നില്‍ റിയല്‍ എസ്റ്റേറ്റ് ഉദ്യോഗസ്ഥ കൂട്ടുകെട്ട്, ചൂട്ട് പിടിക്കുന്നത് കൊച്ചിയിലെ ഒരു ജനപ്രതിനിധി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മസ്ജിദുകളിൽ സ്ത്രീകൾക്ക് പ്രവേശനം നിർബന്ധമാക്കരുത് ; അങ്ങനെയുള്ള വിധി പുറപ്പെടുവിക്കരുത് ; സുപ്രീം കോടതിയോട് മുസ്ലീം വ്യക്തിനിയമ ബോർഡ്

ചക്ക സമ്മാനിച്ച് ശബരിമല മുൻ മേൽശാന്തി, ചാരിതാർത്ഥ്യത്തോടെ ചാർളി പോൾ

സ്വത്തുവിവാദം 2024 ലും ഈ ആരോപണം കൊണ്ടുവന്നു; ധൈര്യമുണ്ടെങ്കിൽ കേസ് കൊടുക്കൂ: രാജീവ് ചന്ദ്ര ശേഖർ

പത്മജ വേണുഗോപാല്‍, രാജന്‍പല്ലന്‍, ആലങ്കോട് ലീലാകൃഷ്ണന്‍

തൃശൂരില്‍ തീപാറും പോരാട്ടം; കണക്കുകള്‍ എന്‍ഡിഎയ്‌ക്കൊപ്പം, പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തുന്നു

മതപരിവർത്തനം നടത്തിയാൽ എസ് സി- എസ് സി എസ് ടി നിയമ പരിരക്ഷയ്‌ക്കും ആനുകൂല്യത്തിനും അർഹതില്ലെന്ന് സുപ്രീം കോടതിയും

ഗംഗ നദിയിൽ ബോട്ടിലെ ഇഫ്താർ വിരുന്നിൽ മാംസം കഴിച്ചെന്ന കേസ്; അറസ്റ്റിലായ 14 യുവാക്കൾക്കും ജാമ്യമില്ല

പട്ടികജാതി സംരക്ഷണം നൽകണമെന്ന് പാസ്റ്റർ ; മതപരിവർത്തനത്തിന് ശേഷം പട്ടികജാതി പദവി നൽകില്ലെന്ന നിർണ്ണായക ഉത്തരവുമായി സുപ്രീം കോടതി

വലിയ തമ്പുരാന്‍ കുഞ്ഞുണ്ണി രാജക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയില്ല; പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയും ക്ഷേത്ര സംരക്ഷണ സമിതിയും

ലോക്‌സഭാ സീറ്റ് 50% കുടി 816 ആകും, കേരളത്തിൽ 10 കൂടും, നിയമസഭാ സീറ്റ് 210 ആകും; ലോക്‌സഭയിൽ വനിതാ സംവരണ സീറ്റ് 273 ആകും

മുഖ്യമന്ത്രിയും മോഹന്‍ലാലുമായുള്ള അഭിമുഖത്തിന്റെ ചെലവ് 11 ലക്ഷം രൂപ; ചെലവ് സംബന്ധിച്ച വിവരാവകാശ രേഖ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.