Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ദേവസ്വം ബോര്‍ഡില്‍ ഇരട്ട നീതി, തല്ലുകൊണ്ട ജീവനക്കാരന് സസ്‌പെന്‍ഷനും തല്ലിയ ശാന്തിക്കാരന് തലോടലും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2021, 11:27 am IST
in Kollam

ആയൂര്‍: കൊട്ടാരക്കര സബ്ബ് ഗ്രൂപ്പിലെ അറയ്‌ക്കല്‍ ദേവീക്ഷേത്രത്തിലെ അഴിമതി ചോദ്യം ചെയ്ത ജീവനക്കാരന് ശാന്തിക്കാരന്റെ ക്രൂരമര്‍ദ്ദനം.  മര്‍ദ്ദനമേറ്റ ദേവസ്വം ജീവനക്കാരനെ ബോര്‍ഡ് സ്ഥലം മാറ്റി. അറയ്‌ക്കല്‍ ദേവീക്ഷേത്രത്തില്‍ ശാന്തിക്കാര്‍ പാരമ്പര്യമായി പൂജ ചെയ്തുവരുന്നവരാണ്. ദേവസ്വം ബോര്‍ഡ് ഏറ്റെടുത്ത ശേഷവും ഇതാണ് പതിവ്.

ക്ഷേത്രത്തില്‍ വഴിപാടുകള്‍ക്കും പൂജകള്‍ക്കും രസീത് വയ്‌ക്കുകയും കണക്കുകള്‍ സൂക്ഷിക്കുകയും ചെയ്യുന്നത് കാരാഴ്മ ശാന്തിക്കാരന്‍ തടഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ക്ഷേത്രത്തില്‍ സമര്‍പ്പിക്കുന്ന സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ ദേവസ്വം ഓഫീസിലേയ്‌ക്ക് കൊടുക്കേണ്ടതും കണക്കുകള്‍ സൂക്ഷിക്കേണ്ടതുമാണ്. എന്നാല്‍ ഇത് അറയ്‌ക്കല്‍ ക്ഷേത്രത്തില്‍ ശാന്തിക്കാര്‍ ഇത് അനുവദിക്കുന്നില്ലായെന്നാണ് ആരോപണം.  

അടുത്തിടെ സ്വര്‍ണം കളവ് പോയതിന് സബ്ഗ്രൂപ്പ് ഓഫീസറും ശാന്തിക്കാരനും സസ്പന്‍ഷനില്‍ ആയെങ്കിലും ശാന്തിക്കാരന്‍ ക്ഷേത്രത്തില്‍ വീണ്ടും നിയമിതനായി.  ഇതിന്റെ പേരില്‍ വിരമിച്ച സബ്ഗ്രൂപ്പ് ഓഫീസറുടെ ആനുകൂല്യങ്ങള്‍ തടഞ്ഞു വച്ചിരിക്കുകയുമാണ്. ദേവസ്വം ബോര്‍ഡിലെ രാഷ്‌ട്രീയ അതിപ്രസരവും അഴിമതിയുമാണ് ഈ അതിക്രമങ്ങള്‍ക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. 

ക്ഷേത്രങ്ങളെ തകര്‍ക്കുന്ന ജീവനക്കാര്‍ ഏത് രാഷ്‌ട്രീയ പാര്‍ട്ടിയുടെ തണലിലായാലും പുറത്താക്കണമെന്നാവശ്യപ്പെട്ട് ഭക്തജനങ്ങള്‍ രംഗത്തെത്തിക്കഴിഞ്ഞു. ക്ഷേത്രത്തിലെ അഴിമതിക്കെതിരെ ഹിന്ദു ഐക്യവേദിയും പ്രതിഷേധവുമായി രംഗത്തുണ്ട്.

Tags: ദേവസ്വം ബോര്‍ഡ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്വിറ്റ് ഇന്ത്യാ ദിനത്തില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനങ്ങളിലേക്ക് ക്ഷേത്ര രക്ഷാമാര്‍ച്ച്

Thrissur

ശ്രീഗുരുവായൂരപ്പന്‍ മേള പുരസ്‌കാരം സദനം വാസുദേവന്

Kerala

മാറ്റങ്ങള്‍ തുടങ്ങേണ്ടത് ഭരണസിരാ കേന്ദ്രത്തില്‍ നിന്ന്; ദേവസ്വം മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്നു വിളിക്കണം, ഭണ്ഡാരത്തിലെ പണം മിത്തുമണി എന്നും

Thiruvananthapuram

തിരുവനന്തപുരം ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തിൽ ശീവേലിക്കിടെ വിഗ്രഹം നിലത്തുവീണു; പ്രതിഷേധവുമായി ഭക്തജനങ്ങൾ

Kerala

ദേവസ്വം ക്ഷേത്രങ്ങളില്‍ വഴിപാട് നിരക്ക് കൂട്ടാന്‍ നടപടി

പുതിയ വാര്‍ത്തകള്‍

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.