Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കന്യാസ്ത്രീകള്‍ അനാഥബാലരെ സമ്പന്ന ബിസിനസ്സുകാര്‍ക്ക് കാഴ്ചവെച്ചതായി റിപ്പോര്‍ട്ട്

കഴിഞ്ഞ മാസം അവസാനിച്ച അന്വേഷണത്തിലെ കണ്ടെത്തലുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. ലൈംഗികപീഢനത്തിന് ഇരയായ കുട്ടികള്‍ പള്ളിക്കെതിരെ നിയമയുദ്ധത്തിന് പോയപ്പോഴാണ് ഇത് സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാല്‍ ഈ റിപ്പോര്‍ട്ട് ഇതുവരെ വെളിച്ചം കണ്ടിട്ടില്ലെങ്കിലും ഇതിലെ പ്രധാന വിവരങ്ങള്‍ മാധ്യമങ്ങള്‍ ചോര്‍ത്തിയതായും പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2021, 07:31 pm IST
in World

ബോണ്‍: ജര്‍മ്മനിയിലെ കോളോണിലെ കാത്തലിക് ഭദ്രാസനത്തില്‍ ഉള്‍പ്പെട്ട കന്യാസ്ത്രീകള്‍ അനാഥബാലരെ ലൈംഗികസുഖത്തിനായി സമ്പന്നബിസിനസ്സൂകാര്‍ക്ക് കാഴ്ചവെച്ചതായി ഡെയ്‌ലി ബീസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു ഇത് സംബന്ധിച്ച ഞെട്ടിപ്പിക്കുന്ന വിവരങ്ങളടങ്ങിയ അന്വേഷണറിപ്പോര്‍ട്ട് പൂഴ്‌ത്തിവെച്ചിരിക്കുകയാണെന്നും പരാതിയുണ്ട്.

കഴിഞ്ഞ മാസം അവസാനിച്ച അന്വേഷണത്തിലെ കണ്ടെത്തലുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. ലൈംഗികപീഢനത്തിന് ഇരയായ കുട്ടികള്‍ പള്ളിക്കെതിരെ നിയമയുദ്ധത്തിന് പോയപ്പോഴാണ് ഇത് സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാല്‍ ഈ റിപ്പോര്‍ട്ട് ഇതുവരെ വെളിച്ചം കണ്ടിട്ടില്ലെങ്കിലും ഇതിലെ പ്രധാന വിവരങ്ങള്‍ മാധ്യമങ്ങള്‍ ചോര്‍ത്തിയതായും പറയുന്നു.

ജര്‍മ്മനിയിലെ സ്‌പെയറില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന ഒരു കോണ്‍വെന്‍റിലാണ് അമ്പരപ്പിക്കുന്ന ലൈംഗികചൂഷണത്തിന്റെ ഞെട്ടിപ്പിക്കുന്ന കഥ അരങ്ങേറിയത്. 1960നും 1970നും ഇടയിലുള്ള വര്‍ഷങ്ങളില്‍ അനാഥബാലരെ ബിസിനസ്സുകാര്‍ക്കും പുരോഹിതര്‍ക്കും കന്യാസ്ത്രീകള്‍ കാഴ്ചവെച്ചിട്ടുണ്ടത്രെ. ചിലപ്പോള്‍ ആഴ്ചകളോളം അവര്‍ കുട്ടികളെ പീഡിപ്പിക്കുമെന്ന് പറയപ്പെടുന്നു. എല്ലാ പീഡനവും കഴിഞ്ഞ് തിരിച്ചേല്‍പ്പിക്കും.

അനാഥ ബാലരെ പീഡനത്തിന് ശേഷം തിരിച്ചേല്‍പ്പിക്കുന്നതിന് മുമ്പ് കൂട്ടായ പീഡനത്തിനും ഇരയാക്കാറുണ്ടായിരുന്നത്രെ.

പത്ത് വര്‍ഷത്തിനിടെ എട്ടിനും 14നും ഇടയില്‍ പ്രായമുള്ള 175 കുട്ടികള്‍ (ഇതില്‍ ഭൂരിഭാഗവും ആണ്‍കുട്ടികളാണ്) പീഡനത്തിനിരയായിട്ടുണ്ട്. ഇതില്‍ ചില കുട്ടികളെ ദത്തെടുക്കുന്നതില്‍ നിന്നും കന്യാസ്ത്രീകള്‍ വീലക്കിയിട്ടുണ്ട്. ഈ കുട്ടികളെ വീണ്ടും വാടകയ്‌ക്ക് കൊടുക്കാനാണ് ഇങ്ങിനെ ചെയ്യുന്നതെന്നും അന്വേഷണറിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

സഭ ഈ അന്വേഷണറിപ്പോര്‍ട്ട് പൂഴ്‌ത്താന്‍ ശ്രമിച്ചപ്പോഴാണ് മാധ്യമങ്ങള്‍ക്ക് ഈ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം ചോര്‍ത്തിലഭിച്ചത്. മാത്രമല്ല, മറ്റൊരു അന്വേഷണത്തില്‍ ബെര്‍ലിനിലെ വിദ്യാഭ്യാസ മേധാവികളും സെനറ്റും ബാലപീഡകര്‍ക്ക് അനാഥ കുട്ടികളെ കാഴ്ചവെക്കുന്ന രീതി അംഗീകരിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. 30 വര്‍ഷത്തോളം തുടര്‍ന്നുവന്ന ഈ നയം 2003ലാണ് അവസാനിച്ചത്. അതോടെ ഇത്തരം ക്രൂരമായ ഒട്ടേറെ ബാലപീഡനത്തിന്റെ കഥകള്‍ പുറത്തുവരികയുണ്ടായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാര്യയുടെ നാട്ടിൽ അഭയം തേടി കോൺഗ്രസ് നേതാവ് : പവൻ ഖേരയ്‌ക്ക് തെലങ്കാന ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം

Vicharam

ഇന്ന് ലോക ഹോമിയോപ്പതി ദിനം

Kerala

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

Kerala

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

India

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

പുതിയ വാര്‍ത്തകള്‍

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.