Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കര്‍ഷകസമരം: തല്‍പരകക്ഷികള്‍ ആഗോളപ്രചാരണം നടത്തുന്നു; ചെങ്കോട്ടയിലെ അക്രമത്തില്‍ മൗനം ;റിഹാനെ, ഗ്രെറ്റ തെന്‍ബര്‍ഗ് ട്വീറ്റുകള്‍ വാങ്ങാന്‍ മടിയില്ല

കേന്ദ്രത്തിന്റെ കാര്‍ഷിക പരിഷ്‌കരണനടപടികള്‍ക്കെതിരെ നടക്കുന്ന സമരങ്ങള്‍ക്ക് ആഗോളപിന്തുണ ഉറപ്പിക്കാന്‍ ചില തല്‍പരകക്ഷികള്‍ ശ്രമം നടത്തുന്നതായും കേന്ദ്രം സംശയിക്കുന്നു. ഇതിന്റെ ഭാഗമാണ് പരിസ്ഥിത പ്രവര്‍ത്തക ഗ്രെറ്റ് തെന്‍ബര്‍ഗിന്റെയും ഗായകി റിഹാനയുടെയും സമരത്തെ പിന്തുണച്ചുകൊണ്ടുള്ള ട്വീറ്റുകള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2021, 03:38 pm IST
in India

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ ജനശ്രദ്ധയാകര്‍ഷിക്കാന്‍ കര്‍ഷകസമരത്തിന്റെ പേരില്‍ തല്‍പരകക്ഷികള്‍ ആഗോളപ്രചാരണം നടത്തുന്നതായി കേന്ദ്രസര്‍ക്കാര്‍. കേന്ദ്രത്തിന്റെ കാര്‍ഷിക പരിഷ്‌കരണനടപടികള്‍ക്കെതിരെ നടക്കുന്ന സമരങ്ങള്‍ക്ക് ആഗോളപിന്തുണ ഉറപ്പിക്കാന്‍ ചില തല്‍പരകക്ഷികള്‍ ശ്രമം നടത്തുന്നതായും കേന്ദ്രം സംശയിക്കുന്നു.

ഇതിന്റെ ഭാഗമാണ് പരിസ്ഥിത പ്രവര്‍ത്തക ഗ്രെറ്റ് തെന്‍ബര്‍ഗിന്റെയും ഗായകി റിഹാനയുടെയും സമരത്തെ പിന്തുണച്ചുകൊണ്ടുള്ള ട്വീറ്റുകള്‍. പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന ചെറിയൊരു വിഭാഗം കര്‍ഷകര്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ എന്തൊക്കെ നടപടികള്‍ എടുത്തു എന്നത് വിശദമാക്കിക്കൊണ്ട് കേന്ദ്ര വിദേശകാര്യമന്ത്രാലയും ഒരു പത്രക്കുറിപ്പ് പുറത്തിറക്കി. റിപ്പബ്ലിക് ദിനത്തിന് നടന്ന അക്രമസംഭവങ്ങളും പൊലീസുകാര്‍ക്കെതിരെ നടന്ന സമരക്കാരുടെ അതിക്രമങ്ങളും ഇതില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്.

ഇന്ത്യടുഗെതര്‍, ഇന്ത്യ എഗെയിന്‍സ്റ്റ് പ്രൊപഗണ്ട എന്നീ ടാഗുകളോടെയാണ് വിദേശകാര്യമന്ത്രാലയത്തിന്റെ വക്താവായ അനുരാഗ് ശ്രീവാസ്തവ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഈ പത്രക്കുറിപ്പിന്റെ വിശദാംശങ്ങള്‍ താഴെ:

‘കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം പാര്‍ലമെന്‍റ് ചില പരിഷ്‌കരണനിയമങ്ങള്‍ ഉണ്ടാക്കിയിരുന്നു. കര്‍ഷകര്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യവും കൂടുതല്‍ വിശാലമായ വിപണികളിലേക്കെത്താനുള്ള സാധ്യതയും തുറന്നുകൊടുക്കുന്നതാണ് ഈ നിയമങ്ങള്‍. പാരിസ്ഥിതികമായും സാമ്പത്തികമായും നിലനില്‍ക്കുന്ന കാര്‍ഷിക രീതികള്‍ക്ക് പുതിയ നിയമം വഴിവെക്കും,’ – പത്രക്കുറിപ്പില്‍ പറയുന്നു.

കര്‍ഷകരില്‍ ചെറിയൊരു വിഭാഗത്തിന് മാത്രം ഈ പരിഷ്‌കാരങ്ങളില്‍ ചില എതിര്‍പ്പുകളുണ്ട്. ഇതിന്റെ പേരില്‍ കേന്ദ്രം ഇവരുടെ പ്രതിനിധികളുമായി ചര്‍ച്ചകള്‍ നടത്തി. കേന്ദ്രമന്ത്രിമാരും ഈ ചര്‍ച്ചകളുടെ ഭാഗമായിരുന്നു. 11 തവണ ചര്‍ച്ചകള്‍ നടത്തി. ഈ നിയമങ്ങള്‍ മരവിപ്പിക്കാമെന്ന് വരെ കേന്ദ്രം ഉറപ്പുനില്‍കിയതാണ്. ഇക്കാര്യം പ്രധാനമന്ത്രിയുടെ ഓഫീസ് ആവര്‍ത്തിക്കുകയും ചെയ്തു. പക്ഷെ സ്ഥാപിതതാല്‍പര്യക്കാര്‍ അവരുടെ അജണ്ട സമരക്കാരുടെ മേല്‍ അടിച്ചേല്‍പ്പിക്കാനാണ് ശ്രമിക്കുന്നത്. ഇതിന്റെ പേരില്‍ എല്ലാം അട്ടിമറിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ഇതാണ് ജനവരി 26ന് റിപ്പബ്ലിക് ദിനത്തില്‍ നടന്ന അക്രമം. ഇന്ത്യയുടെ തലസ്ഥാനത്താണ് അക്രമം അരങ്ങേറിയത്. ഇപ്പോള്‍ ഈ സ്ഥാപിതതാല്‍പര്യക്കാര്‍ അന്താരാഷ്‌ട്ര പിന്തുണ ആര്‍ജ്ജിക്കാന്‍ മനപൂര്‍വ്വം ശ്രമിക്കുകയാണെന്നും പത്രക്കുറിപ്പ് പറയുന്നു.

ഇതിന്റെ ഭാഗമായാണ് യുഎസില്‍ മഹാത്മാഗാന്ധി പ്രതിമ തകര്‍ത്തത്. ഇത് വളരെ ദുഖകരമാണ്. സമരക്കാരെ അങ്ങേയറ്റം സമചിത്തതയോടെയാണ ഇന്ത്യയിലെ പൊലീസ് നേരിട്ടത്. പൊലീസില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും നേരെ ആക്രമണമുണ്ടായി. ചിലര്‍ക്ക് വെട്ടും കുത്തുമേറ്റു. ഇന്ത്യയുടെ ജനാധിപത്യമൂല്യങ്ങളുടെ പശ്ചാത്തലത്തില്‍ സമരക്കാരെ നോക്കിക്കാണണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. സര്‍ക്കാരും അഭിപ്രായഭിന്നതയുള്ള കര്‍ഷകരില്‍ ഒരു വിഭാഗവും ചേര്‍ന്ന് ജനാധിപത്യരീതിയില്‍ സമരം ഒത്തുതീര്‍ക്കാനാണ് ശ്രമിക്കുന്നത്. എന്തെങ്കിലും നിലപാട് പെട്ടെന്ന് എടുക്കാതെ വസ്തുതകള്‍ വിലയിരുത്തണമെന്നാണ ഞങ്ങള്‍ ആഗ്രഹിക്കുന്നത്- പത്രക്കുറിച്ച് ചൂണ്ടിക്കാട്ടുന്നു.

Tags: കലാപംകര്‍ഷകര്‍കര്‍ഷക സമരംറിഹാനഗ്രെറ്റ തെന്‍ബര്‍ഗ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടക്കുന്ന ബിജെപി സംസ്ഥാനതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു
Kerala

കര്‍ഷകര്‍ക്ക് ഏറെ പ്രാധാന്യം നല്കിയത് നരേന്ദ്ര മോദി സര്‍ക്കാര്‍: എം.ടി. രമേശ്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

Kerala

മാസപ്പടി വിവാദം: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി പ്രക്ഷോഭത്തിന്, വിജിലൻസും ലോകായുക്തയും നോക്കുകുത്തി, മുഖ്യമന്ത്രിയടക്കം വാങ്ങിയത് 96 കോടി

Thrissur

നാല് കര്‍ഷകര്‍ക്ക് പ്ലാന്റ് ജീനോം സേവിയര്‍ അവാര്‍ഡ്

Kerala

സഹകരണ ജീവനക്കാരോടുള്ള അവഗണന; സര്‍ക്കാരിനെതിരെ സിപിഐ സംഘടന സമരത്തിന്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.