Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

റിഹാനയുടെ ചോദ്യത്തിന് മനോജ് തിവാരിയുടെ ഉത്തരം; മറുപടിയായി റിപ്പബ്ലിക്ദിന അക്രമങ്ങളുടെ വീഡിയോ; ഒപ്പം മറുചോദ്യവും

റിഹാനയുടെ ട്വീറ്റിന് പ്രതികരണവുമായി നടി കങ്കണ റണൗട്ട് എത്തിയിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2021, 03:33 pm IST
in Kerala

ന്യൂദല്‍ഹി: രണ്ടുമാസത്തിലേറെയായി ദല്‍ഹി അതിര്‍ത്തികളില്‍ നടക്കുന്ന ഇടനിലക്കാരുടെ സമരത്തെ പിന്തുണച്ച് എത്തിയ അന്താരാഷ്‌ട്ര പോപ് താരം റിഹാനയോട് തിരിച്ചു ചോദ്യമുന്നയിച്ച് ബിജെപി നേതാവും എംപിമായുമായ മനോജ് തിവാരി. രാജ്യതലസ്ഥാനത്ത് റിപ്പബ്ലിക് ദിനത്തില്‍ നടന്ന അക്രമങ്ങളെക്കുറിച്ചുള്ള വീഡിയോ ട്വീറ്റ് ചെയ്തുകൊണ്ടാണിത്. സമരക്കാര്‍ പൊലീസുകാരനെ ആക്രമിക്കുന്നതാണ് ദൃശ്യങ്ങളില്‍. ‘നിങ്ങള്‍ എവിടെയായിരുന്നു’ എന്ന റിഹാനയുടെ ഗാനം പശ്ചാത്തല സംഗീതമായി വീഡിയോയ്‌ക്ക് ഒപ്പമുണ്ട്. 

നിങ്ങള്‍ എവിടെയായിരുന്നു റിഹാന എന്ന് ചോദിച്ചുകൊണ്ടാണ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. നമുക്ക് ഇതേക്കുറിച്ച് സംസാരിക്കേണ്ടതുണ്ടെന്നും ബിജെപി എംപി ട്വീറ്റില്‍ പറയുന്നു. നൂറ് ദശലക്ഷം ഫോളവര്‍മാരാണ് 32-കാരിയായ റിഹാനയ്‌ക്ക് ട്വിറ്ററിലുള്ളത്. ദല്‍ഹിക്കു ചുറ്റുമുള്ള ഇന്റര്‍നെറ്റ് ഇന്ത്യ വിച്ഛേദിച്ചു എന്ന സിഎന്‍എനിന്റെ വാര്‍ത്ത ട്വിറ്ററില്‍ പങ്കുവച്ചായിരുന്നു ഇടനിലക്കാര്‍ക്ക് പിന്തുണയുമായി റിഹാന എത്തിയത്.

 ‘എന്തുകൊണ്ട് ഇതേപ്പറ്റി നാം സംസാരിക്കുന്നില്ല’ എന്നായിരുന്നു ട്വീറ്റില്‍ ചോദിച്ചിരുന്നത്. തൊട്ടുപിന്നാലെ റിഹാനയുടെ ട്വീറ്റിന് പ്രതികരണവുമായി നടി കങ്കണ റണൗട്ട് എത്തിയിരുന്നു. അവര്‍ കര്‍ഷകരല്ലെന്നും ഇന്ത്യയെ വിഭജിക്കാന്‍ ശ്രമിക്കുന്നവരായതുകൊണ്ടാണ് ആരും ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യാത്തത് എന്നും കങ്കണ തിരിച്ചടിച്ചു.  

Tags: മനോജ് തിവാരികര്‍ഷക സമരംVideoറിഹാന
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഇന്ത്യന്‍ പൗരന്‍ ടെഹ്റാനില്‍ ചാരവൃത്തിക്ക് അറസ്റ്റില്‍’ ഇന്ത്യാ വിരുദ്ധര്‍ ആഘോഷിച്ച ആ വീഡിയോ വ്യാജം

Kerala

‘അമ്മായിയമ്മ’യാണ് എല്ലാറ്റിനും മുഖ്യകാരണക്കാരിയെന്ന് ജീവനൊടുക്കും മുന്‍പ് പോസ്റ്റു ചെയ്ത വീഡിയോയില്‍ ഹോട്ടലുടമ

Kerala

ഔദ്യോഗിക വാഹനം ഓടിച്ചത് മദ്യലഹരിയിലെന്ന് സൂചന, പൊലീസ് ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍, നടപടി ദൃശ്യം വൈറലായതോടെ

Kerala

അശ്ലീല വീഡിയോകള്‍ ടെലഗ്രാമിലൂടെ വില്‍പന നടത്തിയ യുവാവ് അറസ്റ്റില്‍,പിടിയിലായത് നിലമ്പൂര്‍ സ്വദേശി സഫ്വാന്‍

Kerala

ഷിംജിത മുസ്തഫയെ മഞ്ചേരി സ്‌പെഷ്യല്‍ സബ് ജയിലിലേക്ക് മാറ്റി

പുതിയ വാര്‍ത്തകള്‍

ഇടവം രാശിക്കാർക്ക് വിഷു മുതൽ ഭാഗ്യോദയം; അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയ വിഷു ഫലം

ചന്ദ്രനെ വലംവെച്ച് ചരിത്രനേട്ടം കൈവരിച്ച ഓറിയോണ്‍ പേടകം മടക്കയാത്ര തുടങ്ങി

ബംഗാളിൽ ഒവൈസിയും ഹുമയൂണും സഖ്യം പിരിഞ്ഞു; തൃണമൂൽ പാർട്ടിയുടെ ട്രാപ്പിൽ മുസ്ലിം പാർട്ടികൾ വീണു

ശ്രീനന്ദ

ശ്രീനന്ദയ്‌ക്കായുള്ള തിരച്ചിൽ മൂന്നാം ദിനവും ഫലം കണ്ടില്ല: കുട്ടിയെ തട്ടിക്കൊണ്ടുപോയോ എന്ന് സംശയിച്ച് മാതാപിതാക്കൾ

നിതീഷ് കുമാർ ഇനി രാജ്യസഭാംഗം, സത്യപ്രതിജ്ഞ ഇന്ന്: ബീഹാറിന്റെ അടുത്ത മുഖ്യമന്ത്രിയെ 13ന് പ്രഖ്യാപിക്കും

വിശ്വാസിയല്ലെങ്കിലും ക്ഷേത്രത്തിലെത്തിയാല്‍ അവിടുത്തെ ചിട്ടകളും ആചാരങ്ങളും പാലിക്കണം; സുപ്രീംകോടതി

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.