Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ശ്രീരാമക്ഷേത്ര നിധിസമാഹരണത്തിന് തുടക്കമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2021, 02:11 pm IST
in Kollam
കൊട്ടാരക്കര ശ്രീമഹാഗണപതി ക്ഷേത്രം കീഴ്ശാന്തി രതീഷ് തിരുമേനിയില്‍നിന്നും പുനലൂര്‍ ജില്ലാ സംഘചാലക് ആര്‍. ദിവാകരന്‍ ഏറ്റുവാങ്ങുന്നു

കൊട്ടാരക്കര ശ്രീമഹാഗണപതി ക്ഷേത്രം കീഴ്ശാന്തി രതീഷ് തിരുമേനിയില്‍നിന്നും പുനലൂര്‍ ജില്ലാ സംഘചാലക് ആര്‍. ദിവാകരന്‍ ഏറ്റുവാങ്ങുന്നു

കൊല്ലം: അയോധ്യ ശ്രീരാമതീര്‍ത്ഥക്ഷേത്രനിര്‍മാണ ധനസംഗ്രഹ സമിതിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ ഗൃഹസമ്പര്‍ക്കത്തിന് തുടക്കമായി. ശ്രീരാമക്ഷേത്രം അയോധ്യയില്‍ നിര്‍മിക്കുന്നതിനുള്ള ധനസമാഹരണത്തില്‍ പങ്കാളികളാകാനുള്ള അവസരത്തെ ഭക്തിപൂര്‍വമാണ് ജില്ലയിലെ ജനങ്ങള്‍ ഏറ്റെടുത്തത്. ജില്ലയിലെ 1500 വാര്‍ഡുകളിലും രൂപീകരിച്ച സമിതികളുടെ നേതൃത്വത്തില്‍ സമ്പര്‍ക്കവും നിധിശേഖരണവും സംഘടിപ്പിച്ചു.  

കൊല്ലം വിഭാഗിന്റെ നിധിശേഖരണ ഉദ്ഘാടനം പൊയിലക്കട ജി. രാജന്‍നായരില്‍ നിന്നും തുക ഏറ്റുവാങ്ങി വിഭാഗ് കാര്യവാഹ് വി. മുരളീധരന്‍ നിര്‍വഹിച്ചു. മുണ്ടയ്‌ക്കല്‍ രാജു, ഓലയില്‍ ഗോപന്‍ എന്നിവര്‍ സംബന്ധിച്ചു. കച്ചേരി ഡിവിഷനിലെ ആദ്യനിധി ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അനന്തശങ്കരനില്‍ നിന്നും ഏറ്റുവാങ്ങി. മഹാനഗര്‍ പ്രചാര്‍ പ്രമുഖ് രഞ്ജന്‍, എം.എസ്.ലാല്‍, രഘുനാഥ് എന്നിവര്‍ സംബന്ധിച്ചു.

പുനലൂര്‍ സംഘജില്ലയില്‍ നിധി ശേഖരണത്തിന് കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം കീഴ്ശാന്തി രതീഷ് തിരുമേനിയില്‍ നിന്നും തുകയേറ്റുവാങ്ങി ജില്ലാ സംഘചാലക് ആര്‍. ദിവാകരന്‍ തുടക്കം കുറിച്ചു. പ്രചാര്‍പ്രമുഖ് ആര്‍.വേണു, ജില്ലാ സഹസേവാപ്രമുഖ് പി. പ്രസന്നന്‍, ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് അനില്‍ എന്നിവര്‍ സംബന്ധിച്ചു.

കുലശേഖരപുരം പഞ്ചായത്തില്‍ മരങ്ങാട്ടുമുക്ക് 183 നമ്പര്‍ എസ്എന്‍ഡിപി ശാഖ പ്രസിഡന്റ് സജീവില്‍ നിന്നും ആര്‍എസ്എസ് ഗ്രാമജില്ലാസംഘ ചാലക് ആര്‍. മോഹനന്‍ നിധി ഏറ്റുവാങ്ങി. വാര്‍ഡ് മെമ്പര്‍ ആര്യാ രാജു, രതീഷ്, ക്ഷേത്രം ശാന്തി ജയലാല്‍, ജോഷി എന്നിവര്‍ സംബന്ധിച്ചു.

വള്ളിക്കാവ് ശ്രീനാരായണ സേവസമിതി ട്രഷറര്‍ രാജസേനന്റെ കൈയില്‍ നിന്നും ബിജെപി കരുനാഗപ്പള്ളി മണ്ഡലം പ്രസിഡന്റ് കെ.ആര്‍. രാജേഷ് കാണിക്ക സ്വീകരിച്ചു. കെഎസ് പുരം ബിജെപി പഞ്ചായത്ത് സമിതി സെക്രട്ടറി ഹരീഷ്‌ലാല്‍, സംയോജകന്‍ ലാല്‍ വള്ളിക്കാവ്, തിരുമുറ്റത് ഷാജി, സുബാഷ് ജനാര്‍ദ്ദനന്‍ എന്നിവര്‍ പങ്കെടുത്തു.

ആദിച്ചനല്ലൂര്‍ പഞ്ചായത്തിലെ നിധിശേഖരണം ആദിച്ചനല്ലൂര്‍ ക്ഷേത്രഉപദേശക സമിതി പ്രസിഡന്റ് ജി. മധുസൂദനില്‍ നിന്നും കൊട്ടിയം നഗര്‍ സംഘചാലക് കെ.രാജീവ് കുമാര്‍ സ്വീകരിച്ചു.

യോഗക്ഷേമസഭ അംഗം ആനന്ദന്‍നമ്പൂതിരി, വിജയനിര്‍മല, രഘുനാഥന്‍, സതീഷ്‌കുമാര്‍, ഗ്രാമപഞ്ചായത്ത് അംഗം രഞ്ജു ശ്രീലാല്‍, മധുസൂദനന്‍പിള്ള, സുമംഗല, സന്തോഷ്‌കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Tags: Sreerama Templeഅയോധ്യ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാമനവമിക്ക് രാംലല്ലയെ ധരിപ്പിക്കുക പ്രത്യേക വസ്ത്രങ്ങള്‍

Cricket

അയോധ്യയിലെ രാമക്ഷേത്ര ദര്‍ശനം നടത്തി ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് താരങ്ങള്‍

India

അയോധ്യ ശ്രീരാമക്ഷേത്രത്തില്‍ 10 ദിവസത്തിനിടെ സംഭാവനയിനത്തില്‍ ലഭിച്ചത് 11 കോടിയിലേറെ രൂപ

India

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തില്‍ ഭക്തരുടെ വന്‍ തിരക്ക്, ദര്‍ശനസമയം നീട്ടി

India

പ്രാണപ്രതിഷ്ഠ ചടങ്ങിനൊരുങ്ങി അയോധ്യ, ഉത്സവാന്തരീക്ഷത്തില്‍ നഗരം, കര്‍ശന സുരക്ഷ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.