Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കുന്നത്തൂര്‍ സീറ്റ്; എല്‍ഡിഎഫിലെ തര്‍ക്കം മൂര്‍ധന്യത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2021, 10:22 am IST
in Kollam

ശാസ്താംകോട്ട: കുന്നത്തൂര്‍ അസംബ്ലി മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണ്ണയം സംബന്ധിച്ച് ഉടലെടുത്ത തര്‍ക്കം മുഖ്യമന്ത്രിയുടെ മുന്നില്‍. തര്‍ക്കം പല തവണ ചര്‍ച്ച ചെയ്തിട്ടും പരിഹാരമുണ്ടാകാതിരുന്നതിനെ തുടര്‍ന്നാണ് പിണറായിയുടെ ബെഞ്ചിലേക്ക് കേസ് മാറ്റിയത്.  

കാല്‍നൂറ്റാണ്ടായി ആര്‍എസ്പിക്കായിരുന്നു കുന്നത്തൂരില്‍ എല്‍ഡിഎഫ് സീറ്റ് നല്‍കിയിരുന്നത്. എന്നാല്‍ ആര്‍എസ്പി എല്‍ഡിഎഫ് വിട്ടപ്പോള്‍ സ്ഥിതി മാറുമെന്ന് കരുതി. നാണു മാസ്റ്റര്‍ക്ക് ശേഷം കുന്നത്തൂര്‍ എംഎല്‍യായ കോവൂര്‍ കുഞ്ഞുമോന്‍ ആര്‍എസ്പിയുടെ മറുകണ്ടം ചാടലോടെ ധര്‍മ്മസങ്കടത്തിലുമായി. കുറച്ചു നാള്‍ ഔദ്യോഗിക ആര്‍എസ്പിക്ക് ഒപ്പം പ്രവര്‍ത്തിച്ച കുഞ്ഞുമോന്‍ കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് പണ്ടുതിയ ഒരു ആര്‍എസ്പിയുണ്ടാക്കി (ലെനിനിസ്റ്റ്) എല്‍ഡിഎഫിലേക്ക് ചേക്കേറി. ഇതേ തുടര്‍ന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് കുഞ്ഞുമോനെ തന്നെ പരിഗണിച്ചു. കുഞ്ഞുമോനെതിരെ ഔദ്യോഗിക ആര്‍എസ്പി അയല്‍ക്കാരന്‍ കൂടിയായ ഉല്ലാസ്‌കോവൂരിനെ യുഡിഎഫ് സ്ഥാനാര്‍ഥിയാക്കി കളത്തിലിറക്കിയെങ്കിലും വിജയിച്ചില്ല.

എന്നാല്‍ പിന്നീട് കുഞ്ഞുമോന്റെ ആര്‍എസ്പി (എല്‍) യെ എല്‍ഡിഎഫ് പൂര്‍ണ്ണമായുംഅവഗണിച്ചു. കുഞ്ഞുമോന്‍ പല തവണ സിപിഎം സെക്രട്ടറിയെയും മുഖ്യമന്ത്രിയെയും നേരില്‍ കണ്ട് തങ്ങളെ എല്‍ഡിഎഫില്‍ അംഗമാക്കണമെന്ന് രേഖാമൂലവും അല്ലാതെയും ആവശ്യപ്പെട്ടു. എന്നാല്‍ അവരത് അംഗീകരിക്കാന്‍ തയ്യാറായില്ല. ഈ സംഭവ വികാസങ്ങളും ആര്‍എസ്പി എല്ലിനെ സിപിഎം തഴഞ്ഞതും കുന്നത്തൂരിലെ  ചില എല്‍ഡിഎഫ് നേതാക്കളില്‍ പുത്തന്‍ പ്രതീക്ഷ നല്‍കി. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകാന്‍ സിപിഎം നേതാവായ നിലവിലെ എം പി അടക്കം പലരും കുപ്പായം തുന്നി. എന്നാല്‍ ഇതിനിടെയാണ് അപ്രതീക്ഷിതമായ ചില നീക്കങ്ങള്‍ സംസ്ഥാത്തെ എല്‍ഡിഎഫ് സംവിധാനത്തിലുണ്ടായത്. കേരളാ കോണ്‍ഗ്രസ് (എം) എല്‍ഡിഎഫില്‍ വന്നു.  

സിപിഐയുടെ സിറ്റിങ്ങ് സീറ്റായ കാഞ്ഞിരപ്പള്ളി മാണികോണ്‍ഗ്രസിന് നല്‍കാന്‍ എല്‍ഡിഎഫില്‍ തത്വത്തില്‍ ധാരണയായി. ഇതേ തുടര്‍ന്ന് സിപിഐ പകരം കുന്നത്തൂര്‍ സീറ്റാണ് ആവശ്യപ്പെട്ടത്.  

കുന്നത്തൂരെ സംവരണ സീറ്റ് സ്വപ്‌നം കണ്ടിരുന്ന മാക്‌സിസ്റ്റുകാര്‍ ഇതോടെ സിപിഐക്കാര്‍ക്ക് എതിരെ അരയും തലയും മുറുക്കി രംഗത്തുവന്നു. ഇരു കമ്യൂണിസ്റ്റ് പാര്‍ട്ടികളും തെരുവില്‍ ഏറ്റുമുട്ടുന്ന അവസ്ഥ വരെയായി. ജില്ലാനേതൃത്വങ്ങളുടെ ഇടപെടല്‍ ഒന്നും ഈ സംഘര്‍ഷത്തിന് അയവുണ്ടാക്കാനായില്ല. തുടര്‍ന്നാണ് കുന്നത്തൂരെ എല്‍ഡിഎഫ് സ്ഥാനണ്ടാര്‍ത്ഥി പ്രശ്‌നം മുഖ്യമന്ത്രിക്ക് വിടാന്‍ ഇരുപാര്‍ട്ടികളും കൂടി തീരുമാനിച്ചത്. സിപിഎം-സിപിഐ തര്‍ക്കം മൂര്‍ധന്യത്തില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ കുഞ്ഞുമോനെ തന്നെ ഒരുതവണ കൂടി മത്സരിപ്പിക്കാനാണ് മുഖ്യമന്ത്രി നിര്‍ദേശിച്ചതെന്ന് അറിയുന്നു. പരമാവധി വിജയസാധ്യതയുള്ള സ്ഥാനാര്‍ഥികളെ പ്രായവും കഴിവും ഒന്നും പരിഗണിക്കാതെ സ്ഥാനാര്‍ഥിയാക്കാനാണ് സിപിഎം സംസ്ഥാന തലത്തില്‍ എടുത്ത തീരുമാനവും. കുന്നത്തൂരിനെ സംബന്ധിച്ചോളം വികസന പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ കുഞ്ഞുമോന്‍ പിന്നോട്ടാണെങ്കിലും അദ്ദേഹം പൊതു സമ്മതനാണന്നാണ് പിണറായിയുടെ നിരീക്ഷണവും വിലയിരുത്തലും.

ഫെബ്രുവരി രണ്ടിന് ചേരുന്ന എല്‍ഡിഎഫ് യോഗത്തില്‍ കുഞ്ഞുമോന്റെ കാര്യത്തില്‍ തീരുമാനമുണ്ടാകാനാണ് സാധ്യത. പകരം ഇടഞ്ഞു നണ്ടില്‍ക്കുന്ന സിപണ്ടിഐക്ക് ഇരവിപണ്ടുരമോ ചവറയോ നല്‍കിയേക്കും. ഈ രണ്ട് മണ്ഡലങ്ങളും ആര്‍എസ്പിയില്‍ നിന്നും സിപിഎം പിടിച്ചെടുത്തതാണ്. എന്നാല്‍ ഇതുകൊണ്ട് ഒന്നും സിപിഐ വഴങ്ങാന്‍ സാധ്യതയില്ലെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കുന്നത്തൂരിലാണ് അവര്‍ പിടിമുറുക്കിയിരിക്കുന്നത്. സിപിഎമ്മിലെ നല്ലൊരു വിഭാഗവും കുഞ്ഞുമോനെ വീണ്ടും സ്ഥാനാര്‍ഥിയാക്കുന്ന കാര്യത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തുന്നുണ്ട്. 

Tags: എല്‍ഡിഎഫ്‌Kunnathoor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുതുപ്പള്ളിയില്‍ ജെയ്‌ക് സി. തോമസ് തന്നെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി; ഔദ്യോഗിക പ്രഖ്യാപനം നാളെ

Kerala

ഹിന്ദു വിരുദ്ധതയില്‍ ഇരു മുന്നണികള്‍ക്കും ഒരേ സ്വരം: വിഎച്ച്പി

Kerala

ഇടത്-വലത് ഒത്തുതീര്‍പ്പ് രാഷ്‌ട്രീയം അവസാനിപ്പിക്കണം: എം.ടി. രമേശ്

ഇടതുസര്‍ക്കാരിന്റെ പുതിയ മദ്യനയം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ എക്സൈസ് ഡെ. കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ ബിഎംഎസ് നടത്തിയ ധര്‍ണ ടോഡി & അബ്കാരി മസ്ദൂര്‍ ഫെഡറേഷന്‍ (ബിഎംഎസ്) ജനറല്‍ സെക്രട്ടറി സി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
Thrissur

ഇടതുസർക്കാരിന്റെ പുതിയ മദ്യനയം പിന്‍വലിക്കണം: ബിഎംഎസ്

Kerala

ഭരണ-പ്രതിപക്ഷങ്ങൾ മതധ്രുവീകരണത്തിന് നിയമസഭയെ ഉപയോഗിക്കുന്നു: കെ.സുരേന്ദ്രൻ, ഇപ്പോൾ കേരളത്തിലുള്ളത് സി ക്യൂബ് സഖ്യം

പുതിയ വാര്‍ത്തകള്‍

മൊണാലിസയ്‌ക്ക് 16 വയസ് മാത്രമെന്ന് ദേശീയ പട്ടികവർഗ കമ്മീഷൻ ; ഫർമാൻ ഖാനെതിരെ പോക്സോ കേസ് ; ജിഹാദി ജയിലിലേക്ക് പോകുമെന്ന് സനോജ് മിശ്ര

പയ്യന്നൂരിൽ കുഞ്ഞികൃഷ്‌ണൻ അനുകൂലിയുടെ കാർ കത്തിച്ചു, വീടിന്റെ ജനലുകൾ തകർത്തു; അക്രമം അഴിച്ചുവിട്ടത് സിപിഎമ്മെന്ന് ആരോപണം

ഇടവം രാശിക്കാർക്ക് വിഷു മുതൽ ഭാഗ്യോദയം; അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയ വിഷു ഫലം

ചന്ദ്രനെ വലംവെച്ച് ചരിത്രനേട്ടം കൈവരിച്ച ഓറിയോണ്‍ പേടകം മടക്കയാത്ര തുടങ്ങി

ബംഗാളിൽ ഒവൈസിയും ഹുമയൂണും സഖ്യം പിരിഞ്ഞു; തൃണമൂൽ പാർട്ടിയുടെ ട്രാപ്പിൽ മുസ്ലിം പാർട്ടികൾ വീണു

ശ്രീനന്ദ

ശ്രീനന്ദയ്‌ക്കായുള്ള തിരച്ചിൽ മൂന്നാം ദിനവും ഫലം കണ്ടില്ല: കുട്ടിയെ തട്ടിക്കൊണ്ടുപോയോ എന്ന് സംശയിച്ച് മാതാപിതാക്കൾ

നിതീഷ് കുമാർ ഇനി രാജ്യസഭാംഗം, സത്യപ്രതിജ്ഞ ഇന്ന്: ബീഹാറിന്റെ അടുത്ത മുഖ്യമന്ത്രിയെ 13ന് പ്രഖ്യാപിക്കും

വിശ്വാസിയല്ലെങ്കിലും ക്ഷേത്രത്തിലെത്തിയാല്‍ അവിടുത്തെ ചിട്ടകളും ആചാരങ്ങളും പാലിക്കണം; സുപ്രീംകോടതി

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.