Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

തപോമാര്‍ഗത്തില്‍ ഗുരുപ്രഭാവം

ഭാഗവതത്തിലൂടെ

എ പി ജയശങ്കര് by എ പി ജയശങ്കര്
Jan 31, 2021, 07:43 pm IST
in Samskriti

ശാകംഭരീദേവിയിലൂടെ നാം വിശപ്പിന്റെ വിളികള്‍ക്ക് ദുര്‍ഗാദേവിയുടെ അവതാര അനുഗ്രഹവും പ്രകൃതി സ്‌നേഹത്തിന്റെ മാഹാത്മ്യവും കണ്ടു. പൃഥുമഹാരാജാവിലൂടെയും നാം പ്രകൃതി പരിപാലത്തിന്റെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും മാഹാത്മ്യം തിരിച്ചറിഞ്ഞു.

വിശ്വാമിത്രമഹര്‍ഷിയിലൂടെ നാം നല്ല ഒരു ഗുരുവിന്റെ പരിലാളനങ്ങളും പരീക്ഷണങ്ങളും അനുഭവിച്ചറിഞ്ഞു. ഇനി മറ്റു ചില ഗുരുക്കന്മാരെ ഒന്നു പരിചയപ്പെടാം.  

സദാശിവന്റെ ദക്ഷിണാമൂര്‍ത്തി സ്വരൂപത്തിലൂടെയാണ് ആദിഗുരുവിന്റെ സന്ദേശം നമുക്ക് ലഭിച്ചത് എന്ന് കരുതപ്പെടുന്നു. എന്നാല്‍ ആദിഗുരു മാതൃസ്വരൂപിണിയായ പ്രകൃതീദേവി തന്നെ. എങ്കിലും പ്രകൃതിയില്‍ മായ കൂടി ഉള്‍ക്കൊള്ളുന്നതു കൊണ്ട് ആ ശക്തി സ്വരൂപിണിയെ പൂര്‍ണമായി മനസ്സിലാക്കാനോ ഉള്‍ക്കൊള്ളാനോ പ്രയാസം തന്നെ.  

അതാണ്:  

‘സദാശിവ സമാരംഭാം

ശങ്കരാചാര്യമധ്യമാം

അസ്മദ് ആചാര്യപര്യന്തം

വന്ദേ ഗുരു പരമ്പരാം’  

എന്ന് നാം ഗുരുവന്ദനം ചെയ്യുന്നത്. ആദിയുഗത്തില്‍ സദാശിവ ദക്ഷിണാമൂര്‍ത്തിയും ത്രേതായുഗത്തില്‍ അത്രി പുത്രനായ ദത്താത്രേയമൂര്‍ത്തിയും ദ്വാപര യുഗത്തില്‍ ശ്രീവേദവ്യാസനും കലിയുഗത്തില്‍ ശങ്കരാചാര്യ സ്വാമികളും പ്രധാന ഗുരുക്കന്മാരായി വന്നു എന്നു കരുതപ്പെടുന്നു. ഇതിനിടയില്‍ മഹാത്മാക്കളായ പല ഗുരുക്കന്മാരും ധര്‍മപുനരുദ്ധാരണത്തിനായി സാധു ജനങ്ങളെ പരിത്രാണനം ചെയ്തിട്ടുണ്ട്.  

ഇതില്‍ ത്രേതായുഗത്തിന്റെ യുഗഗുരുവായ ദത്താത്രേയ മഹര്‍ഷിയുടെ അവതാരത്തെ ഒന്നു പരിചയപ്പെടാം. സ്വായംഭുവ മനുവിന് രണ്ടു പുത്രന്മാരും മൂന്നു പുത്രിമാരുമായിരുന്നുവെന്ന് നേരത്തേ സൂചിപ്പിച്ചു. അതില്‍ പ്രിയവ്രതനേയും ഉത്താനപാദനേയും നാം ചെറുതായി പരിചയപ്പെട്ടു. പുത്രിമാരില്‍ ദേവഹൂതിയുടെ കര്‍ദമ വിവാഹവും കപിലാചാര്യരുടെ സഹോദരിമാരായ (കര്‍ദമ ഋഷിയുടെയും ദേവഹൂതിയുടെയും പുത്രിമാര്‍) കല, അനസൂയ, ശ്രദ്ധ, ഹവിര്‍ഭൂ, ഗതി, ക്രിയ, ഖ്യാതി, അരുന്ധതി, ശാന്തി എന്നിവരെ മരീചി, അത്രി, അംഗിരസ്, പുലസ്ത്യന്‍, പുലഹന്‍, ക്രതു, ഭൃഗു, വസിഷ്ഠന്‍, അഥര്‍വാവ് എന്നീ മഹര്‍ഷിമാരാണ് യഥാക്രമം വിവാഹം ചെയ്തത്. മരീചിയുടെ പുത്രനായ കശ്യപനിലൂടെയാണ് ലോകത്തിന്റെ വികാസം ഏറെ പ്രകടിതമായത്. അതിനാല്‍ കശ്യപമഹര്‍ഷി കശ്യപ പ്രജാപതി എന്ന് അറിയപ്പെടുന്നു.  

അത്രിമഹര്‍ഷിക്ക് അനസൂയയില്‍ പിറന്നത് അവതാരങ്ങളായ മൂന്ന് പുത്രന്മാരാണ്. ത്രിമൂര്‍ത്തികളും അനസൂയയില്‍ അംശാവതാരമായി പിറന്ന് ലോകത്തെ അനുഗ്രഹിക്കുകയായിരുന്നു.  

ബ്രഹ്മാവ് പുത്രനായ അത്രി മഹര്‍ഷിയോട്  വിവാഹത്തിലൂടെ കുടുംബജീവിതത്തിലേക്ക് പ്രവേശിച്ച് അനേകം സന്താന പരമ്പരകളെ സൃഷ്ടിച്ച് വംശവര്‍ധന നടത്തുവാന്‍ നിര്‍ദേശിക്കുകയായിരുന്നു. എല്ലാ മാതാപിതാക്കളും സ്വാഭാവികമായി അങ്ങനെയാണല്ലോ ആഗ്രഹിക്കുക. മക്കള്‍ വിവാഹം കഴിച്ച് സന്താനപുഷ്ടി വരുത്തി വംശവളര്‍ച്ചയുണ്ടാക്കണം എന്നല്ലേ അച്ഛനമ്മമാര്‍ ആഗ്രഹിക്കുക. എന്നാല്‍ ബ്രഹ്മദേവന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കുന്നതില്‍ അത്രി മഹര്‍ഷിക്ക് ചില അപാകങ്ങള്‍ തോന്നി. മൃഗീയമായ കാമവാസനകളിലൂടെ സന്താനപുഷ്ടി വരുത്തുന്നതില്‍ യാതൊരു നന്മയും വളരുന്നില്ലെന്ന് അത്രി മഹര്‍ഷി വിശ്വസിച്ചു.  

അതിനാല്‍ പ്രാണായാമാദികളില്‍ മനസ്സിനെ നിയന്ത്രിച്ച് ശ്രേഷ്ഠമായ യോഗാസനയില്‍ ഏകപാദത്തെ ആശ്രയിച്ചു നിന്ന് ശരണം പ്രപദ്യേ എന്ന് ജഗദീശ്വനെ സമര്‍പണ ചിന്തയോടെ ചിന്തിച്ച് തപസ്സു ചെയ്തു.  

‘തപ്യമാനം ത്രിഭുവനം

പ്രാണായാമൈധസാഗ്നിനാ

നിര്‍ഗതേന മൂനേര്‍മൂര്‍ദ്ധ്‌നഃ

സമീക്ഷ്യ പ്രഭവസ്ത്രയാഃ’

തപസിന്റെ ശക്തിയാല്‍ അന്തരീക്ഷം മുഴുവന്‍ തപിച്ചു. പ്രാണായാമമാകുന്ന വിറകി

നാല്‍ ജ്വലിച്ച അഗ്നി മുനിയുടെ മൂര്‍ധാവില്‍ കൂടി പുറത്തുവന്ന് അന്തരീക്ഷത്തെ തപിപ്പിച്ചു. ആ താപപ്രഭാവത്താല്‍ ഉണ്ടായ യശസ്സിന്റെ പ്രകാശത്തില്‍ ആകര്‍ഷിച്ച് ദേവാദികളെല്ലാംഅവിടെ എത്തി. ബ്രഹ്മാവിഷ്ണുമഹഷശ്വരന്മാരും അവിടേക്ക് ആകര്‍ഷിക്കപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

Kerala

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

India

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

Kerala

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

World

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജ അന്തരിച്ചു

കേരളത്തില്‍ മത്സരിക്കാന്‍ ഏക ജെന്‍സീ പ്രതിനിധി എന്‍ഡിഎയുടേത് ….ഏറ്റുമാനൂരില്‍ മത്സരിക്കുന്ന ആതിര നായര്‍ക്ക് പ്രായം 25 മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.