Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അഴിമതികേസില്‍ നിന്ന് തച്ചങ്കരിയെ രക്ഷിക്കാന്‍ തുടരന്വേഷണം; ലക്ഷ്യം ഡിജിപി യായി വാഴിക്കല്‍

അനധികൃത സ്വത്ത് സമ്പാദന കേസിലാണ് ടോമിന്‍ തച്ചങ്കരിക്കെതിരെ തുടരന്വേഷണത്തിന് ആഭ്യന്തര വകുപ്പ് ഉത്തരവിട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2021, 03:45 pm IST
in Kerala

തിരുവനന്തപുരം: ജൂണില്‍ ലോക്‌നാഥ് ബെഹ്റ സംസ്ഥാന പൊലീസ് മേധാവി പദവിയില്‍ നിന്നും വിരമിക്കുമ്പോള്‍ പകരം  ടോമിന്‍ ജെ തച്ചങ്കരിയെ നിയമിക്കും.  തച്ചങ്കരിക്കെതിരെയുള്ള അഴിമതി കേസ് തടസ്സമായതിനാല്‍ അത് മറി കടക്കാന്‍ വഴിവിട്ട നീക്കവുമായി പിണറായി സര്‍ക്കാര്‍. കോട്ടയം വിജിലന്‍സ് കോടതിയില്‍ ഇപ്പോഴും നിലനില്‍ക്കുന്ന കേസ് വീണ്ടും അന്വേഷിക്കാന്‍ ഉത്തരവിട്ടാണ് സിപിഎമ്മിന്റെ ഇഷ്ടക്കാരനായ തച്ചങ്കരിയെ ഡിജിപിയായി വാഴിക്കാന്‍ ശ്രമിക്കുന്നത്.

അനധികൃത സ്വത്ത് സമ്പാദന കേസിലാണ് ടോമിന്‍ തച്ചങ്കരിക്കെതിരെ തുടരന്വേഷണത്തിന് ആഭ്യന്തര വകുപ്പ്  ഉത്തരവിട്ടത്. തച്ചങ്കരിയുടെ അപേക്ഷ പരിഗണിച്ചാണ് അദ്ദേഹം പ്രതിയായ കേസില്‍ സര്‍ക്കാര്‍ തുടരന്വേഷണത്തിന് ഉത്തരവ്. നേരത്തെ നടത്തിയ അന്വേഷണത്തില്‍ വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

എന്നാല്‍ ഈ അന്വേഷണത്തില്‍ തന്റെ ഭാഗം കേള്‍ക്കാനോ രേഖകള്‍ പരിശോധിക്കാനോ തയാറായില്ലെന്ന് കാണിച്ച് അദ്ദേഹം സര്‍ക്കാരിന് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് വിജിലന്‍സ് സംഘത്തോട് തുടരന്വേഷണം നടത്താന്‍ ആഭ്യന്തര വകുപ്പ് ഉത്തരവിട്ടത്.

അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തുടരന്വേഷണത്തിന് ആഭ്യന്തര സെക്രട്ടറി നിര്‍ദേശം നല്‍കിയത്.  

അനധികൃത സ്വത്ത് സമ്പാദന കേസ് കോട്ടയം വിജിലന്‍സ് കോടതിയില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. തച്ചങ്കരി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് 2003  2007 കാലയളവില്‍ 65,70,891 രൂപ സമ്പാദിച്ചെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ട്. തച്ചങ്കരിക്കെതിരെ തൃശൂര്‍ സ്വദേശി പി.ഡി.ജോസഫ് നല്‍കിയ പരാതിയാണ് വിജിലന്‍സ് അന്വേഷിച്ചത്.

തച്ചങ്കരിക്കെതിരെ നിരവധി കേസ്സുകള്‍ ഉണ്ടായിരുന്നെങ്കിലും ഈ കേസ്സ്് ഒഴികെ എല്ലാം  പലരീതിയില്‍ തീര്‍പ്പാക്കിയിരുന്നു. ജലന്‍സ് കേസ് തീര്‍പ്പാക്കാനായില്ല.   വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളാന്‍ കോടതി സമ്മതിക്കാതിരുന്നതിനാല്‍ വിജലന്‍സ് കേസ് തീര്‍പ്പാക്കാനായില്ല.  അത് മറികടക്കാനാണ് പുതിയ അന്വേഷണം. അന്വേഷണത്തില്‍ തന്റെ ഭാഗം കേള്‍ക്കാനോ രേഖകള്‍ പരിശോധിക്കാനോ തയാറായില്ലെന്ന് കാണിച്ച് തച്ചങ്കരി സര്‍ക്കാരിന് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് വിജിലന്‍സ് സംഘത്തോട് തുടരന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പിണറായി സര്‍ക്കാര്‍ അധികാരം ഒഴിയും മുന്‍പ് അന്വേഷണം പൂര്‍ത്തിയാക്കി തച്ചങ്കരിക്ക് അനുകൂലമായ റിപ്പോര്‍ട്ട് നല്‍കുകയാണ് ലക്ഷ്യം

കോഴിക്കോട്, ആലപ്പുഴ, ഇടുക്കി, എറണാകുളം, പാലക്കാട്, കണ്ണൂര്‍ ജില്ലകളുടെ പൊലീസ് മേധാവി ആയി പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം കണ്ണൂര്‍ റേഞ്ച് ഐജി, പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്സ് എഡിജിപി, ട്രാന്‍സ്പോര്‍ട് കമ്മിഷണര്‍, അഗ്‌നിശമനസേനാ മേധാവി എന്നി നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി പൊതുമേഖല സ്ഥാപനങ്ങളുടെ തലവനായും തച്ചങ്കരി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ലോക്‌നാഥ് ബെഹ്റ വിരമിക്കുമ്പോള്‍ പിന്നീട് സീനിയര്‍ ഋഷിരാജ് സിംഗും  അരുണ്‍കുമാര്‍ സിന്‍ഹയും ആണ്.  ഋഷിരാജ് സിംഗ് ജൂലൈയില്‍ പെന്‍ഷനാകും. കേന്ദ്രസര്‍വീസിലുള്ള അരുണ്‍കുമാര്‍ കേരളത്തിലാക്ക് വരാന്‍ താല്‍പര്യപ്പെടുന്നില്ല. തച്ചങ്കരിയും വിജിലന്‍സ് ഡയറക്ടര്‍ സുധീഷ് കുമാറുമാണ് പിന്നീടുള്ള സീനിയര്‍

Tags: ടോമിന്‍ തച്ചങ്കരി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡി.ജി.പി ടോമിന്‍ തച്ചങ്കരി തിങ്കളാഴ്ച വിരമിക്കും; എസ്എപി പരേഡ് ഗ്രൗണ്ടില്‍ കേരള പോലീസ് വിടവാങ്ങല്‍ പരേഡ് നല്‍കും

Kerala

വായ്‌പ്പ മുടങ്ങി, 40 കോടി വിലമതിക്കുന്ന കെട്ടിടം 9.18 കോടിക്ക് കെഎഫ്‌സി അധികൃതര്‍ ഉടമയറിയാതെ വിറ്റു; മുന്‍ എംഡി ടോമിന്‍ ജെ.തച്ചങ്കരിക്കെതിരെ അന്വേഷണം

Kerala

ടോമിന്‍ തച്ചങ്കരിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് തടസ്സമില്ല; അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ നിന്ന് ഒഴിവാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

പുതിയ വാര്‍ത്തകള്‍

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.