Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെഎസ്ആര്‍ടിസിയിലെ നൂറുകോടിയുടെ അഴിമതിയില്‍ അന്വേഷണമില്ലേ; ഇഞ്ചി കൃഷി നടത്തുന്നവരെ പിരിച്ചുവിട്ടോ?; ചോദ്യങ്ങളുമായി കെഎസ്ടി സംഘ്

കെഎസ്ആര്‍ടിസി പോലൊരു സ്ഥാപനത്തില്‍ ഒരു ഉദ്യോഗസ്ഥനു മാത്രമായി 100 കോടി രൂപയുടെ ക്രമക്കേട് നടത്താന്‍ കഴിയില്ല. രാഷ്‌ട്രീയ നോമിനികളായ ഡയറക്ടര്‍ ബോര്‍ഡും ബോര്‍ഡ് ചെയര്‍മാനും അറിയാതെ രണ്ട് കോടിക്ക് മുകളിലുള്ള ഒരു ഇടപാടും നടക്കില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2021, 01:14 pm IST
in Kerala

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ 100 കോടി രൂപയുടെ ക്രമക്കേട് നടന്നെന്നും ഇതിന്റെ ഫയല്‍ വരെ കാണാതായെന്നും സിഎംഡി ബിജു പ്രഭാകര്‍ വെളിപ്പെടുത്തിയിട്ട് ദിവസം ആയിട്ടും  ഇക്കാര്യത്തില്‍  അന്വേഷണം പ്രഖ്യാപിക്കാത്തത് എന്തുകൊണ്ടാണെന്ന് കെ എസ്ടി എംപ്ലോയീസ് സംഘ് ചോദിച്ചു.

സിഎംഡി ഇക്കാര്യം പറഞ്ഞിട്ട് രണ്ടാഴ്ചയിലേറെ കഴിഞ്ഞു. അതിന്റെ പേരില്‍  ഒരു ഉദ്യോഗസ്ഥനെ തരംതാഴ്‌ത്തുന്നതായും പ്രഖ്യാപിച്ചു. എന്നാല്‍ ഈ അഴിമതി അന്വേഷിക്കാന്‍ കെഎസ്ആര്‍ടിസിയോ സര്‍ക്കാരോ നടപടി സ്വീകരിച്ചിട്ടില്ല. എന്തുകൊണ്ടാണ് വിജിലന്‍സിനേയോ സാമ്പത്തിക ക്രമക്കേട് അന്വേഷിക്കുന്ന ഏജന്‍സികളേയോ സര്‍ക്കാര്‍ നിയോഗിക്കാത്തത്, സംഘ് ജനറല്‍ സെക്രട്ടറി കെ.എല്‍ രാജേഷ് പ്രസ്താവനയില്‍ ആരാഞ്ഞു.  

കെഎസ്ആര്‍ടിസി പോലൊരു സ്ഥാപനത്തില്‍ ഒരു ഉദ്യോഗസ്ഥനു മാത്രമായി 100 കോടി രൂപയുടെ ക്രമക്കേട് നടത്താന്‍ കഴിയില്ല. രാഷ്‌ട്രീയ നോമിനികളായ ഡയറക്ടര്‍ ബോര്‍ഡും ബോര്‍ഡ് ചെയര്‍മാനും അറിയാതെ  രണ്ട് കോടിക്ക് മുകളിലുള്ള ഒരു ഇടപാടും നടക്കില്ല.

 ഈ അഴിമതിയുടെ പേരില്‍ പൊതു സമൂഹത്തിന് മുന്നില്‍ അപഹാസ്യരായി നില്‍ക്കേണ്ടി വന്നത് അല്പശമ്പളക്കാരായ തൊഴിലാളികളാണ്.  ഇഞ്ചി കൃഷി നടത്തുന്നവരെ നോട്ടീസ് നല്‍കി പിരിച്ചുവിട്ടോ? ഡീസല്‍ മോഷ്ടിച്ച എന്‍സിപി നേതാക്കള്‍ക്കെതിരെ എന്ത് നടപടി എടുത്തു. അദ്ദേഹം ചോദിച്ചു. അഴിമതി അന്വേഷിക്കാന്‍ ഉടന്‍ നടപടി വേണം. അദ്ദേഹം ആവശ്യപ്പെട്ടു.

Tags: ബിഎംഎസ്‌കെഎസ്ആര്‍ടിസി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ജൂലൈ മാസത്തെ ശമ്പളം അടുത്ത ആഴ്ച; ഓണം അലവന്‍സും പരിഗണനയില്‍

Alappuzha

നിര്‍മ്മാണ തൊഴിലാളി പെന്‍ഷന്‍ കുടിശിക നല്‍കണം; കളക്‌ട്രേറ്റ് പടിക്കല്‍ ബിഎംഎസ് ഉപവാസ സമരം 19ന്

Kerala

കേരളത്തിലേത് സാമൂഹിക സാമ്പത്തിക വ്യവസ്ഥകള്‍ തകര്‍ത്ത സര്‍ക്കാര്‍: ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍

ഇടതുസര്‍ക്കാരിന്റെ പുതിയ മദ്യനയം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ എക്സൈസ് ഡെ. കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ ബിഎംഎസ് നടത്തിയ ധര്‍ണ ടോഡി & അബ്കാരി മസ്ദൂര്‍ ഫെഡറേഷന്‍ (ബിഎംഎസ്) ജനറല്‍ സെക്രട്ടറി സി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
Thrissur

ഇടതുസർക്കാരിന്റെ പുതിയ മദ്യനയം പിന്‍വലിക്കണം: ബിഎംഎസ്

Kerala

സ്മാര്‍ട് മീറ്റര്‍: അധികഭാരം അടിച്ചേല്‍പ്പിക്കരുതെന്ന് ബിഎംഎസ്

പുതിയ വാര്‍ത്തകള്‍

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

പ്രധാനമന്ത്രി മോദിയെ വധിക്കാൻ ശ്രമം: പ്രതികൾ പിടിയിലായി, അന്വേഷിക്കുന്നു

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.