Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

മുഖംമിനുക്കി നെഹ്‌റു പാര്‍ക്ക്, തുണയായത് കേന്ദ്രത്തിന്റെ അമൃത് പദ്ധതി

നിര്‍മ്മാണം പൂര്‍ത്തിയായ മ്യൂസിക് ഫൗണ്ടേഷന്റെ ഡെമോണ്‍സ്‌ട്രേഷന്‍ ഇന്നലെ വൈകീട്ട് മേയര്‍ എം.കെ വര്‍ഗീസ് നിര്‍വ്വഹിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2021, 02:47 pm IST
in Thrissur

തൃശൂര്‍: നഗരത്തിന്റെ കളിമുറ്റമായ സ്വരാജ് റൗണ്ടിലെ നെഹ്‌റു പാര്‍ക്ക് കൂടുതല്‍ മോടിയോടെ കുട്ടികള്‍ക്കായി അണിഞ്ഞൊരുങ്ങുന്നു. പാര്‍ക്കിലെത്തുന്ന കുട്ടികളെ ഇനി വരവേല്‍ക്കുന്നത് സംഗീതം പൊഴിക്കുന്ന ജലധാര. കേന്ദ്ര സര്‍ക്കാരിന്റെ അമൃത് പദ്ധതി പ്രകാരം നടത്തുന്ന നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പാര്‍ക്കില്‍ മ്യൂസിക് ഫൗണ്ടേഷൻ സജ്ജമാക്കുന്നത്. രാത്രിയില്‍ വിവിധ നിറങ്ങളോടെ പ്രവര്‍ത്തിക്കുന്ന സംഗീതജലധാര കുട്ടികള്‍ക്ക് ആസ്വാദനത്തിന്റെ പുത്തന്‍ അനുഭവമാകും.

നിര്‍മ്മാണം പൂര്‍ത്തിയായ മ്യൂസിക് ഫൗണ്ടേഷന്റെ ഡെമോണ്‍സ്‌ട്രേഷന്‍ ഇന്നലെ വൈകീട്ട് മേയര്‍ എം.കെ വര്‍ഗീസ് നിര്‍വ്വഹിച്ചു. അമൃത് പദ്ധതിയിലുള്‍പ്പെടുത്തി മൂന്ന് കോടിയോളം രൂപ ചെലവഴിച്ചുള്ള നവീകരണ പ്രവര്‍ത്തനങ്ങളാണ് പാര്‍ക്കില്‍ ഒരുക്കിയിട്ടുള്ളത്. പുതിയ കളിയുപകരണങ്ങള്‍ക്ക് പുറമേ സൈക്കിള്‍ വാക്കിങ് ട്രാക്ക്, ഓപ്പണ്‍ ജിംനേഷ്യം, നടപ്പാത, പുല്‍ത്തകിടി, ശൗചാലയം, സോളാര്‍ പാനല്‍ എന്നിവ പദ്ധതി പ്രകാരം നേരത്തെ പാര്‍ക്കില്‍ സജ്ജമാക്കിയിരുന്നു.

വര്‍ഷങ്ങളായി അവഗണനയിലായിരുന്ന നെഹ്‌റു പാര്‍ക്കിന് അമൃത് പദ്ധതിയില്‍ നടത്തിയ നവീകരണ പ്രവര്‍ത്തനങ്ങളാണ് പുനര്‍ജന്മമേകിയത്.കോര്‍പ്പറേഷന് കീഴിലുള്ള പാര്‍ക്കിന്റെ ശാപമായിരുന്നു പൊട്ടിപ്പൊളിഞ്ഞ കളിയുപകരണങ്ങള്‍. കേടുവന്ന കളിയുപകരണങ്ങളുടെ അറ്റകുറ്റപ്പണികള്‍ യഥാസമയത്ത് നടത്താത്ത അധികൃതരുടെ നടപടിക്കെതിരെ പലപ്പോഴും പ്രതിഷേധങ്ങളുണ്ടായിട്ടുണ്ട്.

കളിയുപകരണങ്ങളും ഊഞ്ഞാലും ഇരിപ്പിടങ്ങളുമൊക്കെ ദ്രവിച്ച് അപകടകരമായ അവസ്ഥയിലായിട്ടും കോര്‍പ്പറേഷന്‍ തിരിഞ്ഞു നോക്കിയിരുന്നില്ല.കേടുപാടുകള്‍ സംഭവിച്ച ഉപകരണങ്ങളിലിരുന്ന്  കളിക്കുന്നതിനിടെ അപടകങ്ങളുണ്ടായി നിരവധി കുട്ടികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംരക്ഷണമില്ലാത്ത മരങ്ങളും മാലിന്യവുമൊക്കെ പാര്‍ക്കിന് ദുഷ്‌പേരിനിടയാക്കി. ആറേക്കര്‍ വരുന്ന പാര്‍ക്കില്‍ മെച്ചപ്പെട്ട സംവിധാനങ്ങളൊരുക്കാന്‍ കോര്‍പ്പറേഷന്‍ മാറി മാറി ഭരിച്ച എല്‍ഡിഎഫും യുഡിഎഫും കാര്യമായ ഇടപെടല്‍ നടത്തിരുന്നില്ല.

നഗരവാസികളുടെയും വിവിധ സംഘടനകളുടെയും നിരന്തര ആവശ്യത്തെ തുടര്‍ന്ന് ചുരുക്കം ചില മിനുക്കുപണികള്‍ മാത്രമേ കോര്‍പ്പറേഷന്‍ പാര്‍ക്കില്‍ മുമ്പ് നടത്തിയിട്ടുള്ളൂ. അമൃത് പദ്ധതി പ്രകാരം അത്യാധുനിക സൗകര്യങ്ങള്‍ സജ്ജമാക്കിയതിനാല്‍ പാര്‍ക്ക് ഇപ്പോള്‍ കൂടുതല്‍ സൗകര്യങ്ങളോടെ കുട്ടികള്‍ക്ക് ഉപയോഗിക്കാനാകും. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പേരില്‍ കുട്ടികള്‍ക്കായി 1959-ല്‍ ആരംഭിച്ച പാര്‍ക്ക് രാഷ്‌ട്രപതിയായിരുന്ന എസ്.രാധാകൃഷ്ണനാണ് ഉദ്ഘാടനം ചെയ്തത്.

Tags: ParkAmrit projectNehru Park
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

കേന്ദ്ര സര്‍ക്കാരിന്റെ അമൃത് 2.0 പദ്ധതി: കോട്ടയം, ചങ്ങനാശേരി, ഏറ്റുമാനൂര്‍ നഗരങ്ങളില്‍ ഡ്രോണ്‍ സര്‍വേ

Kerala

പിവി അന്‍വറിന്റെ പാര്‍ക്കിലെ തടയണകള്‍ പൊളിച്ചു മാറ്റാന്‍ കൂടരഞ്ഞി പഞ്ചായത്ത് നടപടി തുടങ്ങി

ആധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ച നടപ്പാലം
Alappuzha

‘അമൃത്’ പദ്ധതിയില്‍ ആലപ്പുഴ നഗരം വികസന കുതിപ്പില്‍; നടപ്പാലം ഉദ്ഘാടനം ഇന്ന്

India

ത്രിപുരയിൽ നിന്നും സിലിഗുരിയിലെ ബാംഗാൾ സഫാരി പാർക്കിലേക്ക് രണ്ട് സിംഹങ്ങൾ കൂടി

Kerala

പി.വി അൻവറിന്റെ പാർക്കിന് ലൈൻസൻസ് നൽകി പഞ്ചായത്ത്; നടപടി ഹൈക്കോടതി കേസ് ഇന്ന് പരിഗണിക്കാനിരിക്കെ

പുതിയ വാര്‍ത്തകള്‍

ബിജെപി എംഎല്‍എമാരുടെ സാന്നിദ്ധ്യവും കോര്‍പ്പറേഷന്‍ ഭരണവും കേന്ദ്ര സഹായവും  ട്രിപ്പിള്‍ എന്‍ജിന്‍ വികസനം തിരുവനന്തപുരത്ത് സാധ്യമാക്കും:കരമന ജയന്‍

ഹിന്ദു സിംഹങ്ങളെയാണ് എനിക്കിഷ്ടം , പന്നികളെയല്ല : ലൗ ജിഹാദിൽ കുടുക്കാൻ ശ്രമിച്ച യുവാവിന് സാധ്വി ഹർഷ റിച്ചാരിയയുടെ മറുപടി

അസമിൽ 84.4ശതമാനം പോളിങ്ങ് , പുതുച്ചേരിയിലും കനത്ത പോളിങ്ങ്

വിരലിൽ പരിക്കേറ്റ യുവതിക്ക് വോട്ട് നിഷേധിച്ചത് പ്രതിഷേധത്തിന് കാരണമായി : വിവാദ സംഭവം തൃശൂർ കുറുക്കഞ്ചേരിയിൽ

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് കുത്തേറ്റു

അള്ളാഹുവിന് ഇഷ്ടമല്ല ; വന്ദേമാതരം ആലപിക്കില്ലെന്ന് കോൺഗ്രസ് കൗൺസിലർമാർ ; വന്ദേമാതരം മുഴക്കി പ്രതിഷേധിച്ച് ബിജെപി

പൊലീസിനെ ഭീഷണിപ്പെടുത്തി എല്‍ഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍

അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ രഹസ്യ റെയ്ഡ് : മുറിയിൽ അനധികൃത താമസക്കാർ ; വെടിയുണ്ടകളും വ്യാജ കറൻസിയും കണ്ടെടുത്തു

നിയമസഭയില്‍ എന്‍ഡിഎ നിര്‍ണായക ശക്തിയാകും – വി.മുരളീധരന്‍

ഗൾഫ് നയതന്ത്രത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് , എസ് ജയ്ശങ്കർ യുഎഇ സന്ദർശിക്കും ; ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.