Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ട്രാക്ടര്‍ റാലി പൊളിഞ്ഞപ്പോള്‍ പാര്‍ലമെന്‍റില്‍ ബഹളത്തിന് പ്രതിപക്ഷപ്പാര്‍ട്ടികള്‍ രാഷ്‌ട്രപതിയുടെ പ്രസംഗം ബഹിഷ്‌കരിക്കും

പാര്‍ലമെന്‍റിന്റെ ബജറ്റ് സമ്മേളനം വെള്ളിയാഴ്ച തുടങ്ങുമ്പോള്‍ രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം കൂട്ടത്തോടെ ബഹിഷ്കരിച്ച് ബഹളത്തിന് വഴിമരുന്നിടാനാണ് പ്രതിപക്ഷപ്പാര്‍ട്ടികളുടെ തീരുമാനം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2021, 07:04 pm IST
in India

ന്യൂദല്‍ഹി റിപ്പബ്ലിക് ദിനത്തിന് നടത്തിയ ട്രാക്ടര്‍ റാലി കലാപകലുഷിതമാവുക വഴി തിരിച്ചടിയായപ്പോള്‍  ബജറ്റ് സമ്മേളനത്തില്‍ ബഹളമുണ്ടാക്കി തിരിച്ചടിക്കാന്‍ പദ്ധതിയുമായി പ്രതിപക്ഷപ്പാര്‍ട്ടികള്‍. പാര്‍ലമെന്‍റിന്റെ ബജറ്റ് സമ്മേളനം വെള്ളിയാഴ്ച തുടങ്ങുമ്പോള്‍ രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം കൂട്ടത്തോടെ ബഹിഷ്കരിച്ച് ബഹളത്തിന് വഴിമരുന്നിടാനാണ് പ്രതിപക്ഷപ്പാര്‍ട്ടികളുടെ തീരുമാനം.

സംയുക്ത സഭയെ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് അഭിസംബോധന ചെയ്യുമ്പോള്‍ സഭ ബഹിഷ്‌കരിക്കുമെന്നും   16 പ്രതിപക്ഷ പാര്‍ട്ടികളുടേതാണ് തീരുമാനമെന്നും കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ് പറഞ്ഞു.

വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പാസാക്കിയത് ബലം പ്രയോഗിച്ചാണ്. പ്രതിപക്ഷ അംഗങ്ങളെ പുറത്താക്കിയാണ് ബില്ലുകള്‍ നിയമമാക്കിയത്. ഇതില്‍ പ്രതിഷേധിച്ചാണ് രാഷ്‌ട്രുപതിയുടെ പ്രസംഗം ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചതെന്ന് ഗുലാംനബി ആസാദ് പറഞ്ഞു.കര്‍ഷകസമരം വലിയൊരു കൊടുങ്കാറ്റാക്കി വളര്‍ത്തിക്കൊണ്ടുവരാനായിരുന്നു പ്രതിപക്ഷപ്പാര്‍ട്ടികളുടെ ശ്രമം. പക്ഷെ അത് വിജയിച്ചില്ലെന്നത് വലിയ തിരിച്ചടിയായിരുന്നു. ഇപ്പോള്‍ ഈ നാണക്കേടില്‍ നിന്നും പാര്‍ലമെന്‍റ് നടപടികള്‍ തടഞ്ഞ് മുഖം രക്ഷിക്കാനാണ് രാഹുല്‍ഗാന്ധിയും കൂട്ടരും ശ്രമിക്കുന്നത്. മമതയും തിരക്കിട്ട് ബംഗാളില്‍ കാര്‍ഷിക ബില്ലിനെതിരെ പ്രമേയം പാസാക്കി. ഇതും വരാനിരിക്കുന്ന പാര്‍ലമെന്‍റ് സമ്മേളനത്തിന് മുന്നോടിയായുള്ള ഒരുക്കത്തിന്റെ ഭാഗമാണ്.  

കോണ്‍ഗ്രസ്, എന്‍സിപി, നാഷണല്‍ കോണ്‍ഫറന്‍സ്, ഡിഎംകെ, തൃണമൂല്‍ കോണ്‍ഗ്രസ്, ശിവസേന, സമാജ്‌വാദി പാര്‍ട്ടി, ആര്‍ജെഡി, സിപിഐ, സിപിഎം, മുസ്ലിം ലീഗ്, ആര്‍എസ്പി, പിഡിപി, എംഡിഎംകെ, കേരള കോണ്‍ഗ്രസ് എം, എഐയുഡിഎഫ് എന്നീ കക്ഷികളാണ് സഭ ബഹിഷ്‌കരിക്കുന്നത്. ഇതോടെ ശബ്ദായമാനമായ ഒരു ബജറ്റ് സമ്മേളനമാണ് നടക്കുകയെന്ന് തീരുമാനമായി.

Tags: അധ്യക്ഷന്‍പാര്‍ലമെന്റ്പ്രതിപക്ഷംbudgetകേന്ദ്ര ബജറ്റ്ബജറ്റ് 2021
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

മുഖത്ത് പൊടി അടിഞ്ഞുകൂടിയപ്പോൾ ഇത്രയും കാലം കണ്ണാടി തുടയ്‌ക്കുകയായിരുന്നു; വികസന സങ്കൽപ്പം പങ്കിട്ട് യോഗി ആദിത്യനാഥ്

Kerala

കേരളത്തില്‍ വ്യവസായ മുരടിപ്പെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍,3500 കോടി മുതല്‍ മുടക്കിയ വ്യവസായ ഗ്രൂപ്പിന് കേരളം വിടേണ്ടി വന്നു

Kerala

കേന്ദ്രപദ്ധതികള്‍ നടപ്പാക്കാതെ പാഴാക്കുന്ന സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രബജറ്റിനെതിരെ വ്യാജ പ്രചാരണം നടത്തുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

കേന്ദ്രബജറ്റ് കാര്‍ഷിക മേഖലയ്‌ക്ക് കുതിപ്പ് നല്‍കുന്നത്-എന്‍. ഹരി

India

വില കൂടുന്നതും കുറയുന്നതുമായ സാധനങ്ങളും സേവനങ്ങളും മറ്റ് പ്രധാന പ്രഖ്യാപനങ്ങളും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കുറ്റകൃത്യം ഗൗരവമേറിയത്; രഞ്ജിത്ത് തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ, വിശദമായ ചോദ്യം ചെയ്യലിന് പോലീസ്

ആൺ മക്കളില്ലാത്ത ദേഷ്യത്തിൽ ഭാര്യയെയും രണ്ട് പെണ്മക്കളെയും കൊലപ്പെടുത്തി; മുഹമ്മദ് അസറുദ്ദീൻ അറസ്റ്റിൽ

യുപിയിൽ വൻ സ്ഫോടനം നടത്താൻ പദ്ധതി, പാക് ബന്ധമുള്ള 4 ഭീകരർ പിടിയിൽ: ലഖ്നൗ സ്റ്റേഷനിലെ സ്ഫോടന ഗൂഢാലോചന പരാജയപ്പെടുത്തി യുപി പോലീസ്

വിശ്വസാഹോദര്യ സന്ദേശമുയർത്തി അമേരിക്കയിൽ ഹിന്ദു ഏകതാ സമ്മേളനം; സ്വാമി വിവേകാനന്ദന്റെ ദർശനങ്ങളെ അനുസ്മരിച്ച് ജെ.നന്ദകുമാർ

ഭാര്യയെയും കുഞ്ഞുങ്ങളെയും വെള്ളത്തിൽ മുക്കി കൊന്ന ഷെരീഫിൽ നിന്ന് കണ്ടെത്തിയത് വെടിയുണ്ടകളും തീവ്രവാദ പ്രവർത്തനങ്ങളും, നിരവധി ബാങ്ക് അക്കൗണ്ടുകൾ

തകർന്നയുദ്ധവിമാനത്തിൽ നിന്ന് ഇജക്ട് ആയി ഒളിച്ചിരിക്കുന്ന പൈലറ്റിനെ രക്ഷിക്കാനെത്തിയ രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകൾക്ക് നേരെയും ഇറാന്റെ ആക്രമണം

പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് സമൂഹത്തിൽ ഉന്നത സ്ഥാനവും ആദരവും: 2026 ഏപ്രിൽ 4-ലെ രാശിഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അഫ്ഗാനിസ്ഥാനില്‍ ശക്തമായ ഭൂചലനം; എട്ടു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, ഡൽഹിയിലും പഞ്ചാബിലും പ്രകമ്പനം

സോഷ്യൽ മീഡിയയിലെ ‘ഗുണ്ട ബിനു’ ഇനിയില്ല, എല്ലാവരെയും ചിരിപ്പിച്ച പ്രിയ കലാകാരൻ ശരത് ഉണ്ണിത്താൻ അന്തരിച്ചു

മലപ്പുറത്ത് ശശി തരൂർ എംപിയുടെ കാർ തടഞ്ഞ് ആക്രമണം; ​ഗൺമാന് പരിക്ക്; 3 പേരെ അറസ്റ്റ് ചെയ്ത് പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.