Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പുരന്ദര്‍സന്ധിയിലെ വ്യവസ്ഥകള്‍

ജയസിംഹന്‍ സ്വദേശിയാണ്, ശിവാജിയുടെ ജീവിതം തന്നെ സ്വരാജ്യത്തിനു വേണ്ടി സമര്‍പ്പിതമാണല്ലൊ! സ്വരാജ്യത്തിന്റെയും സ്വധര്‍മത്തിന്റെയും രക്ഷണത്തിനുവേണ്ടി സ്വജനങ്ങളെ സംഘടിപ്പിക്കുക നിയോഗിക്കുക എന്നതായിരുന്നല്ലൊ അദ്ദേഹത്തിന്റെ പ്രവര്‍ത്തനമെന്നിരിക്കെ, ജയസിംഹനെ വധിക്കുക എന്ന ചിന്ത ശിവാജിയുടെ മനസ്സില്‍ ഉദിക്കുന്നതെങ്ങനെ?

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jan 28, 2021, 04:29 pm IST
in Samskriti

ശിവാജി മറുപടിയയച്ചു! ഞാനിപ്പോള്‍ ബാദശാഹയുടെ സേവകനാണ് എന്റെ ഏറെ കോട്ടകള്‍ വിട്ടുതരാന്‍ തയ്യാറാണ്. 1665 ജൂണ്‍ 11-ാം തീയതി ജയസിംഹന്റെ പടകുടീരത്തില്‍ ശിവാജിയെ സ്വാഗതം ചെയ്തു. ജയസിംഹന്റെ ആത്മരക്ഷണത്തിനായി തന്റെ ഇരുഭാഗത്തും ആയുധധാരികളായ ഭടന്മാരെ നിയോഗിച്ചിട്ടുണ്ടായിരുന്നു. അവിടെ എത്തി ശിവാജി സ്‌നേഹാദരപൂര്‍വം ജയസിംഹനെ ആലിംഗനം ചെയ്തു. മുന്‍പ് ശിവാജിയെ ആലിംഗനം ചെയ്ത അഫ്‌സല്‍ഖാന്റെ അവസ്ഥ ഓര്‍ത്ത് ജയസിംഹന്‍ ഒന്ന് സ്തംഭിച്ചു. ജയസിംഹന്‍ സ്വദേശിയാണ്, ശിവാജിയുടെ ജീവിതം തന്നെ സ്വരാജ്യത്തിനു വേണ്ടി സമര്‍പ്പിതമാണല്ലൊ! സ്വരാജ്യത്തിന്റെയും സ്വധര്‍മത്തിന്റെയും രക്ഷണത്തിനുവേണ്ടി സ്വജനങ്ങളെ സംഘടിപ്പിക്കുക നിയോഗിക്കുക എന്നതായിരുന്നല്ലൊ അദ്ദേഹത്തിന്റെ പ്രവര്‍ത്തനമെന്നിരിക്കെ, ജയസിംഹനെ വധിക്കുക എന്ന ചിന്ത ശിവാജിയുടെ മനസ്സില്‍ ഉദിക്കുന്നതെങ്ങനെ?

പുരന്ദര്‍കോട്ടയില്‍ സംഘര്‍ഷം നടന്നുകൊണ്ടിരിക്കയായിരുന്നു. അത് കാണാവുന്ന സ്ഥലത്തായിരുന്നു കൂടിക്കാഴ്ച ഒരുക്കിയിരുന്നത്. കൂടിക്കാഴ്ച സമയത്ത് ദുര്‍ഗത്തിന്റെ മേല്‍ ശക്തമായ ആക്രമണം നടത്തണമെന്നും ജയസിംഹന്‍ ദിലേര്‍ഖാനെ ചുമതലപ്പെടുത്തിയിട്ടുണ്ടായിരുന്നു. സംഭാഷണം നടന്നുകൊണ്ടിരിക്കെത്തന്നെ പുരന്ദര്‍ കോട്ട ജയസിംഹന് വിട്ടുകൊടുത്തുകൊണ്ട് യുദ്ധം നിര്‍ത്താന്‍ പുരന്ദര്‍കോട്ടയുടെ പ്രമുഖന് സൂചന കൊടുത്തയച്ചു ശിവാജി.  യുദ്ധരംഗം ശാന്തമായി. തുടര്‍ന്നുള്ള സന്ധിയുടെ നിയമങ്ങള്‍ നിശ്ചയിച്ചു.  

പുരന്ദര്‍ ദുര്‍ഗവും ഹിന്ദുദുര്‍ഗവും കൂടാതെ 23 കോട്ടകള്‍ ജയസിംഹന് വിട്ടുകൊടുക്കണം. കൂടാതെ 16 ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ളത്ര പ്രദേശങ്ങളും വിട്ടുകൊടുക്കണം. ശിവാജിക്ക് 12 കോട്ടകള്‍ കൈവശം വെക്കാം. 4 ലക്ഷം രൂപ വരുമാനമുള്ള ഭൂപ്രദേശങ്ങളും. അതും ഔറംഗസേബിന്റെ  കൃപകൊണ്ട് ദക്ഷിണദേശ പ്രമുഖന്റെ  അധീനതയില്‍ നിന്നുകൊണ്ടായിരിക്കും.  

മകനായ സംഭാജി ആയിരം സൈനികരുടെ സര്‍ദാര്‍ ആയിക്കൊണ്ട് ദക്ഷിണദേശം പ്രമുഖന്റെ കൂടെ നില്‍ക്കണം. ബീജാപ്പൂരുമായുള്ള യുദ്ധത്തില്‍ മുഗളരെ സഹായിക്കണം. അവിടെ ജയിക്കുന്ന പ്രദേശങ്ങള്‍ ശിവാജിക്ക് കൈവശം വെക്കാം. പ്രതിവര്‍ഷം 40 ലക്ഷം സ്വര്‍ണനാണയം ദില്ലിക്ക് നല്‍കണം. ഇതായിരുന്നു സുപ്രസിദ്ധ പുരന്ദര്‍സന്ധിയുടെ വ്യവസ്ഥ.

ഇത്തരത്തില്‍ അപമാനകരമായ ഒരു സന്ധിക്ക് ശിവാജി തയ്യാറാവാനുള്ള സാഹചര്യം നേരത്തെ സൂചിപ്പിച്ചു. അതുമാത്രമല്ല മുഗളരുടെ സഹായത്തോടെ ദക്ഷിണത്തിലെ ആദില്‍ശാഹി, കുതുബുശാഹി എന്നീ രാജ്യങ്ങളെ സമൂലം ഇല്ലാതാക്കി, തന്റെ മേല്‍കൈ സ്ഥാപിക്കുക എന്നൊരുദ്ദേശവും കൂടി ഉണ്ടായിരുന്നു.

മോഹന കണ്ണന്‍

Tags: Chatrapati Shivaji Maharajചരിത്രം നിര്‍മിച്ച ഛത്രപതിShivji Maharajകഥ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കഥ: ശേഷം…

India

ഛത്രപതി ശിവാജി മഹാരാജിന്റെ 12 കോട്ടകൾ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ നടപടി ; പ്രധാനമന്ത്രിയ്‌ക്ക് നന്ദി അറിയിച്ച് ഏകനാഥ് ഷിൻഡെ

India

ഉറക്കെ മുഴങ്ങട്ടെ ശിവാജി മഹാരാജ് എന്ന നാമം ; അഫ്സൽ ഖാനെ കൊല്ലാൻ ശിവാജി മഹാരാജ് ഉപയോഗിച്ച കടുവ നഖം ജൂലൈ 19 ന് ഇന്ത്യയിലെത്തും

India

മുഗളൻമാരെ വിറപ്പിച്ച ഭാരതത്തിന്റെ ഗർജ്ജനം ; ഛത്രപതി ശിവജി മഹാരാജിന്റെ കിരീടധാരണത്തിന്റെ 351-ാം വാർഷികം ആഘോഷിച്ചു

India

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ ജയിപ്പിക്കാന്‍ കോണ്‍ഗ്രസ് പോപ്പുലര്‍ ഫ്രണ്ടിന്റെ സഹായം തേടി: പ്രധാനമന്ത്രി മോദി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.