Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കര്‍ണ്ണാടക-മഹാരാഷ്‌ട്ര അതിര്‍ത്തിയിലെ തര്‍ക്കപ്രദേശങ്ങള്‍ കേന്ദ്രഭരണത്തിന്‍ കീഴിലാക്കണമെന്ന വിവാദപ്രസ്താവനയുമായി ഉദ്ദവ് താക്കറെ

ഈ തര്‍ക്കപ്രദേശത്തുള്‍പ്പെട്ട ബെല്‍ഗാമിന്റെ പേര് ബെല്‍ഗാവി എന്നാക്കിമാറ്റാന്‍ കര്‍ണ്ണാടകസര്‍ക്കാരിന് എന്ത് അവകാശമാണുള്ളത്. കര്‍ണ്ണാടക ഇതിനെ രണ്ടാം തലസ്ഥാനമാക്കുകയും ഈവിടെ ഒരു ഭരണമന്ദിരം നിര്‍മ്മിക്കുകയും ചെയ്തു. എങ്ങിനെയാണ് സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ ഇടപെടാന്‍ സംസ്ഥാനസര്‍ക്കാരിന് കഴിയുക?- ഉദ്ദവ് താക്കറെ ചോദിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2021, 03:47 pm IST
inIndia

മുംബൈ: മഹരാഷ്‌ട്ര-കര്‍ണ്ണാടക അതിര്‍ത്തിയില്‍ മഹാരാഷ്‌ട്രക്കാര്‍ കൂടുതലുള്ള ബെല്‍ഗാം ഉള്‍പ്പെടെയുള്ള തര്‍ക്കപ്രദേശങ്ങള്‍ തല്‍ക്കാലം കേന്ദ്രഭരണത്തിന്‍ കീഴിലാക്കണമെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ.

ഒരാഴ്ച മുന്‍പ് ഉദ്ദവ് താക്കറെ ഇതേ ആവശ്യം ഉന്നയിച്ചെങ്കിലും ഒരിഞ്ച് ഭൂമി പോലും വിട്ടുനല്‍കില്ലെന്ന് കര്‍ണ്ണാടകമുഖ്യമന്ത്രി യെദിയൂരപ്പ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സുപ്രീംകോടതി വിധി വരുന്നതുവരെ തര്‍ക്കപ്രദേശങ്ങള്‍ കേന്ദ്രഭരണപ്രദേശങ്ങളാക്കി മാറ്റണമെന്ന വിവാദ പ്രസ്താവന ഉദ്ദവ് താക്കറെ ആവര്‍ത്തിച്ചു. രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള അതിര്‍ത്തിതര്‍ക്കം സംബന്ധിച്ചുള്ള പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു ഉദ്ദവ്. എന്തുവിലകൊടുത്തും ഇത് നേടിയെടുക്കുമെന്നും ഉദ്ദവ് പറഞ്ഞു. 

ഇപ്പോള്‍ ഈ തര്‍ക്കം സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഈ തര്‍ക്കപ്രദേശത്തുള്‍പ്പെട്ട ബെല്‍ഗാമിന്റെ പേര് ബെല്‍ഗാവി എന്നാക്കിമാറ്റാന്‍ കര്‍ണ്ണാടകസര്‍ക്കാരിന് എന്ത് അവകാശമാണുള്ളത്. കര്‍ണ്ണാടക ഇതിനെ രണ്ടാം തലസ്ഥാനമാക്കുകയും ഈവിടെ ഒരു ഭരണമന്ദിരം നിര്‍മ്മിക്കുകയും ചെയ്തു. എങ്ങിനെയാണ് സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ ഇടപെടാന്‍ സംസ്ഥാനസര്‍ക്കാരിന് കഴിയുക?- ഉദ്ദവ് താക്കറെ ചോദിച്ചു. അതുകൊണ്ട് തര്‍ക്കം പരിഹരിക്കുന്നത് വരെ ഇതിനെ കേന്ദ്രഭരണപ്രദേശമാക്കി മാറ്റണം.

മറാത്തി സംസാരിക്കുന്നവര്‍ അധികമായുള്ള സ്ഥലങ്ങളാണ് ബെല്‍ഗാം, കാര്‍വാര്‍, നിപ്പാനി എന്നിവ. ഈ തര്‍ക്കപ്രദേശങ്ങള്‍ മഹാരാഷ്‌ട്രയുടെ ഭാഗമാക്കി മാറ്റണമെന്നതാണ് ശിവസേനയുടെ ആവശ്യം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആസൂത്രണ ബോർഡ് നിയമനം; ഗുരുതര ക്രമക്കേട്, ക്ലറിക്കൽ പിഴവാണെന്ന് പറയാനാവില്ല, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Astrology

വ്യാഴമാറ്റം: ഒക്ടോബർ 8 മുതൽ ഈ രാശികളുടെ ജീവിതത്തിൽ നടക്കാൻ പോകുന്നത് അത്ഭുതങ്ങൾ

India

ഒരു കപ്പ് ചായക്ക് വരെ യുപിഐ, ദോശയുടെയും ഇഡ്‌ലിയുടെയും അടിമയായി: ഇന്ത്യയിൽ പഠിക്കാൻ വന്നത് ഏറ്റവും വലിയ അബദ്ധമെന്ന് തമാശ രൂപേണ സിംബാബ്‌വെ വിദ്യാർത്ഥി

Kerala

റഷ്യ- യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സജീവ ഇടപെടൽ: സ്ഥിരീകരിച്ച് വിദേശ കാര്യ മന്ത്രി

Kerala

കൊച്ചിയിൽ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി: പെൺകുട്ടി തീവ്രപരിചരണ വിഭാഗത്തിൽ, 4 പേർ പിടിയിൽ

പുതിയ വാര്‍ത്തകള്‍

ഫ്ലൈ ദുബായ് സഹ പൈലറ്റ് ഹമാം അൽ ഹമ്മാമി ലക്ഷ്യമിട്ടത് വിമാനം ഇസ്രയേലിൽ ഇടിച്ചിറക്കാൻ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്‌ക്ക് സാധ്യത

സ്‌കൂളുകൾക്ക് നാളെ പ്രാദേശിക അ‌വധി പ്രഖ്യാപിച്ചു

റബ്ബർ ബോർഡ് ജീവനക്കാർക്ക് ആശ്വാസം; പെൻഷൻ ആനുകൂല്യങ്ങളിൽ നിർണായക തീരുമാനം

കുടുംബത്തിൽ സന്തോഷവും സമാധാനവും; സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത, 2026 ഒക്ടോബർ 05, തിങ്കളാഴ്ച

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.