ന്യൂദല്‍ഹി: കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന ഫിബ്രവരി ഒന്നിന് പാര്‍ലമെന്റ് വളയാനുള്ള തീരുമാനത്തില്‍ നിന്ന് കര്‍ഷക യൂണിയനുകള്‍ പിന്മാറി. ജനവരി 26ന് റിപ്പബ്ലിക് ദിനത്തില്‍ അക്രമസമരം നടന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനം.
സമരത്തില്‍ നിന്ന് രണ്ട് യൂണിയനുകള്‍ പിന്മാറിയതും സമരത്തിനെതിരെ പൊതുവായി ഉണര്‍ന്ന ജനവികാരവും ദല്‍ഹി പൊലീസ് നേതാക്കള്‍ക്കെതിരെ നടപടികളെടുത്ത് തുടങ്ങിയതും സമരത്തില്‍ നിന്നും പിന്മാറാന് പ്രേരണയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: