Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ട്രാക്ടര്‍ റാലിക്കിടയിലെ മരണം: അപകടത്തില്‍ പെട്ടയാളെ പൊലീസ് രക്ഷിക്കാന്‍ ശ്രമിച്ചപ്പോൾ തടഞ്ഞു, വെളിപ്പെടുത്തലുമായി ടൈംസ് നൗ മാധ്യമപ്രവര്‍ത്തക

ടൈംസ് നൗവിന്റെ ന്യൂസ് അവറിലായിരുന്നു അവര്‍ ഇതു സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ വെളിപ്പെടുത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2021, 03:03 pm IST
in India

ന്യൂദല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍  കര്‍ഷകര്‍ നടത്തിയ റാലിക്കിടെ ട്രാക്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് കര്‍ഷകന്‍ മരിച്ചതിനെക്കുറിച്ചും രക്ഷപെടുത്താന്‍ ദല്‍ഹി പൊലീസ് നടത്തിയ ശ്രമത്തെക്കുറിച്ചുമുള്ള വിശദാംശങ്ങള്‍ നല്‍കി ടൈംസ് നൗ മാധ്യമപ്രവര്‍ത്തക പദ്മജ ജോഷി. ടൈംസ് നൗവിന്റെ ന്യൂസ് അവറിലായിരുന്നു അവര്‍ ഇതു സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ വെളിപ്പെടുത്തിയത്. ട്രാക്ടര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ സ്ഥലത്തുണ്ടായിരുന്ന ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥര്‍ അപകടത്തില്‍ പെട്ടയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചു. 

എന്നാല്‍ പ്രക്ഷോഭകര്‍ പൊലീസിനെ തടഞ്ഞുവെന്നും അവര്‍ പറയുന്നു. ടൈംസ് നൗവിന്റെ റിപ്പോര്‍ട്ടര്‍ സംഭവസ്ഥലത്തുണ്ടായിരുന്നുവെന്നും സംഭവിച്ചതെല്ലാം ക്യാമറയില്‍ പകര്‍ത്തിയെന്നും പദ്മജ ജോഷി കൂട്ടിച്ചേര്‍ത്തു. അമിത വേഗത്തില്‍ ട്രാക്ടര്‍കൊണ്ട് വലിയൊരു പ്രകടനം നടത്താന്‍ ശ്രമിക്കുമ്പോഴായിരുന്നു കീഴ്‌മേല്‍ മറിഞ്ഞതെന്ന് റിപ്പോര്‍ട്ടര്‍ പറഞ്ഞതായി പദ്മജ ജോഷി വിശദീകരിച്ചു. 

അപകടത്തിനു പിന്നാലെ പരിക്കേറ്റ കര്‍ഷകന്‍ രക്തംവാര്‍ന്ന് ബോധരഹിതനായി നിലത്തുവീണു. ഈ സമയം ട്രാക്ടറില്‍നിന്ന് ഇന്ധനം ചോരുന്നുണ്ടായിരുന്നു. തുടര്‍ന്ന് പരിക്കേറ്റയാളെ സംഭവസ്ഥലത്തുനിന്ന് പൊലീസ് മാറ്റാന്‍ ശ്രമിച്ചപ്പോള്‍ ഇവിടെയുണ്ടായിരുന്ന പ്രക്ഷോഭകര്‍ അനുവദിച്ചില്ല. ഇതൊരു അസുഖകരമായ യാഥാര്‍ഥ്യമാണ്. പക്ഷേ അതാണ് സത്യമെന്നും പദ്മജ ജോഷി പറഞ്ഞു. 

എന്നാല്‍ പൊലീസ് വെടിവയ്‌പിലാണ് കര്‍ഷകന്‍ മരിച്ചതെന്ന ആരോപണം അപകടം നടന്നയുടനെ സമരക്കാർ ഉന്നയിച്ചിരുന്നു. കര്‍ഷകര്‍ പൊലീസുമായി ഏറ്റുമുട്ടിയ സെന്‍ട്രല്‍ ദല്‍ഹിയിലെ ഐടിഒയിലാണ് ഉത്തരാഖണ്ഡ് സ്വദേശിയായ നവനീത്(45) അപകടത്തിൽപെട്ട് മരിച്ചത്.   

Tags: delhideathട്രാക്ടര്‍ റാലിസമരക്കാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

നിങ്ങളുടെ മരണം പ്രവചിക്കാൻ മൂത്രത്തിന് കഴിയും: ശ്രദ്ധിക്കുക ഈ കാര്യങ്ങൾ

India

കശ്മീരി ലഷ്കർ ഇ തൊയ്ബ ഭീകരൻ ഷബീർ അഹമ്മദ് ലോണിനെ ദൽഹി പോലീസ് സ്‌പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു ; പിടിയിലായത് തീവ്രവാദ റിക്രൂട്ട്‌മെന്റുകളുടെ ആസൂത്രകൻ

Kerala

വലിയ തമ്പുരാന്‍ കുഞ്ഞുണ്ണി രാജക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയില്ല; പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയും ക്ഷേത്ര സംരക്ഷണ സമിതിയും

Kerala

മരണവീട്ടില്‍ സമുദായനേതാക്കള്‍ക്കുനേരെ സിപിഎം കയ്യേറ്റശ്രമം; അന്ത്യകർമ്മങ്ങൾ ചെയ്യാൻ അനുവദിക്കാതെ ചെങ്കൊടി പുതപ്പിച്ച് ചിതയ്‌ക്ക് തീ കൊളുത്തി

Kerala

മെഡിക്കൽ കോളേജിലെ തീപിടിത്തം; അഞ്ച് രോഗികൾ മരിച്ചു, പരാതിയുമായി ബന്ധുക്കൾ, ആരോപണങ്ങൾ നിഷേധിച്ച് അധികൃതർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഞാന്‍ വോട്ട് ചോദിക്കുന്നത് എസ്.ഡി.പി.ഐ വോട്ടിന് ഇരക്കുന്ന നേതൃത്വത്തിന് മുന്നില്‍ പ്രതിഷേധിക്കുന്ന പാവം സഖാക്കള്‍ക്ക് കൂടി വേണ്ടി ; യുവരാജ് ഗോകുൽ

രണ്ടാമത്തെ യുഎസ് എഫ്-35 യുദ്ധവിമാനം വെടിവെച്ചിട്ടെന്ന് ഇറാൻ; പൈലറ്റ് കൊല്ലപ്പെട്ടു: വിമാന അവശിഷ്ടങ്ങളുടെ ദൃശ്യങ്ങൾ പുറത്ത് വിട്ടു

ആ തടയല്‍ …. സ്വാഭാവികമാണ്

ദുബായിലെ ആരാധനാലയങ്ങളിൽ കർശന നിയന്ത്രണങ്ങൾ: ദുഃഖവെള്ളിയിലും ക്രൈസ്തവ ആരാധനാലയങ്ങൾ തുറന്നില്ല

പേരാമ്പ്രയിലെ വിവാദ അനൗണ്‍സ്മെന്റ്; ടി.പി. രാമകൃഷ്ണന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്

ചാണക്യന്‍ മുതല്‍ ബിജു മേനോന്‍ വരെ

3,500 കിലോമീറ്റർ വരെയുള്ള ലക്ഷ്യങ്ങളെ തകർക്കുന്ന കെ 4 ബാലിസ്റ്റിക് മിസൈലിന്റെ കരുത്ത് ; പാകിസ്ഥാനെ തകർത്തെറിയാൻ ഐ എൻ എസ് അരിധമൻ വരുന്നു

വോട്ടിന് വേണ്ടി ഇടതുപക്ഷം മറക്കുന്നത്

ലൈംഗികാതിക്രമം: യുവതിയെ രക്ഷിക്കാൻ അക്രമികളെ വെടിവെച്ചു, ഒരാൾ കൊല്ലപ്പെട്ടു, രണ്ടുപേർക്ക് പരിക്ക്

കുവൈറ്റ് എണ്ണ ശുദ്ധീകരണശാലയില്‍ ഇറാന്‍ ഡ്രോണ്‍ ആക്രമണം; വൻ തീപ്പിടുത്തം, രക്ഷാപ്രവർത്തനം തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.