Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ദേവദുന്ദുഭി മുഴക്കി കൈതപ്രത്തിന്റെ കുഞ്ഞുണ്ണി

പട്ടിണിയും ദാരിദ്ര്യവും നിറഞ്ഞ ബാല്യത്തിന്റെ ആകുലതക്കിടയിലും മനസ്സിൽ സംഗീതവും കവിതയും സൂക്ഷിച്ച  കണ്ണാടിയില്ലത്തെ കുഞ്ഞുണ്ണി സംഗീത വഴികളിലൂടെ നടന്ന് ലോകം കീഴടക്കുന്നത് തെല്ലൊരത്ഭുതത്തോടെയാണ് ദേശവാസികൾ നോക്കിക്കണ്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2021, 10:43 am IST
in Kannur

കണ്ണൂർ: രാജ്യത്തിന്റെ പരമോന്നത സിവിൽ ബഹുമതിയായ പത്മശ്രീ  പുരസ്കാരം കൈതപ്രം ദാമോദരൻ നമ്പൂതിരിയെ തേടിയെത്തുമ്പോൾ തന്റെ വളർച്ചൊക്കൊപ്പം തന്റെ നാടിന്റെ പേരും ലോകപ്രശസ്തമാക്കിയ ആ പ്രതിഭക്ക് – കൈതപ്രത്തിന്റെ സ്വന്തം കുഞ്ഞുണ്ണിക്ക് – ദുന്ദുഭി നാദമുയർത്തി അഭിനന്ദനമറിയിക്കുകയാണ് ജന്മനാട്. തന്റെ രചനകളിലെല്ലാം തന്റെ ഗ്രാമത്തിന്റെ ഹൃദയത്തുടിപ്പുകൾ പകർത്തിയ പാണപ്പുഴയുടെ പാട്ടുകാരന്, കവിക്ക്  പത്മശ്രീ പുരസ്കാരം ലഭിക്കുമ്പോൾ അത് നാടിന് തന്നെ അഭിമാനിക്കാൻ വക നൽകുന്നതാണ്. 

പട്ടിണിയും ദാരിദ്ര്യവും നിറഞ്ഞ ബാല്യത്തിന്റെ ആകുലതക്കിടയിലും മനസ്സിൽ സംഗീതവും കവിതയും സൂക്ഷിച്ച  കണ്ണാടിയില്ലത്തെ കുഞ്ഞുണ്ണി സംഗീത വഴികളിലൂടെ നടന്ന് ലോകം കീഴടക്കുന്നത് തെല്ലൊരത്ഭുതത്തോടെയാണ് ദേശവാസികൾ നോക്കിക്കണ്ടത്. സംഗീതപാരമ്പര്യമുള്ള തറവാട്ടിൽ അഛൻ കണ്ണാടി കേശവൻ ഭാഗവതരുടെ പാത പിന്തുടർന്ന് കുഞ്ഞുണ്ണി സംഗീത ഭ്രമം കാണിക്കുമ്പോൾ സത്യത്തിൽ കുടുംബാംഗങ്ങൾക്ക് എതിർപ്പായിരുന്നു. 

സംഗീത പഠനം ആ കാലത്ത് ദാരിദ്ര്യത്തിന് പരിഹാരമാവുമായിരുന്നില്ല. പക്ഷെ കുഞ്ഞുണ്ണിക്ക് കാലത്തിന്റെ വിളി കേൾക്കാതിരിക്കാനായില്ല. സംഗീതോപാസനക്കായി  നാട് വിട്ട അദ്ദേഹം തിരിച്ചെത്തിയത് ലോകമറിയുന്ന സംഗീത പ്രതിഭയായി.1980 ൽ ഫാസിലിന്റെ എന്നെന്നും കണ്ണേട്ടന്റെ എന്ന ചിത്രത്തിലെ ‘ദേവദുന്ദുഭീ സാന്ദ്രലയം ‘ എന്ന ഗാനത്തിലൂടെ സിനിമാരംഗത്തെത്തിയ കൈതപ്രം ദാമോദരൻ നമ്പൂതിരി പിന്നീട് സിനിമാരംഗത്തെ ഒട്ടുമിക്ക മേഖലകളിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു.കവി, ഗാനരചയിതാവ് ,സംഗീത സംവിധായകൻ, തിരക്കഥാകൃത്ത്, പിന്നണി ഗായകൻ, നടൻ, സംവിധായകൻ, എന്നിങ്ങനെ മിക്ക മേഖലകളിലും തന്റെ കയ്യൊപ്പ് ചാർത്തി. 

പൈതൃകം, അഴകിയ രാവണൻ, ദേശാടനം, കളിയാട്ടം തുടങ്ങിയ സിനിമകളിലൂടെ നിരവധി ബഹുമതികൾ കൈതപ്രത്തിനെ തേടിയെത്തിയെങ്കിലും  ഭാരതത്തിന്റെ പരമോന്നത പത്മ പുരസ്കാരം ലഭിച്ചപ്പോൾ സ്വന്തം പേരിനോപ്പം തന്റെ ജന്മനാടിന്റെ പേരും ലോകത്തിന്റെ നെറുകയിലെത്തിച്ചതിന്റെ ആനന്ദത്തിലാണ് കുഞ്ഞുണ്ണി എന്ന് കൈതപ്രക്കാർ സ്നേഹത്തോടെ വിളിക്കുന്ന കൈതപ്രം ദാമോദരൻ നമ്പൂതിരി. ഭാര്യാപിതാവും സിനിമാ നടനുമായ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മരണത്തെത്തുടർന്ന് കോറോത്തെ പുല്ലേരി വാദ്ധ്യാനില്ലത്തുള്ള കൈതപ്രത്തിനെ തേടി ബഹുമതി വാർത്തയെത്തിയപ്പോൾ ദു:ഖത്തിനിടയിലും തന്റെ കലാജീവിതത്തിനുള്ള ഏറ്റവും വലിയ ബഹുമതിയായി പുരസ്കാരലബ്ധി ‘

Tags: padmasreeKaithapramDamodharan Namboothiri
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി.എസ് അച്യൂതാനന്ദനും ജസ്റ്റിസ് കെ.ടി. തോമസിനും പത്മവിഭൂഷണ്‍,വെള്ളാപ്പള്ളിക്കും മമ്മൂട്ടിക്കും പത്മഭൂഷണ്‍

Kerala

ഗാന്ധിഭവന്‍- ടി.പി. മാധവന്‍ നാഷണല്‍ അവാര്‍ഡ് നടന്‍ മധുവിന് സമ്മാനിച്ചു

Music

വടക്കന്‍ വീരഗാഥയില്‍ പാട്ട് വേണ്ടെന്ന് മമ്മൂട്ടിയും എംടിയും; ഇന്ദുലേഖ കണ്‍തുറന്നു, ചന്ദനലേപസുഗന്ധം, കളരിവിളക്ക് തെളിഞ്ഞതാണോ..വന്നപ്പോള്‍

Kerala

ഹരിവരാസനം പുരസ്‌കാരം കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക്

ഹിന്ദുസ്ഥാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി ആന്റ് സയന്‍സ് സംഘടിപ്പിച്ച 'റോഡ് ടു ബ്രിസ്‌ബേന്‍ ഓസ്‌ട്രേലിയ 2023' പരിപാടിയില്‍ ഒളിംപ്യന്‍ പി ആര്‍ ശ്രീജേഷിനെ ആദരിച്ചപ്പോള്‍
Sports

പത്മശ്രീ പി.ആര്‍.ശ്രീജേഷിനെ ഹിന്ദുസ്ഥാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി ആന്റ് സയന്‍സ് (ഹിറ്റ്‌സ്) ആദരിച്ചു.

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.