Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ മന്ത്രിമാരുടെ അദാലത്ത്

ശിവപ്രസാദ്‌ പി by ശിവപ്രസാദ്‌ പി
Jan 24, 2021, 03:40 pm IST
in Kerala
no image

no image

ആലപ്പുഴ: തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അദാലത്തുമായി മന്ത്രിമാര്‍. ഇത്രയും നാള്‍ ജില്ലാകളക്ടറുടെ നേതൃത്വത്തില്‍ നടത്തിയിരുന്ന അദാലത്താണ് ഇത്തവണ മന്ത്രിമാരുടെ നേതൃത്വത്തില്‍ നടത്തുന്നത്. തെരഞ്ഞെടുപ്പിന് രണ്ടു മാസം മാത്രം അവശേഷിക്കെ എങ്ങിനെയും വോട്ടര്‍മാരെ സ്വാധീനിക്കുക എന്ന തന്ത്രമാണ് ഇടതുസര്‍ക്കാര്‍ പയറ്റുന്നത്.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി നേരിട്ടാണ് ഇത്തരത്തില്‍ അദാലത്ത് നടത്തിയിരുന്നത്. വില്ലേജ് ഓഫീസര്‍മാര്‍ ചെയ്യേണ്ട ജോലി മുഖ്യമന്ത്രി നേരിട്ട് നടത്തുന്നത് ജനത്തിന്റെ കണ്ണില്‍ പൊടിയിടാനാണെന്നും, വെറും ധൂര്‍ത്താണ് നടക്കുന്നതെന്നുമായിരുന്നു അക്കാലത്ത് ഇടതുപക്ഷത്തിന്റെ വിമര്‍ശനം. ഒടുവില്‍ ഉമ്മന്‍ ചാണ്ടിയുടെ തന്ത്രം ഇടതു സര്‍ക്കാരും പയറ്റുകയാണ്.

ഒരു ഭാഗത്ത് ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ കേരളയാത്ര നടത്തുകയും, മറു ഭാഗത്ത് സര്‍ക്കാര്‍ ചെലവില്‍ മന്ത്രിമാര്‍  അദാലത്ത് എന്ന പേരില്‍ തെരഞ്ഞെടുപ്പ് ക്യാമ്പയിന്‍ നടത്തുന്നു എന്നതാണ് വിമര്‍ശനം.  

പൊതുജനങ്ങളുടെ പരാതികള്‍ക്കും ആവലാതികള്‍ക്കും എത്രയും പെട്ടെന്ന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ മന്ത്രിസഭായോഗ തീരുമാനമനുസരിച്ച് സംഘടിപ്പിക്കുന്ന ജില്ലയിലെ മൂന്ന് മന്ത്രിമാരുടെ സാന്നിധ്യത്തിലുള്ള  ‘സാന്ത്വന സ്പര്‍ശം’ അദാലത്ത് ഫെബ്രുവരി 1, 2, 4 തീയതികളില്‍ നടക്കുമെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. പൊതുജനങ്ങള്‍ക്ക് പരാതികള്‍  ജനുവരി 28ന് മുമ്പ് സ്വന്തം നിലയില്‍ ഓണ്‍ലൈനായോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സമര്‍പ്പിക്കാം. 24ന് ഉച്ച മുതല്‍ ഇതിനുള്ള സൗകര്യം ഉണ്ടാകും.

Tags: അദാലത്ത്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

താലൂക്ക് അദാലത്ത്; ജില്ലയില്‍ 1347 പരാതികളില്‍ തീര്‍പ്പ്

അന്തിക്കാട് കാര്‍ത്തിക ഓഡിറ്റോറിയത്തില്‍ നടന്ന പോലീസ് അദാലത്തില്‍ നിന്ന്
Thrissur

സ്റ്റേഷനില്‍ തീര്‍പ്പാകാതെ കിടന്നിരുന്ന പരാതികള്‍ക്ക് അദാലത്തിലൂടെ പരിഹാരം

Alappuzha

സിആര്‍ഇസഡ് നിയമം; അദാലത്തില്‍ പരാതി പ്രളയം

Kerala

പോലീസ് ഉദ്യോഗസ്ഥര്‍ക്കായുള്ള പരാതിപരിഹാര ഓണ്‍ലൈന്‍ അദാലത്ത് മേയ് 24, ജൂണ്‍ 13 തീയതികളില്‍ നടത്തും

Kerala

മന്ത്രിമാരുടെ നേതൃത്വത്തില്‍ താലൂക്ക് തല അദാലത്ത് ഏപ്രില്‍, മെയ് മാസങ്ങളില്‍; നടത്തിപ്പ്, സംഘാടനം എന്നിവ ജില്ലാ കലക്ടര്‍മാരുടെ ചുമതല

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.