Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പി.സി. ചാക്കോയും കോണ്‍ഗ്രസ് വിടുന്നു; മധ്യകേരളത്തില്‍ കോണ്‍ഗ്രസ് ആശങ്കയില്‍

കോണ്‍ഗ്രസിലെ പ്രമുഖ നേതാവായ പി.സി. ചാക്കോ എന്‍സിപിയിലൂടെ എല്‍ഡിഎഫില്‍ എത്തുമെന്നാണ് വിവരം. ചാക്കോയും കോണ്‍ഗ്രസ് വിടുന്നത് യുഡിഎഫിന് മധ്യ കേരളത്തില്‍ കടുത്ത ആഘാതമാകും

കെ.എസ് ഉണ്ണികൃഷ്ണൻ by കെ.എസ് ഉണ്ണികൃഷ്ണൻ
Jan 23, 2021, 04:18 pm IST
in Kerala

കൊച്ചി: മധ്യ കേരളത്തിലെ  പ്രമുഖ നേതാക്കള്‍ എല്‍ഡിഎഫിലേക്ക് എന്ന സൂചന കോണ്‍ഗ്രസിനെ ആശങ്കയിലാക്കുന്നു. ഹൈക്കമാന്‍ഡിനോട് ചേര്‍ന്ന് പ്രവര്‍ത്തിച്ച പി.സി. ചാക്കോയും കോണ്‍ഗ്രസിനെ കൈവിടാന്‍ ഒരുങ്ങുകയാണ്.

. ചാക്കോ കോണ്‍ഗ്രസിലെ പ്രമുഖ നേതാവ് എന്ന സ്ഥാനം മാത്രമാണ് ഇപ്പോള്‍. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചാലക്കുടിയിലോ തൃശൂരിലോ സീറ്റ് ലഭിക്കുമെന്നാണ് ചാക്കോ കരുതിയത്. ഹൈക്കമാന്‍ഡ് ചാക്കോയെ പൂര്‍ണമായും കൈവിട്ടു.  

ഹൈക്കമാന്‍ഡിനെതിരെയുള്ള കടുത്ത വിമര്‍ശനമാണ് ചാക്കോയെ നേതൃത്വത്തിന്റെ കണ്ണിലെ കരടാക്കിയത്. കഴിഞ്ഞ ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് തോല്‍വിയെ ചാക്കോ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഷീലാദീഷിതിന്റെ പിടിപ്പുകേടാണ് ദല്‍ഹി തോല്‍വിക്ക് കാരണമെന്ന് തുറന്നു പറഞ്ഞു. ഇത് രാഹുലിനെ ചൊടിപ്പിച്ചു. പിന്നീട് ചാക്കോ ‘പ്രമുഖ നേതാവായി’ ഒതുങ്ങി. നിയമാസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കണമെന്നാണ് ചാക്കോയുടെ ആഗ്രഹം. കോണ്‍ഗ്രസ് നേതൃത്വം അംഗീകരിക്കാനിടയില്ലെന്ന്  ചാക്കോയ്‌ക്ക് അറിയാം. അതുകൊണ്ട് തന്നെയാണ് ഇടതു മുന്നണിയിലേക്കുള്ള നീക്കം.

ശരത് പവാര്‍ കോണ്‍ഗ്രസിലായിരിക്കെ വിശ്വസ്ത ശിഷ്യനായിരുന്നു ചാക്കോ. എന്‍സിപിയിലൂടെ ഇടത് പാളയത്തില്‍ എത്തുന്നതിനാണ് ചാക്കോ ശ്രമിക്കുന്നത്. കേരളത്തിലെ എന്‍സിപിയിലെ പ്രശ്‌നങ്ങള്‍ക്ക് പവാര്‍ അഭിപ്രായം ചോദിക്കുന്നതും ചാക്കോയോടാണ്. സംസ്ഥാനത്ത് എന്‍സിപിക്ക് കരുത്തുള്ള നേതൃത്വം ഇല്ലെന്ന് നിലപാടാണ് പവാറിന്. ചാക്കോ പാര്‍ട്ടിയില്‍ എത്തിയാല്‍ ഈ പ്രശ്‌നത്തിന് പരിഹാരമാകുമെന്ന് പവാറും കരുതുന്നു. കേരളത്തില്‍ ഇടതുപക്ഷത്ത് ഉറച്ചു നില്‍ക്കാനാണ് ശരത് പവാറിന്റെ തീരുമാനം. പാലാ വിട്ടു കൊടുത്ത് മറ്റൊരു സീറ്റ് ഇടതില്‍ നിന്ന് വാങ്ങി അതിവിശ്വസ്തനെ മത്സരിപ്പിക്കാന്‍  പവാര്‍ ശ്രമിക്കുന്നു. കോണ്‍ഗ്രസിന് ഇത് തിരിച്ചടിയാകും.  

ക്രൈസ്തവ സഭകളില്‍ ഏല്‍പ്പിച്ച മുറിവ് ഉണക്കാനുളള കോണ്‍ഗ്രസ് നേൃത്വത്തിന്റെ ദൗത്യം ലക്ഷ്യം കണ്ടില്ല. ഉമ്മന്‍ചാണ്ടിയുടെയും ആന്റണിയുടെയും വരവ് കൊണ്ട് അത് പരിഹൃതമാകുമെന്ന് കോണ്‍ഗ്രസ് കരുതുന്നില്ല. മുസ്ലിം സംഘടകള്‍ ആഗോളതലത്തിലും സംസ്ഥാനത്തും ഉയര്‍ത്തുന്ന ഭീഷണിയെ നേരിടാന്‍ യുഡിഎഫിന് കഴിയില്ലെന്നാണ് സഭ കരുതുന്നത്. കാരണം യുഡിഎഫും മുസ്ലിം  സംഘടകളുടെ തടവറയിലാണെന്ന കാര്യം സഭാ നേതൃത്വം തിരിച്ചറിഞ്ഞു.  

 പ്രവര്‍ത്തന കേന്ദ്രം തൃശൂരാണെങ്കിലും എറണാകുളത്ത് താമസിക്കുന്ന ചാക്കോക്ക് ക്രൈസ്തവസഭ കള്‍ക്കിടയില്‍ നല്ല സ്വാധീനമുണ്ട്. നേരത്തെ  കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്ന് സഭയുമായി ബന്ധമുള്ളവരുടെ വിട്ടുപോകലില്‍ സഭാ ഇടപ്പെട്ടിരുന്നു. ഇപ്പോള്‍ സഭാ ഇക്കാര്യത്തില്‍ ഇടപെടല്‍ നടത്താറില്ല. അതുകൊണ്ടുതന്നെ മധ്യ കേരളത്തലെ പ്രമുഖ നേതാക്കളുടെ നിലപാട് കോണ്‍ഗ്രസിനെ ആശങ്കയിലാക്കിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

വാ വാ വീരവ; നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” ആദ്യ ഗാനം ഏപ്രിൽ 16 ന്

New Release

പടക്കളത്തിലിറങ്ങിയ പടയാളികൾ ;കാട്ടാളന് പുതിയ പോസ്റ്റർ

New Release

. U/A സർട്ടിഫിക്കറ്റുമായി പള്ളിച്ചട്ടമ്പി എത്തുന്നു

Kerala

ബോഡി ഷെയ്‌മിങ് പതിവ്, പ്രശ്നം ഉണ്ടാക്കിയാൽ പരീക്ഷയിൽ തോൽപ്പിക്കും; ഡോക്ടർ എം കെ റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലുകൾ

Kerala

തിരുവനന്തപുരം നഗരത്തിൽ മോഷണം; പെട്രോൾ പമ്പിലെ ഓഫീസിൽ നിന്നു കവർന്നത് ഒന്നര ലക്ഷം രൂപ

പുതിയ വാര്‍ത്തകള്‍

വിഷു മേടം ഒന്നിനോ രണ്ടിനോ? തെക്കും വടക്കും കാലഗണനയില്‍ വ്യത്യാസം

രക്ഷകവേഷത്തിലെത്തി ലൈംഗിക അതിക്രമം; നീതി നിഷേധിച്ച് പോലീസ്, നടപടി വൈകുന്നതിനെതിരെ വ്യാപക പ്രതിഷേധം

കായംകുളത്ത് കൊടുംക്രൂരത; വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിക്ക് നേരെ ലൈംഗിക അതിക്രമം, പ്രതി സിനില്‍ സവാദിനെ സംരക്ഷിച്ച് പോലീസ്‌

സംഘസ്ഥാപകന് ജന്മഗ്രാമത്തില്‍ സ്മൃതികേന്ദ്രം; കേശവസ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പിച്ചു

ശ്രദ്ധേയമായി യുവകൈരളി കോണ്‍ഫ്ലുവന്‍സ്; വികസിത ഭാരതത്തിന് ആത്മനിര്‍ഭരരായ യുവജനത കരുത്തുപകരണം: ജെ. നന്ദകുമാര്‍

പൂക്കോട് വെറ്റിറിനറി കോളജില്‍ റാഗിങ്ങിനിടെ മരിച്ച സിദ്ധാര്‍ത്ഥന്റെ അമ്മ ഷീബ നിതിന്‍ രാജിന്റെ വീട്ടില്‍ അച്ഛനമ്മമാരെ
ആശ്വസിപ്പിക്കുവാന്‍ എത്തിയപ്പോള്‍

നിതിന്റെ അമ്മയെ കാണാന്‍ സിദ്ധാര്‍ത്ഥന്റെ അമ്മ എത്തി; ഇരുവര്‍ക്കും ഒരേ വേദന, നീതി എവിടെയെന്ന ചോദ്യം ബാക്കി

നിതിൻ രാജിന്റെ ആത്മഹത്യ ദേശീയ പട്ടികജാതി കമ്മീഷൻ കേസെടുത്തു

ഇതിഹാസ ഗായിക വിടപറയുമ്പോള്‍

സ്വയം സേവകരെ കാണാൻ ആഗ്രഹിച്ചു, പക്ഷേ…

വൈറൽ താരത്തെ കേരളത്തിലെത്തിച്ച് വിവാഹം നടത്തിയ സംഭവം: രാഷ്‌ട്രപതി ദ്രൗപതി മുർമുവിന് കത്തയച്ച് വിശ്വഹിന്ദു പരിഷത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.